പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

Posted By:
Subscribe to Boldsky

ഫെംഗ്ഷുയി ഭാഗ്യത്തിനായി നിര്‍ദേശങ്ങള്‍ നല്‍കുന്ന ചൈനീസ് ശാസ്ത്രശാഖയാണ്. ഇതിന് ഏറെ പ്രാധാന്യം കല്‍പ്പിയ്ക്കുന്നവരാണ് പൊതുവെ ആളുകള്‍.

ഫെംഗ്ഷുയി പ്രകാരം നമ്മുടെ ജീവിതത്തില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ പല വഴികളുമുണ്ട്. നമ്മുടെ വീട്ടിലും ഓഫീസിലും ചുറ്റുപാടിലുമെല്ലാം നാം ചെയ്യേണ്ട ചില കാര്യങ്ങള്‍.

പൊസറ്റീവ് എനര്‍ജി നേടാന്‍ വേണ്ടി നാം ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

വീട്ടില്‍ പ്രധാന വാതില്‍ ഉപയോഗിയ്ക്കുക. അതായത് സൈഡ് വാതിലിലൂടെയോ പുറകുവശത്തെ വാതിലിലൂടെയോ പോകുകയോ വരികയോ ചെയ്യാതെ പ്രധാന വാതില്‍ തന്നെ ഇതിനായി ഉപയോഗിയ്ക്കണം.

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

ജോലി കഴിഞ്ഞു പോകുമ്പോള്‍ ഓഫീസ് ഡെസ്‌ക് അടുക്കി വയ്ക്കുക. പേപ്പറുകളും മറ്റും വലിച്ചിടരുത്.

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

ആവശ്യമില്ലാത്ത റെസീപ്റ്റുകളും ബില്ലുകളുമൊന്നും പോക്കറ്റിലോ പഴ്‌സിലോ സൂക്ഷിയ്ക്കരുത്.

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

ജാലകങ്ങള്‍ എപ്പോഴും വൃത്തിയാക്കി വയ്ക്കുക. അല്ലെങ്കില്‍ നല്ല അവസരങ്ങള്‍ കൈവിട്ടുപോകും.

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

അലമാരകള്‍ വൃത്തിയായി സൂക്ഷിയ്ക്കുക. എല്ലാ വസ്തുക്കളും വസ്ത്രങ്ങളുമെല്ലാം അടുക്കിപ്പെറുക്കി വയ്ക്കുക.

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

അടുക്കള വീടിന്റെ ഹൃദയമെന്നു പറയാം. ഇതുപയോഗിയ്ക്കാതെയും വൃത്തിയാക്കാതെയും കിടക്കുന്നത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജത്തെ ക്ഷണിച്ചുവരുത്തും. അടുക്കളയില്‍ പാചകം ചെയ്യുന്നത് വീട്ടില്‍ പൊസറ്റീവ് ഊര്‍ജം കൊണ്ടുവരും.

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

ടോയലററ് കവറുകള്‍ ആവശ്യമില്ലാത്തപ്പോള്‍ മൂടി വയ്ക്കുക. തുറന്നിരിയ്ക്കുന്ന ടോയ്‌ലറ്റ് പണം നഷ്ടപ്പെടുത്തും.

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

വീടിന്റെ ലിവിംഗ് റൂമിന്റെ നടുഭാഗം ഒഴിച്ചിടുക. ഇത് പൊസറ്റീവ് ഊര്‍ജം കൊണ്ടുവരാന്‍ സഹായിക്കും.

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

പൊസറ്റീവ് എനര്‍ജിയ്ക്കു ഫെംഗ്ഷുയി

ഭംഗിയുള്ള ചുവര്‍ നിറങ്ങളും ചുവര്‍ ചിത്രങ്ങളും മനസിനും വീടിനും പൊസറ്റീവ് ഊര്‍ജം കൊണ്ടുവരും. ഈ വഴി പരീക്ഷിയ്ക്കാം.

English summary

Fengsui Tips To Attract Positive Energy

Fengsui Tips To Attract Positive Energy, read more to know about,
Story first published: Thursday, June 15, 2017, 11:40 [IST]