പ്രായോഗികപരമായ രാശികൾ

Subscribe to Boldsky

ചില രാശിക്കാർ വികാരപ്രദമാകുമ്പോൾ വളരെ മോശമാകുകയും അവർ വളരെ പ്രായോഗികപരമയി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയുന്നു.ഇത് അവരെ മറ്റു രാശിക്കാരിൽ നിന്നും വ്യത്യസ്തമാക്കുന്നു. കൂടുതൽ പ്രായോഗിക പരമായിട്ടള്ള രാശികളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.ഇങ്ങനെയുള്ള രാശിക്കാർ ഒരിക്കലും വികാരത്തിന്റെ ഭാണ്ഡക്കെട്ടുമായി നടക്കുന്നവരല്ല.

കൂടുതൽ അറിയാൻ ഇതു വായിക്കുക.

vbfc

മകരം രാശി :ഡിസംബർ 23-ജനുവരി 20.ഏറ്റവും പ്രായോഗികപരമായിട്ടുള്ള രാശിക്കാരാണ് മകരം രാശിക്കാർ. കൂടുതൽ സിദ്ധാന്തങ്ങൾപറയുന്നതിന് പകരം പ്രവർത്തിയിൽ അവർ വിശ്വസിക്കുന്നു.ഈ വ്യക്തികൾ അവരുടെ ലഷ്യത്തിലേക്കെത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ഇവർ ക്ഷമാശീലമുള്ളവരും, പ്രായോഗികമായി ചിന്തിക്കുന്നത്കൊണ്ട് തന്നെ ഓരോ കാര്യങ്ങളും സംഭവിക്കാൻ അതിന്റേതായ സമയമുണ്ടെന്നും വിശ്വസിക്കുന്നവരാണ്. ഒരു തീരുമാനം എടുക്കുന്നതനു മുൻപ് തന്നെ കാര്യങ്ങൾ അനുകൂലമായി വരാൻ ഇവർ പ്രവർത്തിക്കും.

vb

കന്നി രാശി : ഓഗസ്റ്റ് 24-സെപ്റ്റംബർ 23. നിങ്ങൾക്ക് ആവശ്യമുള്ള സമയത്തു അവർ നിങ്ങൾക്കൊപ്പമുണ്ടാകും..ഈ സ്വഭാവം അവരെ കൂടുതൽ പ്രായോഗികപരവും വിശ്വാസയോഗ്യവും ആക്കുന്നു.നിങ്ങളുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതിന്റെ ശരിയായ ധാരണ ഇവർക്കുണ്ടാകും. മനോരാജ്യത്തിൽ ജീവിക്കുന്നരല്ല ഇക്കൂട്ടർ. ഇവർ ഒരു കാര്യത്തിൽ ഉറച്ചു നിൽക്കുന്നവരും സംഭവിക്കുന്നതിനെ കുറിച്ച് കൃത്യമായ ധാരണയുള്ളവരും ആയിരിക്കും.

 dffg

മേടം രാശി : മാർച്ച്‌ 21-ഏപ്രിൽ 19.ഈ രാശിക്കാർ കൂടുതൽ പ്രായോഗികപരമായിട്ടുള്ളവയല്ല.അവർക്കു വേണ്ടുന്നത് ഇനി പറയുന്ന കാര്യങ്ങളാണ്.സുരക്ഷിതമായ ജോലി, സുഖപ്രഥമായ കുടുബം, പിന്നെ അക്കൗണ്ടിൽ പണവും.അവർക്ക് ചെയ്യാൻ പറ്റാത്ത കാര്യത്തെക്കുറിച്ചു അവർക്ക് ശരിയായ ധാരണയുള്ളത്കൊണ്ട് അങ്ങനെയുള്ള കാര്യങ്ങൾ ഏറ്റെടുക്കാതിരിക്കാൻ അവർ ശ്രദ്ധിക്കും.പക്ഷേ ഒരു പ്രവൃത്തി അല്ലെങ്കിൽ ഒരു ജോലി ചെയ്യാൻ ആവശ്യമായ ശരിയായ ജോലിക്കാരെ തിരഞ്ഞെടുക്കാൻ ഇവർക്കാകും.ഭൂമിയിലെ മികച്ച സംഘടകർ ഇവരല്ലെങ്കിലും ഇവർക്കാവശ്യമുള്ളത് എങ്ങനെ,എവിടുന്ന്,നേടിയെടുക്കണമെന്നുള്ള ശരിയായ ധാരണ ഇവർക്കുണ്ടാകും.

vd

ഇടവം രാശി : ഏപ്രിൽ 20-മെയ്‌ 20. ഇവർ കൂടുതൽ പ്രായോഗികപരമായി ചിന്തിക്കുന്നവരും ജീവിതത്തിൽ അങ്ങനെയുള്ള കാര്യങ്ങളിൽ ആശ്വാസം കണ്ടെത്തുന്നവരും ആയിരിക്കും.ഇവർ ആശ്രയിക്കുന്നവരും, ദൃഡനിശ്ചയമുള്ളവരും ആയിരിക്കും.ഒരു കാര്യവും ചിന്തിക്കാതെ ഇവർ പ്രവർത്തിക്കുകയില്ല.ഇക്കൂട്ടരെ ആർക്കും പെട്ടെന്ന് പറ്റിക്കാൻ കഴിയുന്നതല്ല. ഇവർ വളരെ ലളിതവും ഫലപ്രദമായ രീതിയിലും കാര്യങ്ങൾ നേടിയെടുക്കുന്നവരാണ്.

xdv

മിഥുനം രാശി : മെയ്‌ 21- ജൂൺ 20.ഏതു കാര്വും വളരെ ലളിതമായി എടുക്കുന്നവരാണ് ഇക്കൂട്ടർ. ജീവിതത്തിൽ വളരെ പ്രായോഗികപരമായിട്ടുള്ളവരാണ് ഇവർ. ഇവർ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ പൂർവചിന്ത കൂടാതെ കുട്ടികളുടെമേലെ കാര്യങ്ങൾ ഒരിക്കലും അടിച്ചേൽപ്പിക്കുകയില്ല.കുട്ടികളെ ഒരു കാര്യം പഠിപ്പിക്കണമെങ്കിൽ ഇവർക്ക് അത് വളരെ എളുപ്പമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    zodiac-signs-that-are-known-for-being-practical

    There are certain zodiac signs which are known to be the worst when it comes to being emotional, as they tend to be way too practical and this is something that makes them stand out in the crowd.
    Story first published: Wednesday, May 30, 2018, 16:00 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more