കയ്യിലെ ഈ രേഖ പറയും രഹസ്യം

Posted By:
Subscribe to Boldsky

കൈരേഖാ ശാസ്ത്രം ഏറെ പ്രചാരം നേടിയ ഒന്നാണ്. ഇത് ജ്യോതിഷത്തിന്റെ ഭാഗമാണെങ്കിലും ശാസ്ത്രം അംഗീകരിച്ച ഒന്നു തന്നെയെന്നു വേണം, പറയാന്‍.

കൈരേഖകള്‍ ഓരോരുത്തരിയും വ്യത്യസ്തമായിരിയ്ക്കും. എണ്ണത്തിന്റ കാര്യത്തിലും വലിപ്പത്തിന്റെ കാര്യത്തിലും തെളിച്ചത്തിന്റെ കാര്യത്തിലുമെല്ലാം ഇത് ഏറെ വ്യത്യസ്തവുമായിരിയ്ക്കും.

കയ്യില്‍ പ്രധാനപ്പെട്ട, അതായത് തെളിഞ്ഞതും വലുതുമായ പല രേഖകളുമുണ്ട്.ഇതല്ലാതെയും ചില രേഖകളുണ്ട്. ഇതിലൊന്നാണ് ഗാര്‍ഡിയന്‍ ലൈന്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

കയ്യിലെ ഈ രേഖ പറയും രഹസ്യം

കയ്യിലെ ഈ രേഖ പറയും രഹസ്യം

ഇത്തരം രേഖ, അതായത് ഗാര്‍ഡിയന്‍ ലൈന്‍ ലൈഫ് ലൈനിന് സമീപത്തായാണ് കാണുക. സാധാരണ അത്ര തെളിച്ചമില്ലാത്ത ഒന്നുമായിരിയ്ക്കും ഇത്. വളഞ്ഞതായി കാണപ്പെടുന്ന ഒന്നാണ് ഈ രേഖ.

കയ്യിലെ ഈ രേഖ പറയും രഹസ്യം

കയ്യിലെ ഈ രേഖ പറയും രഹസ്യം

സാധാരണയായി ഇത് ആയുര്‍രേഖയ്ക്കു സമാന്തരമായി തുടങ്ങി ഹെഡ്‌ലൈനുമായി കൂട്ടിമുട്ടുന്നു.

കയ്യിലെ ഈ രേഖ പറയും രഹസ്യം

കയ്യിലെ ഈ രേഖ പറയും രഹസ്യം

ഇത്തരം രേഖ പേരു സൂചിപ്പിയ്ക്കുന്നതു പോലെത്തന്നെ ആരെങ്കിലും നിങ്ങളെ ഗാര്‍ഡ് ചെയ്യുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അതായത് നിങ്ങളെ ചീത്തയിലേയ്ക്കു പോകാതെ ആരോ കാത്തുരക്ഷിയ്ക്കുന്നുവെന്നതിന്റെ സൂചനാണിത് നല്‍കുന്നത്. നിങ്ങളെ ദുഷ്ടശക്തികളില്‍ നിന്നും സംരക്ഷിയ്ക്കാന്‍ ആരെങ്കിലുമെല്ലാം ഉണ്ടെന്നതിന്റെ സൂചന. ഇത് ഹെഡ്‌ലൈന്‍ ഭേദിച്ചു കടക്കുകയാണെങ്കില്‍ പ്രിയപ്പെട്ട ആരെയെങ്കിലും നഷ്ടപ്പെടുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

കയ്യിലെ ഈ രേഖ പറയും രഹസ്യം

കയ്യിലെ ഈ രേഖ പറയും രഹസ്യം

മരണമടഞ്ഞ നിങ്ങള്‍ക്കു പ്രിയപ്പെട്ടവര്‍ എപ്പോഴും നിങ്ങള്‍ക്കു കാവലാളായി ഉണ്ടെന്നതിന്റെ സൂചന കൂടിയാണിത്. ഒരു മാലാഖയെപ്പോലെ നിങ്ങളെ കാത്തു രക്ഷിച്ച് ഇവര്‍ കൂടെ സഞ്ചരിയ്ക്കുന്നുവെന്നതിന്റെ സൂചനയെന്നു വേണം, പറയാന്‍.

കയ്യിലെ ഈ രേഖ പറയും രഹസ്യം

കയ്യിലെ ഈ രേഖ പറയും രഹസ്യം

സാധാരണ ഇടതു കയ്യിലായാണ് ഈ രേഖ കാണപ്പെടുക. അയുര്‍രേഖയ്ക്കു സമാന്തരമായി. നിങ്ങളെ മാലാഖയെപ്പോലെ കാത്തു സൂക്ഷിയ്ക്കുന്ന ലൈനാണിത്.

കയ്യിലെ ഈ രേഖ പറയും രഹസ്യം

കയ്യിലെ ഈ രേഖ പറയും രഹസ്യം

പ്രശ്‌നങ്ങള്‍ നേരിടുന്ന സന്ദര്‍ഭങ്ങളില്‍ സഹായത്തിനായി അപേക്ഷിച്ചാല്‍ നിങ്ങളെ കൈവിടാതെ രക്ഷിയ്ക്കാന്‍ അദൃശ്യമായ ഒരു ശക്തിയുണ്ടെന്നതിന്റെ സൂചനയാണ് ഈ ലൈന്‍ നല്‍കുന്നത്.

English summary

Do You Know Which Is Your Guardian Line On The Palm

Do You Know Which Is Your Guardian Line On The Palm