സ്ത്രീകളിലെ സ്വപ്‌നസ്ഖലന രഹസ്യം

Posted By:
Subscribe to Boldsky

പുരുഷന്മാരില്‍ സ്വ്പ്‌നസ്ഖലനം സാധാരണമാണ്. വെറ്റ് ഡ്രീംസ് എന്നാണ് ഇത് സാധാരണയായി അറിയപ്പെടുന്നത്. നൊക്‌ചേര്‍ണല്‍ എമിഷന്‍ എ്ന്നും അറിയപ്പെടുന്നു.

ഇതുപോലെ സ്ത്രീകളിലും സ്വപ്‌നസ്ഖലനമുണ്ടാകാറുണ്ടെന്നതാണ് വാസ്തവം. ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള ഒന്നുമാണ്.

സ്ത്രീകളിലെ സ്വപ്‌നസ്ഖലനത്തെക്കുറിച്ചു കൂടുതലറിയൂ,

സ്ത്രീകളിലെ സ്വപ്‌നസ്ഖലന രഹസ്യം

സ്ത്രീകളിലെ സ്വപ്‌നസ്ഖലന രഹസ്യം

പുരുഷന്മാരില്‍ സ്വപ്‌നസ്ഖലനമെന്നാല്‍ ലിംഗത്തില്‍ നിന്നുള്ള സ്ഖലനമാണ്. ഉറക്കത്തില്‍ സംഭവിയ്ക്കുന്നത്. സ്ത്രീകളില്‍ ഉറങ്ങുമ്പോള്‍ സെക്‌സ് ഉത്തേജനമുണ്ടാകുകയും ഇതുവഴി വജൈനയില്‍ ലൂബ്രിക്കേഷനുണ്ടാകുകയും ചെയ്യും. ഇതിലൂടെ ഓര്‍ഗാസമെന്ന തോന്നലുണ്ടായി ഉണരും ഇതാണ് സ്ത്രീകളിലെ സ്വപ്‌നസ്ഖലനം.

സ്ത്രീകളിലെ സ്വപ്‌നസ്ഖലന രഹസ്യം

സ്ത്രീകളിലെ സ്വപ്‌നസ്ഖലന രഹസ്യം

ഉറക്കത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ വജൈനല്‍ ഭാഗത്തേയ്ക്കു രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇതാണ് സ്ത്രീകളില്‍ ഇത്തരമൊരു അവസ്ഥ വരുത്തുന്നത്.

സ്ത്രീകളിലെ സ്വപ്‌നസ്ഖലന രഹസ്യം

സ്ത്രീകളിലെ സ്വപ്‌നസ്ഖലന രഹസ്യം

സ്ത്രീകളില്‍ സ്വപ്‌നസ്ഖലനം പുരുഷന്മാരേക്കാള്‍ കുറവാണ് സംഭവിയ്ക്കാറ്. എന്നാല്‍ ചില സ്ത്രീകളില്‍ ഒരു രാത്രിയില്‍ തന്നെ ഇത് പലവട്ടം സംഭവിയ്ക്കാറുമുണ്ട്.

സ്ത്രീകളിലെ സ്വപ്‌നസ്ഖലന രഹസ്യം

സ്ത്രീകളിലെ സ്വപ്‌നസ്ഖലന രഹസ്യം

സ്വപ്‌നസ്ഖലനം സ്ത്രീകള്‍ക്ക് ഓര്‍ഗാസം നല്‍കുന്നതിനാല്‍ ഇതുകൊണ്ട് ശാരീരികവും മാനസികവുമായ സംതൃപ്തിയുണ്ടാകുന്നു. പുരുഷന്മാരില്‍ ഈ അവസ്ഥ അത്ര സുഖകരമല്ല.

സ്ത്രീകളിലെ സ്വപ്‌നസ്ഖലന രഹസ്യം

സ്ത്രീകളിലെ സ്വപ്‌നസ്ഖലന രഹസ്യം

ജേര്‍ണല്‍ ഓഫ് സെക്‌സ് റിസര്‍ച്ച് നടത്തി പഠനത്തില്‍ 37 ശതമാനം സ്ത്രീകള്‍ക്കും ഉറക്കത്തില്‍ സ്വപ്‌നസ്ഖലനമുണ്ടാകുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

English summary

How Often Do Women Get Wet Dreams

How Often Do Women Get Wet Dreams, Read more to know about
Subscribe Newsletter