2018ല്‍ നിങ്ങളുടെ ഭാഗ്യനമ്പറുകള്‍ അറിയൂ

Posted By:
Subscribe to Boldsky

2018നെ പുതുപ്രതീക്ഷകളോടെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് ലോകം. ഇതോടൊപ്പം നാമോരോരുത്തരും. പുതുവര്‍ഷം എല്ലാവര്‍ക്കും ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരട്ടെയെന്ന ശുഭപ്രതീക്ഷയായിരിയ്ക്കും, എല്ലാവര്‍ക്കുമുള്ളത്.

2018ല്‍ തങ്ങളുടെ ഭാഗ്യവും വിധിയുമറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാകും. ഇതിന് സോഡിയാക് സൈന്‍ അഥവാ രാശിപ്രകാരം പല വഴികളുമുണ്ട്.

ഇതിലൊന്നാണ് ഭാഗ്യനമ്പറുകള്‍, ഓരോ സോസിഡാക് സൈന്‍ പ്രകാരവും ഓരോരുത്തര്‍ക്ക് ജനനത്തീയതി വച്ച് ഭാഗ്യനമ്പറുകള് കണ്ടെത്താം. ഇതനുസരിച്ച് 2018 ല്‍ ഏതൊക്കെ സോഡിയാക് സൈനുകള്‍ക്ക് ഏതൊക്കെയാണ് ഭാഗ്യസമ്പറുകള്‍ എന്നറിയൂ, കാര്യങ്ങള്‍ നല്ലതായി നടക്കണമെങ്കില്‍ ഇത്തരം സംഖ്യകള്‍ നല്ലതാകും.

ഏരീസ്‌ (March 21-April 19)

ഏരീസ്‌ (March 21-April 19)

സോഡിയാക് സൈന്‍ പ്രകാരം. ഏരീസിലുള്ളവര്‍ക്ക് 6, 18, 41, 77, 83 എന്നിവയാണ് ഭാഗ്യമുള്ള സംഖ്യകള്‍.

ടോറസ് (April 20-May 20)

ടോറസ് (April 20-May 20)

ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് 5, 35, 50, 57, 82 എന്നിവയാണ് 2018ല്‍ ഭാഗ്യം കൊണ്ടുവരുന്ന സംഖ്യകള്‍. ഇത്തരം സംഖ്യകള്‍ തെരഞ്ഞെടുത്തു കാര്യങ്ങള്‍ ചെയ്യുക.

ജെമിനി (May 21-June 20)

ജെമിനി (May 21-June 20)

ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ബുധന്റെ സ്വാധീനം കൂടുതലുള്ള സമയമാണിത്. ഇവര്‍ക്ക് 1, 10, 18, 35, 86 എന്നീ സ്ംഖ്യകള്‍ ഭാഗ്യം കൊണ്ടുവരും.

ക്യാന്‍സര്‍ (June 21-July 22)

ക്യാന്‍സര്‍ (June 21-July 22)

ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ദുര്‍ഘടസമയത്ത് സൂര്യന്റെ സ്വാധീനം 2018ല്‍ ഗുണം ചെയ്യും. ഇവര്‍ക്ക് 1, 21, 24, 58, 66 എന്നിവ ഭാഗ്യസംഖ്യയാണ്.

ലിയോ(July 23-August 22)

ലിയോ(July 23-August 22)

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സൂര്യസ്വാധീനം കൂടുതലുള്ള വര്‍ഷമാണ് 2018. ഇവര്‍ക്ക് 6, 24, 39, 59, 83 എന്നിവയാണ് ഭാഗ്യനമ്പര്‍.

വിര്‍ഗോ (August 23-September 22)

വിര്‍ഗോ (August 23-September 22)

വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ബുധസ്വാധീനം കൂടുതലുള്ള വര്‍ഷമാണ് 2018. 16, 29, 79, 80, 90 എന്നീ നമ്പറുകള്‍ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരും.

ലിബ്ര(September 23-October 22)

ലിബ്ര(September 23-October 22)

ലിബ്രക്കാര്‍ക്ക് വ്യാഴഗ്രഹത്തിന്റെ സ്വാധീനം 2018ല്‍ കൂടുതലാണ്. ഇവര്‍ക്ക് 7, 20, 55, 77, 86 എന്നിവയാണ് ഭാഗ്യനമ്പര്‍.

സ്‌കോര്‍പിയോ (October 23-November 21)

സ്‌കോര്‍പിയോ (October 23-November 21)

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ചൊവ്വാസ്വാധീനം കൂടുതലുള്ള വര്‍ഷമാണിത്. 27, 29, 45, 53, 89 എന്നിവയാണ് ഭാഗ്യനമ്പറുകള്‍.

സാജിറ്റേറിയന്‍(November 22-December 21)

സാജിറ്റേറിയന്‍(November 22-December 21)

സാജിറ്റേറിയന്‍സിന് വ്യാഴ സ്വാധീനം കൂടുതലുള്ള വര്‍ഷമാണ് 2018. ഇവരുടെ ഭാഗ്യസംഖ്യകള്‍ 6, 16, 23, 60, 81 എന്നിവയാണ്.

കാപ്രികോണ്‍ (December 22-January 19)

കാപ്രികോണ്‍ (December 22-January 19)

കാപ്രികോണ്‍കാര്‍ക്ക് 2018ല്‍ ശനി സ്വാധീനം കൂടുതലാണ്. 3, 21, 66, 83, 84 എന്നിവയാണ് ഭാഗ്യസംഖ്യ.

അക്വേറിയസ് (January 20 to February 18)

അക്വേറിയസ് (January 20 to February 18)

അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക യുറാനസ് ഗ്രഹത്തിന്റെ സ്വാധീനം കൂടുതലാണ്. ഇവര്‍ക്ക് 17, 40, 46, 61, 76 എന്നിവയാണ് ഭാഗ്യ നമ്പര്‍.

പീസസ്‌ (February 19 to March 20)

പീസസ്‌ (February 19 to March 20)

പീസസില്‍ പെട്ടവര്‍ക്ക് നെപ്റ്റിയൂണ്‍ ഗ്രഹസ്വാധീനം കൂടുതലാണ്. ഇവര്‍ക്ക് 8, 10, 27, 56, 69

Read more about: pulse zodiac sign
English summary

Lucky Number As Per Your Zodiac Sign In 2018

Lucky Number As Per Your Zodiac Sign In 2018