നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

Posted By:
Subscribe to Boldsky

നെഗറ്റീവ് എനര്‍ജി നമുക്കുള്ളിലും നമുക്കു ചുററും വീട്ടിലുമെല്ലാമുണ്ടാകും. ജീവിതത്തില്‍ നെഗറ്റീവായ ഫലങ്ങള്‍ തരുന്നതുകൊണ്ടുതന്നെ നെഗററീവ് എനര്‍ജി ഒഴിവാക്കി പൊസറ്റീവ് എനര്‍ജി നിറയ്‌ക്കേണ്ടത് അത്യാവശ്യവുമാണ്.

വീട്ടിലെ നെഗറ്റീവ് എനര്‍ജി കുടുംബാംഗങ്ങളുടെ എല്ലാ ദൈനംദിന പ്രവൃത്തികളേയും മനസിനേയുമെല്ലാം സ്വാധീനിയ്ക്കും.

നെഗറ്റീവ് എനര്‍ജി കളയാനുള്ള ചില സിംപിള്‍ വിദ്യകളെക്കുറിച്ചറിയൂ, വളരെ എളുപ്പത്തില്‍ നമുക്കു തന്നെ ചെയ്യാവുന്ന ചിലത്.

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

ആവശ്യമില്ലാത്ത യാതൊരു സാധനങ്ങളും, ഫര്‍ണിച്ചറെങ്കിലും മറ്റെന്തെങ്കിലാണെങ്കിലും വീട്ടില്‍ സൂക്ഷിയ്ക്കരുത്. ഇത് നെഗറ്റീവ് ഊര്‍ജം വിളിച്ചു വരുത്തും.

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

സൂര്യപ്രകാശം വീടിനുള്ളിലേയ്ക്കു വരുന്നത് വീടിനുള്ളിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള ഒരു വഴിയാണ്.

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

പഴയ ഫര്‍ണിച്ചറുകളോ പാരമ്പര്യമായി കിട്ടിയവയോ ആണെങ്കില്‍ ചന്ദനത്തിരിയോ കര്‍പ്പൂരമോ കത്തിച്ചു ചുറ്റും പുകയ്ക്കുന്നതു നല്ലതാണ്. ഇത് നെഗറ്റീവ് ഊര്‍ജം അകറ്റും.

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

അടുക്കളയിലും ഡൈനിംഗ് റൂമിലുമെല്ലാം ഫ്രഷ് പഴവര്‍ഗങ്ങള്‍ സൂക്ഷിയ്ക്കുന്നതും നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്.

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

ഒരു ബക്കറ്റ് വെള്ളത്തില്‍ 6 ടേബിള്‍സ്പൂണ്‍ ഉപ്പിട്ടു കലക്കി നിലം തുടയ്ക്കാം. അല്‍പം ഉപ്പുവെള്ളം വീ്ട്ടിലും തളിയ്ക്കാം. ഇതെല്ലാം നെഗറ്റീവ് ഊര്‍ജം കളയാന്‍ നല്ലതാണ്.

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

കള്ളിച്ചെടി ജനലരികില്‍ വയ്ക്കുന്നത് വീട്ടിലെ വായു ശുദ്ധീകരിയ്ക്കും, നെഗറ്റീവ് ഊര്‍ജം ഒഴിവാക്കും. വീടിന്റെ പുറത്തായി ജനലിനരികില്‍ വയ്ക്കുക.

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

വീട്ടില്‍ സുഗന്ധദ്രവ്യങ്ങള്‍ തളിയ്ക്കുന്നതും ചന്ദനത്തിരി, സാമ്പ്രാണി എന്നിവ പുകയ്ക്കുന്നതും നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ നല്ലതാണ്.

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

നെഗറ്റീവ് എനര്‍ജി പടിയ്ക്കു പുറത്താക്കാം

വീട്ടില്‍ പാട്ടു വയ്ക്കുന്നത് , പ്രത്യേകിച്ചു ഭക്തിഗാനങ്ങള്‍ വയ്ക്കുന്നത് പൊസറ്റീവ് സ്പന്ദനങ്ങളുണ്ടാകാന്‍ സഹായിക്കും.

English summary

How To Avoid Negative Energy Inside Your House

How To Avoid Negative Energy Inside Your House, Read more to know about,
Story first published: Friday, August 11, 2017, 19:00 [IST]
Subscribe Newsletter