ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും!

Posted By:
Subscribe to Boldsky

വീടെങ്കില്‍ ഐശ്വര്യവും ഭാഗ്യവും പൊസിറ്റീവ് ഊര്‍ജവുമെല്ലാം ചേര്‍ന്ന ഒരിടമാകണം. അല്ലെങ്കില്‍ വീടെന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മാറിപ്പോകും.

ഒരാളുടെ ജീവിത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒരിടമാണ് വീട്. വീട്ടില്‍ പൊസറ്റീവ് എനര്‍ജി നിറയുന്നത് ഐശ്വര്യവും സമ്പത്തും വ്യക്തിജീവിതത്തില്‍ സന്തോഷവും സമാധാനവുമെല്ലാം കൊണ്ടുവരും.

നമ്മുടെ വീട്ടില്‍ പലപ്പോഴും നെഗറ്റീവ് എനര്‍ജി നിറഞ്ഞിരിയ്ക്കും. ഇത് നമ്മുടെ ജീവിതത്തില്‍ പ്രതിഫലിയ്ക്കുകയും ചെയ്യു.ം

നമ്മുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുണ്ടോയെന്നും ഉണ്ടെങ്കില്‍ ഇതൊഴിവാക്കാനും സഹയിക്കുന്നതിനെക്കുറിച്ചാണ് താഴെപ്പറയുന്നത്.നിലവിളക്ക് ഇങ്ങനെ കത്തിച്ചാല്‍ പണം ഫലം!!

 ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും!

ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും!

ഉപ്പ്, വൈറ്റ് വിനെഗര്‍, വെള്ളം എന്നിവയാണ് വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ വേണ്ടത്.

 ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും!

ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും!

ഒരു പ്ലെയിന്‍ ഗ്ലാസില്‍ വെള്ളമെടുക്കുക. ഇതില്‍ വിനെഗര്‍ ചേര്‍ത്തിളക്കുക. കുറച്ച് ഉപ്പും ചേര്‍ക്കണം. ഉപ്പ ഇളക്കരുത്. അല്‍ കൂടുതല്‍, അതായത് അലിഞ്ഞു പോകാത്തിടത്തോളം അളവില്‍ വേണം.

 ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും!

ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും!

ഇത് നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിയ്ക്കുന്ന മുറിയില്‍ കണ്‍വെട്ടത്തു നിന്നും മാറ്റി വയ്ക്കുക.

 ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും!

ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും!

24 മണിക്കൂര്‍ ശേഷം ഈ ഗ്ലാസിലെ വെള്ളം പരിശോധിയ്ക്കുക. ഉപ്പ് മുകളിലേയ്ക്ക് ഉയര്‍ന്നു വന്നിട്ടുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുണ്ടെന്നര്‍ത്ഥം.

 ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും!

ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും!

ഇങ്ങനെയെങ്കില്‍ പുതുതായി വീണ്ടും വെള്ളം ഈ രീതിയില്‍ വയ്ക്കണം. ഉപയോഗിച്ച ഗ്ലാസെങ്കില്‍ നല്ലപോലെ കഴുകി വീണ്ടും ഉപയോഗിയ്ക്കുക. അല്ലെങ്കില്‍ വേറെ ഗ്ലാസെടുക്കുക.

 ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും!

ഉപ്പുവെള്ളം മതി,വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകും!

ഉപ്പ് മുകള്‍ ഭാഗത്തേയ്ക്കു വരാത്തിടത്തോളം കാലം ഈ പരീക്ഷണം ആവര്‍ത്തിയ്ക്കുക. ഉപ്പു മുകളിലേയ്ക്കു വരുന്നതിന്റെ അര്‍ത്ഥം നെഗറ്റീവ് ഊര്‍ജമുണ്ടെന്നാണ്. ഇത് ഉയര്‍ന്നു വരാതിരിയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം നീങ്ങിയെന്ന സൂചനയാണ് നല്‍കുന്നത്.

English summary

One Glass Salt Water Removes Negative Energy

One Glass Salt Water Removes Negative Energy, Know more about this process,