ഈ രാശിക്കാര്‍ 2018-ലെ ഈ അവസരങ്ങള്‍ പാഴാക്കരുത്

Posted By:
Subscribe to Boldsky

ജീവിതത്തില്‍ നല്ല അവസരങ്ങള്‍ പലപ്പോഴും വളരെ കുറച്ച് മാത്രമേ ലഭിക്കുകയുള്ളൂ. ഇത് പലപ്പോഴും നല്ല രീതിയില്‍ തന്നെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. അല്ലെങ്കില്‍ പിന്നീട് നഷ്ടപ്പെട്ട അവസരത്തെക്കുറിച്ച് ആലോചിച്ച് ഖേദിക്കാന്‍ മാത്രമേ നമുക്ക് പിന്നീട് കഴിയുകയുള്ളൂ. അതുകൊണ്ട് പരമാവധി അവസരം മുതലാക്കാനും ശ്രദ്ധിക്കണം.

പ്രേതവുമായി ലൈംഗിക ബന്ധം, തെളിവുമായി യുവതി

2018 നിങ്ങള്‍ക്ക് എങ്ങനെയെല്ലാം പല വിധത്തില്‍ ഉള്ള അവസരങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം. ഇത്തരത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ കൊണ്ട് ഏതൊക്കെ രീതിയില്‍ ഉപയോഗപ്പെടുത്തണം എന്ന് നോക്കാം. ഏതൊക്കെ മേഖലയിലെ അവസരങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണം എന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും ഏതൊക്കെ അവസരങ്ങള്‍ ഉപയോഗിക്കണം എന്ന് നോക്കാം.

ഏരീസ് (മാര്‍ച്ച് 21-ഏപ്രില്‍ 19)

ഏരീസ് (മാര്‍ച്ച് 21-ഏപ്രില്‍ 19)

പുറത്തേക്ക് പോവാനുള്ള അവസരം ഉണ്ടാവുന്നു. മാത്രമല്ല പല വിധത്തിലുള്ള അവസരങ്ങള്‍ ഈ വര്‍ഷം ഇവര്‍ക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ തീരുമാനങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം.

ടോറസ് (ഏപ്രില്‍ 20-മേയ് 20)

ടോറസ് (ഏപ്രില്‍ 20-മേയ് 20)

ഈ രാശിക്കാര്‍ അവരുടെ നിത്യ ജീവിതത്തില്‍ പുതിയ ശീലങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ശീലിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ മിനിട്ടിനു മിനിട്ടിനു ശീലങ്ങള്‍ മാറ്റാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. എന്നാല്‍ തമാശയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്താല്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കാനാണ് ഇവര്‍ക്ക് കഴിയുക.

 ജെമിനി (മെയ്21- ജൂണ്‍ 20)

ജെമിനി (മെയ്21- ജൂണ്‍ 20)

തീരുമാനങ്ങള്‍ എടുക്കാനുള്ള സമയമാണ് ഇത്. ഒരിക്കലും അവസരങ്ങള്‍ തള്ളിക്കളയരുത്. ഒരേ തരത്തിലുള്ള കാര്യങ്ങളില്‍ തന്നെ സ്ഥിരമായി നില്‍ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു.

ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

ഇവരുടേതായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനും ഇവരുടെ കലാപരമായ കഴിവുകള്‍ക്ക് പരിഹാരം നല്‍കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്. മാത്രമല്ല കുടുംബത്തിന്റെ സൗകര്യത്തിനും പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇത്തരക്കാര്‍.

ലിയോ (ജൂലൈ 23- ആഗസ്റ്റ് 22)

ലിയോ (ജൂലൈ 23- ആഗസ്റ്റ് 22)

ഈ രാശി പ്രകാരം നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ആര്‍ഭാടപരമായി ജീവിക്കുന്നതിനായി ലഭിക്കുന്നു. തങ്ങളുടേതായ കാര്യത്തില്‍ എപ്പോഴും മേധാവിത്വം കാണിക്കാനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. എന്നാല്‍ എപ്പോഴും ചിന്തിച്ച് മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയുകയുള്ളൂ.

 വിര്‍ഗോ (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 22)

വിര്‍ഗോ (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 22)

ബൗദ്ധികപരമായ കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും ഇത്തരക്കാര്‍. ഒരിക്കലും ജോലിസംബന്ധമായി വരുന്ന കാര്യങ്ങളിലെ അവസരങ്ങള്‍ തള്ളിക്കളയരുത്. 2018-ല്‍ ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ വീണ്ടും ലഭിക്കണം എന്നില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)

തങ്ങളുടേതായ രാഷ്ട്രീയ കാര്യങ്ങള്‍ നടത്താന്‍ ശ്രമിക്കേണ്ട ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്. നീതിക്ക് വേണ്ടി ഏതറ്റം വരേയും പോരാടാന്‍ ഇവര്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. ഒരിക്കല്‍ ലഭിച്ച അവസരങ്ങളെ ഒരിക്കലും തള്ളിക്കളയരുത്.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23- നവംബര്‍ 21)

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23- നവംബര്‍ 21)

ഒരു കാര്യത്തിലും ഒറച്ച് നില്‍ക്കാത്ത പ്രകൃതക്കാരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കാന്‍ ഇവര്‍ ശ്രമിക്കണം. പ്രണയവും സുഹൃത്ബന്ധവും എല്ലാം നല്ല രീതിയില്‍ തന്നെ കൊണ്ട് പോവാന്‍ ഇവര്‍ക്ക് കഴിയും.

സാജിറ്റേറിയസ് (നവംബര്‍ 22- ഡിസംബര്‍ 21)

സാജിറ്റേറിയസ് (നവംബര്‍ 22- ഡിസംബര്‍ 21)

ജീവിതത്തില്‍ വളരെയധികം സന്തോഷിക്കുന്നവരാണ് ഈ രാശിക്കാര്‍. പലപ്പോഴും നല്ല അഭിപ്രായവും നീതീകരിക്കപ്പെടാവുന്നതുമായ കാര്യങ്ങള്‍ പറയുമ്പോള്‍ പലരിലും ഇഷ്ടക്കേടുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)

പലപ്പോഴും ജീവിതത്തില്‍ രണ്ടാമതൊരു അവസരം കിട്ടില്ലെന്ന് ഉറപ്പുള്ളവരാണ് ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ ആദ്യത്തെ അവസരം തന്നെ പരമാവധി ഉഫയോഗിക്കാന്‍ ശ്രമിക്കുക.

 അക്വാറിയസ് (ജനുവരി 20- ഫെബ്രുവരി 18)

അക്വാറിയസ് (ജനുവരി 20- ഫെബ്രുവരി 18)

പലപ്പോഴും ആവശ്യമില്ലാത്ത ബന്ധത്തിന് കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായി വരുന്നു. സ്വയം ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ചെന്നു ചാടാനുള്ള പ്രവണത ഇത്തരക്കാര്‍ക്ക് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഏതെങ്കിലും കാര്യങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.

പിസസ് (ഫെബ്രുവരി19-മാര്‍ച്ച് 20)

പിസസ് (ഫെബ്രുവരി19-മാര്‍ച്ച് 20)

ക്രിയേറ്റീവ് ആയി ചെയ്യുന്ന കാര്യങ്ങളില്‍ പലപ്പോഴും അല്‍പം പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടേണ്ടതായി വരുന്നു. കലാപരമായി ലഭിക്കുന്ന അവസരങ്ങളില്‍ പല തരത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു.

English summary

Opportunities That You Should Not Miss According To Your Zodiac Sign

Each zodiac has its own opportunities coming its way and the individuals belonging to these signs need to be careful. Ignoring the oncoming opportunities in 2018 can be costly.
Story first published: Saturday, December 30, 2017, 13:00 [IST]