For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'മണ്‍സൂണ്‍ സ്വാദ്'..

|

പുറത്തു നല്ല മഴ പെയ്യുമ്പോള്‍ എന്തെങ്കിലും കൊറിച്ചിരിയ്ക്കുന്നത് സുഖമുളള ഒരു ഏര്‍പ്പാടാണ്. ഇവിടെ ഡയറ്റിന്റെയും തടിയുടേയും കാര്യമൊന്നും ആരും ഓര്‍ത്തെന്നു വരില്ല.

മഴക്കാലത്ത് ആസ്വദിയ്ക്കാവുന്ന ചില രുചികള്‍ ഏതൊക്കെയെന്നറിയൂ,

കായ ബജി

കായ ബജി

പഴംപൊരിയുടെ വകയില്‍ പെട്ട ഒന്നാണ് കായ ബജി. കേരളത്തിനു പുറത്താണ് ഇതിന് കൂടുതല്‍ പ്രചാരം. ബജിയുണ്ടാക്കാന്‍ സാധിയ്ക്കുന്ന പൊന്തന്‍ കായ കടലമാവില്‍ മുക്കി പൊരിച്ചെടുക്കുന്ന വിഭവം.

 പനീര്‍ പക്കോഡ

പനീര്‍ പക്കോഡ

പനീര്‍ ഉപയോഗിച്ച് പനീര്‍ പക്കോഡയും തയ്യാറാക്കാം.

 നൂഡില്‍സ് പക്കോഡ

നൂഡില്‍സ് പക്കോഡ

നൂഡില്‍സ് ഉപയോഗിച്ചുണ്ടാക്കാവുന്ന നൂഡില്‍സ് പക്കോഡ മറ്റൊരു വിഭവമാണ്.

പരിപ്പു വട

പരിപ്പു വട

മഴക്കാലത്ത് ചൂടു പരിപ്പു വട കഴിച്ചിരിയ്ക്കുന്ന സുഖം ഒന്നു വേറെ തന്നെയാണ്.

ചെമ്മീന്‍ കട്‌ലറ്റ്

ചെമ്മീന്‍ കട്‌ലറ്റ്

നോണ്‍ വെജ് വിഭവങ്ങളോട് പ്രിയമുള്ളവര്‍ക്ക് ചെമ്മീന്‍ കട്‌ലറ്റ് പരീക്ഷിയ്ക്കാം.

ചിക്കന്‍ ഒണിയന്‍ പക്കോഡ

ചിക്കന്‍ ഒണിയന്‍ പക്കോഡ

ചിക്കന്‍ പ്രേമികള്‍ക്ക് ചിക്കന്‍ ഒണിയന്‍ പക്കോഡ പരീക്ഷിയ്ക്കാം.

സമോസ

സമോസ

മഴക്കാലത്ത്‌ കഴിയ്‌ക്കാന്‍ പറ്റിയ മറ്റൊരു വിഭവമാണ്‌ സമോസ. മഴയും നോക്കി ചൂടുസമോസ കഴിച്ചിരിയ്‌ക്കാം.

English summary

Variety Of Monsoon Tastes

Monsoons recipes are usually spicy and crispy. Try out these special Indian monsoon recipes for this rainy season and munch on,
Story first published: Saturday, June 28, 2014, 12:38 [IST]
X
Desktop Bottom Promotion