ചെവിയുടെ ഈ ഭാഗം നിങ്ങളിലെ ഭാഗ്യലക്ഷണം

Posted By:
Subscribe to Boldsky

നിങ്ങളുടെ ചെവിയുടെ മാംസളമായ കീഴ്ഭാഗം അഥവാ കമ്മലിടുന്ന ഭാഗം എല്ലാവരുടേയും ഒരു പോലെയാണോ? നമ്മുടെ ശരീരത്തിന്റെ നിയന്ത്രണം തന്നെ പലപ്പോഴും ഇയര്‍ലോബ് അഥവാ ചെവിയുടെ കീഴ്ഭാഗത്തിനായിരിക്കും. ഇവളുടെ ചുണ്ട് ഒളിപ്പിക്കും ചില രഹസ്യം

ശരീരത്തിന്റെ ഊഷ്മാവ് കൃത്യമാക്കുന്നത് പോലും പലപ്പോഴും ഈ ഭാഗമായിരിക്കും.

എന്നാല്‍ എല്ലാവരിലും ചെവിയുടെ ഈ മാംസളമായ ഭാഗം ഒരുപോലെ ആയിരിക്കില്ല. ഇവയുടെ ആകൃതിയും വലിപ്പവും നോക്കി ഭാഗ്യാന്വേഷികളെ കണ്ടെത്താം. എങ്ങനെയെന്ന് നോക്കാം. മുഖത്ത് തേയ്ക്കുന്ന ആര്‍ത്തവരക്തം, എന്തിന്?

സാമുദ്രിക ശാസ്ത്രം

സാമുദ്രിക ശാസ്ത്രം

സാമുദ്രിക ശാസ്ത്രമനുസരിച്ച് നമ്മുടെ ശരീരവളര്‍ച്ചയ്ക്കനുസരിച്ച് ചെവിയും വളരുന്നുണ്ട്. അതോടൊപ്പം തന്നെ ചെവിയുടെ താഴ്ഭാഗവും വളരുന്നുണ്ട്. ഇത് സാമുദ്രികശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് ഭാഗ്യമാണോ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

വൃത്താകൃതിയിലുള്ള ചെവിയുടെ താഴ്ഭാഗം

വൃത്താകൃതിയിലുള്ള ചെവിയുടെ താഴ്ഭാഗം

ചെവിയുടെ താഴ്ഭാഗത്തിന് വൃത്താകൃതിയാണെങ്കില്‍ അത്തരക്കാര്‍ ജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കുന്നവരായിരിക്കും. മാത്രമല്ല ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിയ്ക്കാന്‍ എത്ര വേണമെങ്കിലും കഷ്ടപ്പെടാനും ഇവര്‍ തയ്യാറാകും. ഭാഗ്യം ഇവരോടൊപ്പമായിരിക്കും എന്നതാണ് സത്യം.

ചതുരാകൃതിയുള്ള ഭാഗം

ചതുരാകൃതിയുള്ള ഭാഗം

ചതുരാകൃതിയോട് കൂടിയതാണ് നിങ്ങളുടെ ചെവിയുടെ കീഴ്ഭാഗമെങ്കില്‍ ഭാഗ്യം നിങ്ങലെ തേടി വരും എന്നാണ് ശാസ്ത്രം. മാത്രമല്ല കുടുംബ ബന്ധങ്ങള്‍ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. സ്വഭാവസവിശേഷത കൊണ്ട് സമ്പന്നരായിരിക്കും ഇവര്‍.

ഡയമണ്ട് ആകൃതി

ഡയമണ്ട് ആകൃതി

ഡയമണ്ട് ആകൃതിയോട് കൂടിയ ചെവിയുടെ കീഴ്ഭാഗമാണെങ്കില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. വിദ്യാഭ്യാസം ഉയര്‍ന്ന രീതിയില്‍ സ്വന്തമാക്കാനും ഇവര്‍ക്ക് കഴിയും. വലിയ ചെവി ഉള്ളവര്‍ അതുകൊണ്ട് തന്നെ ഭാഗ്യവാന്‍മാരായിരിക്കും എല്ലാ അര്‍ത്ഥത്തിലും.

അര്‍ദ്ധവൃത്താകൃതി

അര്‍ദ്ധവൃത്താകൃതി

ചെവിയുടെ കീഴ്ഭാഗം അര്‍ദ്ധവൃത്താകൃതിയില്‍ ഉള്ളവര്‍ക്ക് ഏത് തരത്തിലും അവരാഗ്രഹിച്ച ലക്ഷ്യങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. ദൈവാനുഗ്രഹം ഇവരുടെ കൂടപ്പിറപ്പായിരിക്കും. മാത്രമല്ല മറ്റുള്ളവരെ സഹായിക്കണം എന്ന മനസ്ഥിതി ഉള്ളവരായിരിക്കും ഇവര്‍.

ദീര്‍ഘചതുരാകൃതി

ദീര്‍ഘചതുരാകൃതി

ദീര്‍ഘചതുരാകൃതിയിലാണോ നിങ്ങളുടെ ചെവിയുടെ താഴ്ഭാഗം. എന്നാല്‍ സാമാന്യ ബുദ്ധിയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഇവര്‍. ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ആയിരിക്കും ഇവരെ പ്രതീക്ഷിച്ചിരിയ്ക്കുന്നത്.

 ത്രികോണാകൃതിയില്‍

ത്രികോണാകൃതിയില്‍

ത്രികോണാകൃതിയിലുള്ള കമ്മല്‍സ്ഥാനമാണ് നിങ്ങളുടേതെങ്കില്‍ ഒറ്റയ്ക്ക് ജീവിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. മാത്രമല്ല നല്ല വാക്ചാതുരിയും ഇവര്‍ക്കുണ്ടാവും. വാക്‌സാമര്‍ത്ഥ്യം കൊണ്ട് ആളുകളെ വീഴ്ത്താന്‍ ഇവര്‍ക്ക് പ്രത്യേക കഴിവ് തന്നെയുണ്ടായിരിക്കും.

English summary

Here's how people can read your psyche by looking at your earlobe

Here's how people can read your psyche by looking at your earlobe.
Story first published: Thursday, February 16, 2017, 12:50 [IST]
Subscribe Newsletter