നിങ്ങളുടെ പല്ലിന് മുന്‍ഭാഗത്തു വിടവുണ്ടോ, എങ്കില്‍

Posted By:
Subscribe to Boldsky

പല്ലിന്റെ സൗന്ദര്യം മുഖസൗന്ദര്യത്തിന് പ്രധാനമാണ്. പല്ലുകള്‍ നിരയൊത്തതും വരി തെറ്റിയതും വിടവുള്ളതുമെല്ലാമുണ്ടാകാം.

പല്ലിന്റെ ആകൃതി നോക്കിയും സാമുദ്രികശാസ്ത്രപ്രകാരം ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതില്‍ പല്ലിന്റെ എണ്ണവും രൂപവും മാത്രമല്ല, പല്ലിനിടയിലെ വിടവും വരും.

പല്ലിന്റെ മുന്‍ഭാഗത്തെ രണ്ടു വലിയ പല്ലുകള്‍ക്കിടയില്‍ വിടവുണ്ടാകുന്നത് അത്ര അപൂര്‍വമല്ല. ഇത്തരം വിടവുകളുള്ളവരെക്കുറിച്ചു പൊതുവെ പറയപ്പെടുന്ന പല കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

നിങ്ങളുടെ പല്ലിന് മുന്‍ഭാഗത്തു വിടവുണ്ടോ, എങ്കില്‍

നിങ്ങളുടെ പല്ലിന് മുന്‍ഭാഗത്തു വിടവുണ്ടോ, എങ്കില്‍

പല്ലിനിടയില്‍ ഇത്തരം വിടവുള്ളവര്‍ ഡെയര്‍ ഡെവിള്‍ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. അസാധാരണമാംവിധം ധൈര്യശാലികളായവരാരിയ്ക്കും, ഇവര്‍. സാഹസികപ്രിയരായ ഇവര്‍ മറ്റുള്ളവര്‍ ഏറ്റെടുക്കാന്‍ മടിയ്ക്കുന്ന പല റിസ്‌കുക്കളും ഏറ്റെടുക്കുകയും ചെയ്യും. ആത്മവിശ്വാസം ഏറെയുള്ള കൂട്ടരുമാണിവര്‍.

നിങ്ങളുടെ പല്ലിന് മുന്‍ഭാഗത്തു വിടവുണ്ടോ, എങ്കില്‍

നിങ്ങളുടെ പല്ലിന് മുന്‍ഭാഗത്തു വിടവുണ്ടോ, എങ്കില്‍

എല്ലാക്കാര്യങ്ങളിലും ഏതറ്റം വരെ വേണമെങ്കിലും ഇവര്‍ ശ്രമിയ്ക്കും. വിജയം ലഭിയ്ക്കില്ലെങ്കിലും അവസാനം വരെ വിജയത്തിനായി ഇക്കൂട്ടര്‍ ശ്രമിയ്ക്കുക തന്നെ ചെയ്യും. ഉള്‍വിളി കാരണം ഇവരെടുക്കുന്ന തീരുമാനങ്ങള്‍ മിക്കവാറും ശരിയാകുകയും ചെയ്യും.

നിങ്ങളുടെ പല്ലിന് മുന്‍ഭാഗത്തു വിടവുണ്ടോ, എങ്കില്‍

നിങ്ങളുടെ പല്ലിന് മുന്‍ഭാഗത്തു വിടവുണ്ടോ, എങ്കില്‍

ഏറെ ബുദ്ധിയുള്ള ഗണത്തില്‍ പെടുന്ന ഇവര്‍ വളരെ സര്‍ഗാത്മകതയുള്ളവരുമായിരിയ്ക്കും. പുതിയ കാര്യങ്ങളില്‍ ജിജ്ഞാസ കാണിയ്ക്കുന്നവര്‍. പുതിയ കാര്യങ്ങള്‍ പരീക്ഷിയ്ക്കാന്‍ താല്‍പര്യപ്പെടുന്നവര്‍.

നിങ്ങളുടെ പല്ലിന് മുന്‍ഭാഗത്തു വിടവുണ്ടോ, എങ്കില്‍

നിങ്ങളുടെ പല്ലിന് മുന്‍ഭാഗത്തു വിടവുണ്ടോ, എങ്കില്‍

സംസാരപ്രിയരുമാണ് പൊതുവെ ഇക്കൂട്ടര്‍. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ സംസാരിയ്ക്കുന്നവര്‍.

നിങ്ങളുടെ പല്ലിന് മുന്‍ഭാഗത്തു വിടവുണ്ടോ, എങ്കില്‍

നിങ്ങളുടെ പല്ലിന് മുന്‍ഭാഗത്തു വിടവുണ്ടോ, എങ്കില്‍

സാമ്പത്തികകാര്യങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന കൂട്ടരുമായിരിയ്ക്കും, ഇവര്‍. ഇതുകൊണ്ടുതന്നെ നല്ല സമ്പാദ്യവും പതിവ്.

നിങ്ങളുടെ പല്ലിന് മുന്‍ഭാഗത്തു വിടവുണ്ടോ, എങ്കില്‍

നിങ്ങളുടെ പല്ലിന് മുന്‍ഭാഗത്തു വിടവുണ്ടോ, എങ്കില്‍

ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്‍തുടര്‍ന്നു പോകുന്ന പ്രകൃതക്കാരായിരിയ്ക്കും, ഇവര്‍. രുചിഭേദങ്ങള്‍ ഇഷ്ടപ്പെടുന്നവരും.

നിങ്ങളുടെ പല്ലിന് മുന്‍ഭാഗത്തു വിടവുണ്ടോ, എങ്കില്‍

നിങ്ങളുടെ പല്ലിന് മുന്‍ഭാഗത്തു വിടവുണ്ടോ, എങ്കില്‍

കരിയറിന്റെ കാര്യത്തില്‍ പടിപടിയായുള്ള ഉയര്‍ച്ച ഇക്കൂട്ടരുടെ പ്രത്യേകതയായിരിയ്ക്കും. കരിയറില്‍ വിജയവുമായിരിയ്ക്കും, ഇക്കൂട്ടര്‍.

Read more about: life, pulse
English summary

What Is The Gap Infront Of Your Teeth Indicates

What Is The Gap Infront Of Your Teeth Indicates, Read more to know about,
Story first published: Thursday, March 30, 2017, 11:48 [IST]
Subscribe Newsletter