ഒരാൾ വീടും സ്ഥലവും സ്വന്തമാക്കുന്നത് എപ്പോൾ?

Posted By: Jibi Deen
Subscribe to Boldsky

ഒരു വീട് സ്വന്തമാക്കുന്നതിന് ഗ്രഹങ്ങളും വീടും തമ്മിൽ ഉള്ള ബന്ധം ഉണ്ടാകണം

വീട് എല്ലാവരുടെയും ഒരു സ്വപ്നമാണ്.ഒരാൾ എപ്പോൾ വീട് സ്വന്തമാക്കുമെന്ന് അവരുടെ ജാതകത്തിൽ വ്യക്തമാക്കിയിട്ടുണ്ടാകും.ഈ വിഷയത്തിൽ ധാരാളം ഗവേഷണങ്ങൾ നടന്നിട്ടുണ്ട്.പല ഗ്രഹങ്ങളുടെ സ്വാധീനത്തെപ്പറ്റി പലയിടത്തും പരാമർശിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം 100 % ശരിയല്ല.അതിനാൽ ഇപ്പോഴത്തെ സമയം കൂടി കണക്കിലെടുത്തുവേണം ജാതകം വായിക്കാൻ.നാലാം ഭവനമാണ് യഥാർത്ഥ വീട്.അതുപോലെ നാലാമത്തെ ഭഗവാനാണ് യഥാർത്ഥ ഗ്രഹം.ശുക്രനും വ്യാഴവുമാണ് ഒരു വീട് സാധ്യമാക്കുന്ന ഗ്രഹങ്ങൾ.

zdc

ദശയും അതിന്റെ പരിക്രമണവും വീടോ സ്ഥലമോ സ്വന്തമാക്കാൻ സ്വാധീനിക്കുന്നു

വീട് വയ്ക്കുകയോ സ്ഥലം വാങ്ങുകയോ ചെയ്യുമ്പോൾ ശുക്രന്റെയും വ്യാഴം ചൊവ്വ എന്നിവയുടെ ദശയ്ക്ക് സ്വാധീനം ഉണ്ട്.വ്യാഴം നാലിലോ എട്ടിലോ 12 ലോ ആയിരിക്കും.നാലിന്റെയും നാലിന്റെയും ചേരുന്നിടമായിരിക്കും എട്ടാം ഭവനം.മൂന്നു വീടുകൾ ഒരു വീട് ഉറപ്പു തരുന്നു.ഇവ നാലാമത്തേതും എട്ടും 11 മത്തേതുമായിരിക്കും. നാലാം ഭവനത്തിൽ ശുക്രൻ നിൽക്കുന്നത് വീട് സ്വന്തമാക്കാൻ ഏറ്റവും നല്ലതാണ്. സുന്ദര വീടുകൾക്ക് നാലാമത്തെ വീട്ടിൽ ശുക്രനും വ്യാഴവും തമ്മിലെ സംയോജനമാണ് നല്ലത് .

zdc

വ്യാഴം, നാലാം, എട്ടാമത്തേയും പത്താമത്തേയും ഭവനത്തിൽ പ്രധാനമാണ്.

വ്യാഴമാണ് പ്രധാന ഗ്രഹങ്ങളിൽ ഒന്ന്. നാലാമത്തെ എട്ടാം അല്ലെങ്കിൽ പത്താമത് ഭവനത്തിൽ വ്യാഴമുണ്ടെങ്കിൽ ഒരു വീടിന് സാധ്യതയുണ്ട്. വ്യാഴം ദുർബലനാണെങ്കിൽ പോലും അത് വീടു നൽകുന്നു, പക്ഷേ അത് പഴയതോ ഭംഗിയില്ലാത്തതോ ആകാം.വ്യാഴം, ശുക്രൻ എന്നിവ ആദ്യ നാലാമത്തെ എട്ടാമതേ പത്താമത്തെ ഭവനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ , മനോഹരമായ വീടുണ്ടാക്കാൻ സാധ്യതയുണ്ട്. ചതുർത്മസ ചാർട്ടും വായിക്കണം.ഒരു വീട് സ്വന്തമാക്കാൻ ചതുരതസമ ചാർട്ടിൽ ശുക്രൻ,ചൊവ്വ വ്യാഴം എന്നിവ വായിക്കണം

zdc

ചൊവ്വയുടെ പാതയിൽ രാഹുവിന്റേയും കേതുവിന്റെയും പങ്ക്

എട്ടാം പാദത്തിൽ നാലാം ഭാവം വന്നാൽ പെട്ടെന്ന് സ്ഥലവും വീടും സ്വന്തമാക്കാൻ സാധ്യതയുണ്ട്.ചൊവ്വ ഗ്രഹം കൂടെയുണ്ടെങ്കിൽ അതിന്റെ സാധ്യത വളരെ കൂടുതലാണ്.അത്തരമൊരു സാഹചര്യത്തിൽ ഒരാൾക്ക് അവിചാരിതമായി പോലും പാരമ്പര്യ വസ്തുക്കളോ വീടോ ലഭിക്കുന്നു.നാലാം ഭവനത്തിൽ രാഹു ഉള്ളത് വീട് വാങ്ങാൻ ഉത്തമമല്ല.എന്നാൽ കേതുവെങ്കിൽ സ്ഥലമോ വീടോ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതിന് നല്ലതാണ്.നാലാം ഭവനത്തിൽ ശനിയോ സൂര്യനോ ഉണ്ടെങ്കിൽ അയാൾ വീടിനെക്കുറിച്ചു എപ്പോഴും ആകുലപ്പെട്ടുകൊണ്ടിരിക്കും.കൂടാതെ വാടക വീട്ടിൽ തന്നെ താമസിക്കേണ്ടിയും വരും

Read more about: insync life ജീവിതം
English summary

Owning a House or Property

Even if you have combinations in your horoscope suggesting ownership of a house, the planets and houses involved have to be active for this to happen. And this activation happens when favorable transit planets move into the potential houses.
Story first published: Tuesday, April 24, 2018, 12:45 [IST]