പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

Posted By:
Subscribe to Boldsky

രാവിലെ ഉണര്‍ന്നെഴുന്നേറ്റ്‌ ദിനചര്യകള്‍ പെട്ടെന്നു തീര്‍ക്കുകയെന്നതായിരിയ്‌ക്കും, ഓരോ സ്‌ത്രീകളുടേയും തിടുക്കം. ഇതിനായി അലാറം വച്ച്‌ ഉണര്‍ന്നെഴുന്നേല്‍ക്കുന്നവരാണ്‌ മിക്കവാറും സ്‌ത്രീകള്‍.

എന്നാല്‍ പുരുഷന്റെ കാര്യത്തില്‍ ഇതല്ല, ആദ്യ മുന്‍ഗണന. രാവിലെ പുരുഷന്മാര്‍ക്ക്‌ സെക്‌സ്‌ മൂഡ്‌ കൂടുതലായിരിയ്‌ക്കും. തങ്ങളുടെ പങ്കാളി തങ്ങള്‍ക്കൊപ്പം വേണമെന്ന്‌ അവര്‍ ആഗ്രഹിയ്‌ക്കുകയും ചെയ്യും.

ചിലപ്പോഴെങ്കിലും പുരുഷന്റെ ഇത്തരമൊരു ആവശ്യം സ്‌ത്രീകളെ അദ്‌ഭുതപ്പെടുത്തിയേക്കും. അതായത്‌ രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ സെക്‌സ്‌ താല്‍പര്യം വര്‍ദ്ധിയ്‌ക്കുന്നത്‌.

ഇതിനു പുറകില്‍ ശാസ്‌ത്രീയ സത്യങ്ങളുണ്ടെന്നതാണ്‌ വാസ്‌തവം. ഇതെക്കുറിച്ചറിയൂ,

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

പുലര്‍കാലത്തെ പുരുഷന്റെ ലൈംഗികതാല്‍പര്യം തികച്ചും സ്വാഭാവികമാണ്‌. നൊക്ടേര്‍ണല്‍ പെനൈല്‍ ടംസീന്‍ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. എന്‍പിടിയ്‌ക്കു പുറകില്‍ കാരണങ്ങള്‍ പലതുണ്ടുതാനും.

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

സെക്‌ഷ്വല്‍ ഫാന്റസികളെക്കുറിച്ചുള്ള സ്വപ്‌നമാണ്‌ ഇതിനൊരു കാരണമായി പറയുന്നത്‌. ഇത്‌ പ്രായമേറുന്തോറും കുറഞ്ഞു വരുമെന്നും പഠനങ്ങള്‍ പറയുന്നു.

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

നമ്മുടെ തലച്ചോറാണ്‌ ശരീരത്തിന്റെ ചലനങ്ങള്‍ നിയന്ത്രിയ്‌ക്കുന്നത്‌. ഇതുകൊണ്ടുതന്നെ ഉണര്‍ന്നിരിയ്‌ക്കുമ്പോഴുള്ള സമയത്ത്‌ മറ്റു സ്‌ത്രീകളോടു പുരുഷന്‌ താല്‍പര്യം തോന്നുമെങ്കിലും ബ്രെയിന്‍ ഇത്തരം തോന്നലുകളെ നിയന്ത്രിയ്‌ക്കും. എന്നാല്‍ ഉറങ്ങുമ്പോള്‍ തലച്ചോറിന്റെ ഈ നിയന്ത്രണം കുറയും. കാരണം തലച്ചോറും വിശ്രമിയ്‌ക്കുകയാണ്‌. ഇതാണ്‌ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴും സ്വപ്‌നത്തിലുമെല്ലാം ലൈംഗികതാല്‍പര്യങ്ങള്‍ പുരുഷന്‌ കൂടുന്നത്‌.

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

സെക്‌സ്‌ താല്‍പര്യങ്ങളുണര്‍ത്തുന്ന പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്‌റ്റിറോണ്‍ തോത്‌ പുലര്‍കാല വേളയില്‍ 25-50 ശതമാനം വരെ കൂടുതലാണ്‌. ഇതും ഇത്തരം താല്‍പര്യങ്ങളിലേയ്‌ക്കു നയിക്കുന്ന കാരണമാണ്‌.

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

രാവിലെയുള്ള സമയത്ത്‌ പുരുഷലൈംഗികാവയവത്തിലേയ്‌ക്കുള്ള രക്തപ്രവാഹം ഏറെ കൂടുതലാണ്‌. ഇതും ഒരു കാരണമാണ്‌.

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

പങ്കാളിയ്‌ക്കൊപ്പം കിടക്കുമ്പോഴോ ശരീരസ്‌പര്‍ശത്തിലൂടെയോ പുരുഷന്‌ ഉദ്ധാരണമുണ്ടാകാന്‍ സാധ്യതയേറെയാണ്‌. ഇത്‌ പുലര്‍കാലത്താകുമ്പോള്‍ ഇരട്ടിയാകും.

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

ഒരു പുരുഷന്‌ രാത്രി നല്ല ഉറക്കം ലഭിയ്‌ക്കുമ്പോള്‍ രാവിലെ ഉണരുന്ന സമയത്ത്‌ ടെസ്‌റ്റോസ്‌റ്റിറോണ്‍ തോത്‌ 15 ശതമാനത്തോളും കൂടുതലാണ്‌. നല്ലപോലെ ഉറങ്ങുന്നതും പുരുഷന്റെ പുലര്‍കാല സെക്‌സ്‌ താല്‍പര്യത്തിനു പുറകിലെന്നര്‍ത്ഥം.

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

മൂത്രസഞ്ചി നിറഞ്ഞിരിയ്‌ക്കുന്നത്‌, അതായത്‌ രാത്രി മൂത്രവിസര്‍ജനം നടത്താത്തത്‌ പുരുഷലൈംഗികാവയവത്തിന്‌ ഉത്തേജനമുണ്ടാക്കും.

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ്‌ രഹസ്യം

പുരുഷന്റെ രാവിലെയുള്ള സെക്‌സ്‌ താല്‍പര്യം ടെസ്‌റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണ്‍ കൂടുന്നതിന്റെ ഫലമാണെന്നു പറയാം. ഈ സമയത്ത്‌ ഉദ്ധാരണശേഷിയും കൂടുതലായിരിയ്‌ക്കും. ഇതേക്കുറിച്ചു മോശം തോന്നേണ്ടതില്ലെന്നര്‍ത്ഥം.

English summary

Women Should Award Of This Morning Secret Of Men

Women Should Award Of This Morning Secret Of Men, read more to know about this morning secret,
Subscribe Newsletter