ഒരു ദിവസം കൊണ്ടാണ് ശരീരം ഇങ്ങനായത്

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മളെല്ലാവരും വളരെ ശ്രദ്ധാലുക്കളാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യത്തിന് ശ്രദ്ധ കൊടുത്താലും അത് പല വിധത്തില്‍ നമ്മളെ ചതിക്കും. ഇത്തരം ഒരു പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ് അലജാന്‍ഡ്രോ റമോസ് മാര്‍ട്ടിനെസ്. മത്സ്യബന്ധന തൊഴിലാളിയാണ് ഇദ്ദേഹം.

ഓര്‍മ്മകിട്ടാത്ത സ്വപ്നങ്ങളോ, അര്‍ത്ഥം ഇതാണ്

എന്നാല്‍ കഴിഞ്ഞ ദിവസം കടലില്‍ മുങ്ങിപ്പൊങ്ങിയ ശേഷം ഇദ്ദേഹത്തിന്റെ അവസ്ഥ വളരെയധികം മോശമായിക്കൊണ്ടിരിക്കുകയാണ്. കടലിന്റെ അടിത്തട്ടില്‍ മുങ്ങിപ്പൊങ്ങിയ അദ്ദേഹത്തിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളും വീര്‍ത്ത് കൊണ്ടിരിക്കുകയാണ്.

കാരണം

കാരണം

മത്സ്യബന്ധനത്തിനായി കടലില്‍ മുങ്ങിയതായിരുന്നു അലജാന്‍ഡ്രോ. പക്ഷേ പെട്ടെന്ന് തന്നെ ആഴത്തില്‍ നിന്നും ദ്ദേഹം കരക്ക് കയറി.

 അതിനു ശേഷം

അതിനു ശേഷം

പെട്ടെന്ന് കടലില്‍ നിന്നും ശ്രദ്ധിക്കാതെ മുകളിലേക്ക് കയറിച്ചെന്നതിനാല്‍ അത് ആരോഗ്യത്തെ വളരെയധികം ദോഷകരമായാണ് ബാധിച്ചിരിക്കുന്നത്. റാമോസിന്റെ ശരീരം ഓരോ ദിവസം കഴിയുന്തോറും വീര്‍ത്ത് വീര്‍ത്ത് വരുന്ന അവസ്ഥയിലാണ്.

 നെഞ്ചിലും കൈകളിലും

നെഞ്ചിലും കൈകളിലും

റാമോസിന്റെ ശരീരം നാള്‍ക്ക്‌നാള്‍ കഴിയുന്തോറും വികൃതമായിക്കൊണ്ടിരിക്കുകയാണ്. ശരീരത്തില്‍ നെഞ്ചിലും കൈകളിലും കുമിളകള്‍ ധാരാളം കാണപ്പെടുന്നു. വയറിന്റെ ഭാഗത്തും ബലൂണ്‍ വീര്‍പ്പിച്ചതു പോലെ വീര്‍ത്ത് വരുന്ന അവസ്ഥയിലാണ്.

 ഇതിന്റെ കാരണം

ഇതിന്റെ കാരണം

പെട്ടെന്ന് കടലിന്റെ അടിത്തട്ടില്‍ നിന്നും മുകളിലേക്ക് പൊങ്ങിയപ്പോള്‍ ഇദ്ദേഹത്തിന്റെ രക്തത്തില്‍ നൈട്രജന്റെ അംശം കലര്‍ന്നതാണ് ഇത്തരമൊരു അവസ്ഥക്ക് കാരണം എന്ന് പറയുന്നത്.

 ചികിത്സ

ചികിത്സ

ഇപ്പോള്‍ പല തരത്തിലുള്ള ചികിത്സയിലൂടെ റാമോസിന്റെ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഡോക്ടര്‍മാര്‍. ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഓക്‌സിജന്‍ ട്രീറ്റ്‌മെന്റാണ് റാമോസിന് ഇപ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കുന്നത്.

അനന്തരഫലം

അനന്തരഫലം

ശരീരം ഇങ്ങനെയായതിന്റെ അനന്തരഫലമായി കടുത്ത ശരീരവേദനയും റാമോസിനുണ്ട്. മാത്രമല്ല പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇതിലൂടെ ഇദ്ദേഹം അനുഭവിക്കുന്നുണ്ട്.

image source

English summary

Diver body swelled double

He went diving for a fish but suffered from a horrible case of the bends
Subscribe Newsletter