Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നിലവിളക്ക് ഇങ്ങനെ കത്തിച്ചാല്‍ പണം ഫലം!!
നിലവിളക്ക് ഇങ്ങനെ കത്തിച്ചാല്‍ പണം ഫലം!!
ശുഭകാര്യങ്ങള്‍ തുടങ്ങുമ്പോള്‍ നിലവിളക്കു തെളിയിക്കുന്നത് പതിവാണ്. ഹൈന്ദവഭവനങ്ങളില്‍ രാവിലെയും തൃസന്ധ്യയ്ക്കും നിലവിളക്കു കൊളുത്തു വയ്ക്കുന്നതും പതിവ്.
നിലവിളക്കു കത്തിയ്ക്കാനും വിധികളേറെയുണ്ട്. ഈ രീതിയില്‍ കത്തിച്ചാലേ ഐശ്വര്യമുണ്ടാകൂ.
വീട്ടില്‍ പണം നിറയാനും പണക്കാരനാകാനും നിലവിളക്കു വേണ്ട രീതിയില്‍ തെളിയിക്കുന്നതിലൂടെ സാധിയ്ക്കും. ഇതെക്കുറിച്ചറിയൂ,

നിലവിളക്ക് ഇങ്ങനെ കത്തിച്ചാല്‍ പണം ഫലം
നിലവിളക്ക് തെക്കു ദിക്കിലേയ്ക്കായി തെളിയിക്കരുത്. ഇത് മരണത്തെയാണ് സൂചിപ്പിയ്ക്കുന്നത്.

നിലവിളക്ക് ഇങ്ങനെ കത്തിച്ചാല്‍ പണം ഫലം
നിലവിളക്കിന്റെ മുകള്ഭാഗം ശിവനേയും തണ്ട് വിഷ്ണുവിനേയും മുകള്ഭാഗം ബ്രഹ്മാവിനേയും സൂചിപ്പിയ്ക്കുന്നു.

നിലവിളക്ക് ഇങ്ങനെ കത്തിച്ചാല്‍ പണം ഫലം
നിലവിളക്കില്‍ നിന്നുതിരുന്ന പ്രകാശം സരസ്വതീയദേവിയെയാണ്
സൂചിപ്പിയ്ക്കുന്നത്. നാളം ലക്ഷ്മീദേവിയേയും. ചൂട് പാര്‍വ്വതീദേവിയേയും.

നിലവിളക്ക് ഇങ്ങനെ കത്തിച്ചാല്‍ പണം ഫലം
രാവിലെ കിഴക്കിനഭിമുഖമായി വേണം വിളക്കു തെളിയിക്കാന്‍. സൂര്യദേവനെക്കൂടി കണക്കാക്കി. വൈകീട്ട് പടിഞ്ഞാറഭിമുഖമായും. ആദ്യത്തേത് ദുഖം മാറാനും രണ്ടാമത്തേത് കടങ്ങള്‍ തീരാനും

നിലവിളക്ക് ഇങ്ങനെ കത്തിച്ചാല്‍ പണം ഫലം
വടക്കു ദിക്കിലേയ്ക്കഭിമുഖമായ നിലവിളക്കു തെളിയിക്കുന്നത് ധനം വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് വിശ്വാസം. ഇതുപോലം ഇരുതിരിയിട്ടു നിലവിളക്കു തെളിയിക്കുന്നതും ധനലാഭത്തിന്റെ സൂചനയാണ്. 5 തിരിയിട്ട വിളക്ക് ഐശ്വര്യത്തെ ക്ഷണിയ്ക്കുമെന്നു വിശ്വാസം,

നിലവിളക്ക് ഇങ്ങനെ കത്തിച്ചാല്‍ പണം ഫലം
ഒറ്റത്തിരിയിട്ടു നിലവിളക്കു തെളിയിക്കരുത്. ഇത് രോഗങ്ങള്‍ വരുത്തുമെന്നാണ് വിശ്വാസം. ഇതുപോലെ മൂന്നുതിരിയിട്ട വിളക്ക് അഞ്ജതയും നാല തിരിയിട്ടത് ദാരിദ്ര്യവും സൂചിപ്പിയ്ക്കുന്നു.

നിലവിളക്ക് ഇങ്ങനെ കത്തിച്ചാല്‍ പണം ഫലം
വിവാഹതടസത്തിന് ചുവപ്പുതിരിയില് വിളക്കു കൊളുത്താം. ദുഖനാശത്തിന് മഞ്ഞത്തിരിയും. പഞ്ഞി കൊണ്ടുള്ള തിരിയാണ് വിളക്കു കൊളുത്താന്‍ ഏറെ ഉത്തമം.

നിലവിളക്ക് ഇങ്ങനെ കത്തിച്ചാല്‍ പണം ഫലം
എള്ളെണ്ണയാണ് വിളക്കു കത്തിയ്ക്കാന്‍ ഏറെ ചേര്‍ന്നത്. നെയ്യും വെളിച്ചെണ്ണയും ഉപയോഗിയ്ക്കാം.

നിലവിളക്ക് ഇങ്ങനെ കത്തിച്ചാല്‍ പണം ഫലം
നിലവിളക്ക് ഊതിക്കെടുത്തരുത്, തിരി പുറകോട്ടിറക്കി എണ്ണയില്‍ മുക്കി കെടുത്തുക. അതുപോലെ കരിന്തിരി അഥവാ എണ്ണയില്ലാതെയും തിരി കത്തരുത്.



Click it and Unblock the Notifications
