വജൈനയിലെ ആ രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

സ്ത്രീ ശരീരത്തിലെ രഹസ്യഭാഗമായ വജൈന വളരെ സെന്‍സിറ്റീവായ ഒരു അവയവമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പുറമേയ്ക്കു കാണുന്നതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്ന്. വളരെ ഇലാസ്റ്റിസിറ്റിയുള്ള ഒരു അവയവമാണ് വജൈന.

വജൈനയെ കുറിച്ചു സ്ത്രീകള്‍ക്കു പോലും അറിയാത്ത പല രഹസ്യങ്ങളുമുണ്ട്. ഇത്തരം ചില രഹസ്യങ്ങളെക്കുറിച്ചറിയൂ,

വജൈനയിലെ ആ രഹസ്യങ്ങള്‍

വജൈനയിലെ ആ രഹസ്യങ്ങള്‍

സ്‌ത്രീയുടെ വജൈനയില്‍ വ്യുള്‍വ, ലേബിയ, സെര്‍വിക്‌സ്‌ തുടങ്ങിയ വ്യത്യസ്‌ത ഭാഗങ്ങളുണ്ട്‌. ഇവ മുഴുവനായും വജൈനല്‍ ലിപ്‌സ്‌ കൊണ്ടു സംരക്ഷിതമായിരിയ്‌ക്കുന്നു.

സാധാരണ അവസ്ഥയില്‍

സാധാരണ അവസ്ഥയില്‍

സാധാരണ അവസ്ഥയില്‍ തന്നെ 3.5 ഇഞ്ച്‌ ആഴമുള്ള ഒന്നാണിത്‌. എന്നാല്‍ സെക്‌സ്‌ താല്‍പര്യവേളയില്‍ ഇതിന്‌ ഇരട്ടി ആഴമുണ്ടാകും. 8000 നെര്‍വ്‌ എന്‍ഡിംഗുകള്‍ ഇതിനുണ്ട്‌.

ആര്‍ത്തവസമയത്ത്‌

ആര്‍ത്തവസമയത്ത്‌

ആര്‍ത്തവസമയത്ത്‌ ഇരട്ടി വൃത്തി വേണം. കാരണം വജൈന കൂടുതല്‍ സെന്‍സിറ്റീവാകുന്ന സമയമാണിത്‌. ഇതുകൊണ്ടുതന്നെ അണുബാധ സാധ്യതകള്‍ കൂടുതലും.

പ്രായമേറുമ്പോഴും

പ്രായമേറുമ്പോഴും

പ്രായമേറുമ്പോഴും ഗര്‍ഭധാരണം, പ്രസവം പോലുള്ള സമയത്തും സ്‌ത്രീ വജൈനയുടെ ആകൃതിയും നിറവുമെല്ലാം മാറുന്നതു സ്വാഭാവികം. ഇതെക്കുറിച്ചോര്‍ത്ത്‌ ആശങ്ക വേണ്ട.

ആര്‍ത്തവസമയത്ത്‌

ആര്‍ത്തവസമയത്ത്‌

ആര്‍ത്തവസമയത്ത്‌ ടാമ്പൂണുകളോ പാഡോ ഉപയോഗിയ്‌ക്കുന്നതിനു മുന്‍പായി കയ്യു കഴുകുക. അല്ലെങ്കില്‍ കയ്യിലെ ബാക്ടീരിയ ഇതിലേയ്‌ക്കു കടന്ന്‌ അണുബാധയുണ്ടാക്കാം.

Read more about: pulse
English summary

Vaginal Secretes Every One Should Know About

Vaginal Secretes Every One Should Know About
Story first published: Sunday, December 17, 2017, 16:51 [IST]