എന്തുകൊണ്ട് ഓണം ആഘോഷിക്കുന്നു?

By: Jibi Deen
Subscribe to Boldsky

എന്താണ് ഓണം ? ഓണം കേരളത്തിലെ ദേശീയ ഉത്സവമാണ്.ഇന്ത്യയിലെ എല്ലാ മലയാളികളും ഇത് ആഘോഷിക്കുന്നു. ഓണം ആഘോഷിക്കുന്നത് ഐതീഹ്യപ്രകാരം എല്ലാ വർഷവും കേരളം വാണിരുന്ന മഹാബലി ചക്രവർത്തി തന്റെ പ്രജകൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ വരും. എപ്പോഴാണ് ഓണം ആഘോഷിക്കുന്നത് ?

Why Is Onam Celebrated? Some Facts About The Festival

ചിങ്ങം മാസത്തിൽ 10 ദിവസം ഓണം ആഘോഷിക്കപ്പെടുന്നു(ഓഗസ്റ്റ് - സെപ്തംബർ ) ഓരോദിവസത്തിനും ഓരോ പേരുണ്ട്. അത്തം (ഒന്നാം ദിവസം), ചിത്തിര (രണ്ടാം ദിവസം), ചോതി (മൂന്നാം ദിവസം), വിശാഖം (നാലാം ദിവസം), അനിഴം (അഞ്ചാം ദിവസം), തൃക്കേട്ട (ആറാം ദിവസം), മൂലം (ഏഴാം ദിവസം), പുരാടം (എട്ടാം ദിവസം), ഉത്രാടം ഒൻപതാം ദിവസം), തിരുവോണം (പത്താം ദിവസം)

പൂക്കളമിടുന്നു

Why Is Onam Celebrated? Some Facts About The Festival

ഓണത്തിന് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് പൂക്കളം തീര്‍ക്കുന്നത്. ഓണത്തിന് പൂക്കളം തീര്‍ക്കുന്നതിലൂടെ ഓണത്തിന്റെ സംസ്‌കാരം കൂടിയാണ് വിളിച്ച് പറയുന്നത്.

ഓണക്കളികൾ

Why Is Onam Celebrated? Some Facts About The Festival

ഓണത്തിന് കളിക്കുന്ന കളികളെ ഓണക്കളികൾ എന്ന് പറയുന്നു.കുടുകുടു (കബഡി) വടംവലി എന്നിവയാണ് ഓണക്കളികൾ.

വള്ളംകളി

Why Is Onam Celebrated? Some Facts About The Festival

ചുണ്ടൻ വള്ളങ്ങൾ തമ്മിലുള്ള വള്ളംകളി മത്സരം ഓണത്തോടനുബന്ധിച്ചു പ്രശസ്തമാണ്.

കൈകൊട്ടികളി

Why Is Onam Celebrated? Some Facts About The Festival

ഓണസമയത്തു കേരളത്തിലെ മധ്യവയസ്കരായ സ്ത്രീകൾ കൈകൊട്ടികളി അഥവാ തിരുവാതിരക്കളി അവതരിപ്പിക്കുന്നു.

ഓണസദ്യ

v

ഓണസദ്യയാണ് ഈ ആഘോഷത്തിന്റെ മറ്റൊരു പ്രത്യേകത.ഓണത്തിന്റെ ഏഴാം ദിവസം മലയാളികൾ വിഭവസമൃദ്ധമായ സദ്യ കഴിക്കുന്നു.13 മുതൽ 15 വരെ പച്ചക്കറികൾ കൊണ്ടുള്ള കറികളും മധുരവും ഇതിൽ ഉൾപ്പെടുന്നു.

English summary

Why Is Onam Celebrated? Some Facts About The Festival

Onam is a harvest festival popularly celebrated in Kerala, India by the Malayali people.
Subscribe Newsletter