ആധുനിക മലയാളവും ചരിത്രവും

Posted By:
Subscribe to Boldsky

ആധുനിക മലയാളത്തില്‍ പല വിധത്തിലുള്ള ഭാഷാഭേദങ്ങളാണ് ഉള്ളത്. പല തരത്തിലാണ ഭാഷയെ വിഭജിച്ചിട്ടുള്ളത്. മലയാളഭാഷയില്‍ ഏറ്റവും കൂടുതല്‍ ഇടപെട്ടിട്ടുള്ളത് സംസ്‌കൃതമാണെന്ന് നമുക്കറിയാം. മലയാളഭാഷക്ക് അന്യഭാഷാ സ്വാധീനം കടന്നു കൂടിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ ഒരിക്കലും തെറ്റാവില്ല.

a short history of malayalam language

സംസ്‌കൃത ഭാഷയുടെ കാര്യത്തിലും ഈ വേര്‍തിരിവ് കാണാനാകും. കാരണം സംസ്‌കൃതം ഏറ്റവും കൂടുതല്‍ വരുന്നത് നമ്പൂതിരിമാരുടെ ഭാഷയിലാണ് ഏറ്റവും കുറവ് ഹരിജനങ്ങളുടെ ഭാഷയിലും. പണ്ട് കാലത്ത് മലയാളം എഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപിയാണ് മലയാണ്‍മ.വട്ടെഴുത്തിന്റേയും കോലെഴുത്തിന്റേയും സമ്മിശ്ര രൂപമാണ് മലയാണ്‍മ. ആധുനിക ലിപിയില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒന്നാണ് മലയാണ്‍മ. മലയാള നാട്ടിലെ ഭാഷയായത് കൊണ്ട് തന്നെയാണ് മലയാണ്‍മ എന്ന നാമം വന്നതും.

a short history of malayalam language

ദ്രാവിഡ ഭാഷാ കുടുംബത്തിലെ ശ്രേഷ്ഠഭാഷയാണ് മലയാളംഎന്ന കാര്യത്തില്‍ തര്‍ക്കമില്ല. സംസ്‌കൃതവും തമിഴും കൂടിക്കലര്‍ന്ന മിശ്രഭാഷയാണ് തമിഴ് എന്നാണ് ഭാഷാപണ്ഡിതരുടെ അഭിപ്രായം. എന്നാല്‍ പല ഗവേഷണങ്ങളിലും ഇത് തെറ്റാണെന്ന് പറയുകയും ചെയ്തു.

English summary

a short history of malayalam language

a short history of malayalam language read on to knoe more....
Subscribe Newsletter