For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഈ രാശിക്കാർ ജൂണിൽ ഒറ്റയ്ക്

  |

  ജ്യോതിഷം നിങ്ങളുടെ ജീവിതത്തെ കുറിച്ചു ഒട്ടനവധി കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ മറ്റെവിടെയെങ്കിലും അതിനെപ്പറ്റി അന്വേഷിക്കുന്നതെന്തിന്??. ഈ മാസം അവസാനിക്കുമ്പോഴേക്കും നിങ്ങൾ തനിച്ചോ അല്ലെങ്കിൽ ആരെങ്കിലുമായി പ്രണയത്തിലാകുമോ?

  k

  ഇങ്ങനെ അതി സൂക്ഷ്മമായ വിശദാംശങ്ങൾ ജ്യോതിഷത്തിനു വെളിപ്പെടുത്താൻ കഴിയും. ഞങ്ങളുടെ ജ്യോതിശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തിൽ,രാശികളിൽ ചിലത് ജൂൺ മാസത്തിൽ ഒറ്റക്കായിരിക്കാൻ സാധ്യതയുണ്ട്.

  രാശി ചിഹ്നങ്ങൾ

  ഞങ്ങളുടെ വിദഗ്ദ്ധർ പരാമർശിക്കുന്ന രാശി ചിഹ്നങ്ങളിൽ നോക്കൂ.. അതിൽ നിങ്ങളുടെ രാശി ചിഹ്നം ഉണ്ടോ എന്നും പരിശോധിക്കുക. ഈ രാശിചിഹ്നങ്ങളിൽപ്പെട്ട ആളുകൾക്ക് ജൂൺ മാസത്തിൽ ഏറ്റവും മികച്ച സമയം ആയിരിക്കും.

  c

  തുലാം രാശി : സെപ്റ്റംബർ 24-ഒക്ടോബർ 23

  തുലാം രാശിയിലുള്ള വ്യക്തികൾ പ്രകൃത്യാ ആദർശവാദികളാണെന്ന് അറിയപ്പെടുന്നു, അവരുടെ എല്ലാ സ്വാഭാവിക ആശയവിനിമയങ്ങളും നിങ്ങൾക്ക് എല്ലാ പ്രശ്നങ്ങൾക്കും മുകളിലായി നിൽക്കാൻ സഹായിക്കുന്നു. എന്നാൽ ചില കാരണങ്ങളാൽ, ജൂൺ മാസത്തിൽ ഈ രാശിക്ക് ചില മാറ്റമുണ്ടാകാം.നിങ്ങളുടെ ബന്ധുത്വ സ്ഥിതി നിലനിൽക്കുന്നതായി തോന്നുന്നു, പക്ഷേ നിങ്ങൾ അത് കൈകാര്യം ചെയ്യാനുള്ള ഒരു അവസ്ഥയിലായിരിക്കില്ല. നിങ്ങൾ അതിനെ വിച്ഛേദിക്കണമെന്ന് ആഗ്രഹിക്കുന്നതിൻറെ പ്രധാന കാരണങ്ങളിൽ ഒന്നാണിത്, അല്ലെങ്കിൽ ഒറ്റയ്ക്ക് എന്ന നിലയിൽ അവസാനിക്കുന്നു.

  b

  കുംഭം രാശി : ജനുവരി 21-ഫെബ്രുവരി 18

  കുംഭം രാശി വ്യക്തികളിൽ അവരുടേതായ ശക്തമായ സ്വാതന്ത്ര്യത്തിന്റെ വിസ്മയബോധവും വികാരവും ഉണ്ടായിരുന്നിട്ടും, അവർ വൈകാരിക ജീവിതത്തിൽ ഒരു വിപ്ലവം തന്നെ ഉണ്ടാക്കുന്നു. അവർക്ക് ഇത് ഒരു യഥാർത്ഥ സമരമായിരിക്കും. ഇത് അവരെ കുറച്ച് വൈകാരികമായി ഉണക്കിയേക്കാം. അവർ ഏകനായിരിക്കാൻ ഇഷ്ടപ്പെടുന്നതിന്റെ കാരണം ഇതാണ്.

  ht

  കന്നി രാശി : ആഗസ്റ്റ് 24-സെപ്റ്റംബർ 23

  ജൂൺ മാസമാണ് കന്നി രാശിക്കാർക്ക് സാമൂഹിക പ്രവർത്തങ്ങൾ ഉള്ളത്. ഈ മാസം എല്ലാ സുഹൃത്തുക്കളുമായി ബന്ധിപ്പിക്കുന്നതിനും ഒടുവിൽ ചില സാഹസിക യാത്രയ്ക്കായി ലോകത്തിലേക്ക് ഇറങ്ങുന്നതിനും വേണ്ടിയാണ്. അവരുടെമേൽ ഒരു ഭാരം ഉണ്ടായിരുന്ന മുൻകാല ബന്ധങ്ങൾ അവരിലൂടെ കടന്നുപോകുന്നു, അവരുടെ എതിർത്തു നിൽപ്പുകൾ അവരെ ചിലപ്പോൾ പിരിയുന്നതിനു നയിച്ചേക്കാവുന്ന ഒന്നാണ്. നിങ്ങളുടെ രാശി അനുസരിച്ചു നിങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റമെങ്കിലും വരുത്താം.

   hh

  മകരം രാശി : ഡിസംബർ 23-ജനുവരി 20

  മകരം രാശിക്കാർ പ്രായോഗികവും ബുദ്ധിപരവുമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി അവർ യഥാർത്ഥത്തിൽ തങ്ങളുടെ പ്രശസ്തിയിൽ ജീവിച്ചു. സ്വയം കണ്ടുപിടിച്ച യാത്രയിൽ യാത്ര ചെയ്യുന്ന മാസം ജൂൺ ആണ്. ചില സമയങ്ങളിൽ അവർ ഒറ്റക്ക് ചിലവഴിക്കേണ്ടത് അവർക്കാവശ്യമാണ്.അവരുടെ ഭൂത കാലത്തുള്ളതുപോലെ അവസാനിക്കുന്ന ബന്ധങ്ങളുമായ് മുന്നോട്ടു പോകാൻ അവർക്ക് താല്പര്യമില്ല.

  English summary

  these-zodiac-sign-individuals-are-likely-going-to- alone

  Why look anywhere else, when astrology helps reveal a lot of details about your life? Wondering if you'll end up being single or finally committed this month?,
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more