പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

Posted By:
Subscribe to Boldsky

പരീക്ഷ കഴിഞ്ഞ് ഉത്തരപേപ്പറില്‍ നമ്മെ ചിരിപ്പിയ്ക്കുന്ന പല ഉത്തരങ്ങളും എഴുതി വയ്ക്കുന്നത പല കുട്ടികളുമുണ്ട്. ഇത് ചിലപ്പോള്‍ ചിരിപ്പിയ്ക്കുമെങ്കിലും ചിലപ്പോള്‍ ചിന്തിപ്പിയ്ക്കുകയും ചെയ്യും.

ഇത്തരം ചില ചിരിപ്പിയ്ക്കുന്ന, ചിന്തിപ്പിയ്ക്കുന്ന ഉത്തരങ്ങള്‍ കാണൂ,

 പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

ഈ ചോദ്യത്തിന്റെ ഉത്തരം കാണൂ, ഒന്നാലോചിച്ചാല്‍ ശരിയല്ലേ..

 പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

വളരെ നിഷ്‌കളങ്കമായ ഉത്തരമെന്നേ ഇതിനെക്കുറിച്ചു പറയാനാവൂ,

 പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

ട്രൂ ആണോ ഫോള്‍സ് ആണോ, ഉത്തരം കണ്ടുപിടിയ്ക്കാന്‍ അല്‍പം ബു്ദ്ധിമുട്ടേണ്ടി വരും. ബുദ്ധിമാനാണ് ഉത്തരമെഴുതിയിരിയ്ക്കുന്നത്.

 പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

ചോദ്യം ചോദിച്ചു കുട്ടികളെ പറ്റിയ്ക്കരുത്, അല്ല പിന്നെ...

 പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

ഈ ഉത്തരം ശരിയല്ലെന്നു പറയാനാകുമോ.

 പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

ജീവന്മരണ സത്യങ്ങള്‍ കൃത്യമായി അറിയാവുന്ന കുട്ടിയാണ് ഇതെഴുതിയത്.

 പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

ദയയറിയാവുന്ന കുട്ടിയാണിത്. വാസ്തവമല്ലേ...

 പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

പിള്ളാരുടെ ഉത്തരങ്ങള്‍ ചിരിപ്പിയ്ക്കുമോ, അതോ...

കുട്ടിഭാവനകള്‍ അപാരമെന്നു പറയേണ്ടി വരും.

English summary

Hilarious Answers Given By Kids

This is a must read article as it will make you notice how funny and witty kids are when it is all about answering. Check out the funny answers from kids,