Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
Rashiphalam: ഇന്ന് മാര്‍ച്ച് 1, വാഴുന്നവരും വീഴുന്നവരും ആരെല്ലാം, 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ഇന്ന് മാര്‍ച്ച് 1- ഇന്നത്തെ ദിവസത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. കരിയര്‍, ധനം, ജീവിതം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് എപ്രകാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
സാമ്പത്തിക സ്ഥിതി ഉറപ്പ് വരുത്തുന്നതിനും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും ഉള്‍പ്പടെ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളില്‍ കാത്തിരിക്കുന്നത് എന്ന് നോക്കാം. കൂടുതല്‍ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് നോക്കാം.

മേടം:
മേടം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. ബന്ധങ്ങളില്‍ സമാധാനം നിലനില്‍ക്കുന്നതിന് വേണ്ടി അല്പം കഷ്ടപ്പെടേണ്ടി വരുന്നു. ആരോഗ്യത്തെ ശ്രദ്ധിക്കണം.
ഇടവം:
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ആളുകളുമായി ആശയവിനിമയം ഫലപ്രദമായിരിക്കും. ചെറിയ യാത്രകള്‍ ഗുണകരമാകും. ആരോഗ്യപരമായി ചെറിയ ക്ഷീണം അനുഭവപ്പെടാം, വിശ്രമം അനിവാര്യമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മിഥുനം:
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പുതിയ ആശയങ്ങള്‍ ഉന്നതമായ അംഗീകാരം നേടും. സാമ്പത്തിക കാര്യങ്ങളില്‍ മുന്നേറ്റം ഉണ്ടാകും. കുടുംബബന്ധങ്ങളില്‍ സന്തോഷം നിലനില്‍ക്കുന്നതിന് സാധിക്കുന്ന സമയമാണ്.
കര്‍ക്കിടകം:
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പദ്ധതികള്‍ക്ക് അവസാന തീരുമാനം ഈ ദിവസത്തില്‍ എത്താം. പ്രണയത്തില്‍ അടുപ്പം വര്‍ധിക്കും. ധനകാര്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ചിങ്ങം:
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ തേടി എത്തും. നേതൃഗുണം പ്രകടമാക്കാന്‍ അവസരം തേടി എത്തും. ജോലി മേഖലയില്‍ പുരോഗതി തേടി എത്തും. കൂടാതെ സാമ്പത്തിക നേട്ടം ഉണ്ടാകും.
കന്നി:
കന്നി രാശിക്കാര്‍ക്ക് അവരുടെ എല്ലാ നീക്കങ്ങളും വിജയകരമായിരിക്കും. ആരോഗ്യത്തില്‍ ചെറിയ ശ്രദ്ധ ആവശ്യമാണ്. ബന്ധങ്ങളില്‍ കൃത്യത പാലിക്കുന്നതിന് ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളില്‍ പോലും നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

തുലാം:
തുലാം രാശിക്കാര്‍ക്ക് കുടുംബസൗഹൃദം ശക്തമായിരിക്കും. ബിസിനസ് മേഖലയിലും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പ്രണയ ബന്ധങ്ങളില്‍ കാപഠ്യം കാണിക്കരുത്. ഇത് കൂടുതല്‍ പ്രശ്വങ്ങളുണ്ടാക്കും.
വൃശ്ചികം:
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിത ധനലാഭം ലഭിക്കാന്‍ സാധ്യത. സുഹൃത്തുക്കളില്‍ നിന്നുള്ള പിന്തുണ ഉണ്ടാവും. അത് കൂടാതെ പ്രവൃത്തികളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്.
ധനു:
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിദ്യാഭ്യാസ മേഖലയില്‍ നേട്ടം തേടി എത്തും. അത് കൂടാതെ കരിയര്‍ പുരോഗതി നിങ്ങള്‍ക്കുണ്ടാവും. ആത്മവിശ്വാസം ഉയരും. പ്രണയ ബന്ധങ്ങളില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കും.
മകരം:
മകരം രാശിക്കാര്‍ക്ക് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവും. അത് കൂടാതെ നിക്ഷേപങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ജോലിയില്‍ സ്ഥിരത തേടി എത്തും. കൂടാതെ കുടുംബത്തിലെ പിന്തുണ ശക്തമായിരിക്കും. ആരോഗ്യപരമായി ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
കുംഭം:
കുംഭം രാശിക്കാര്‍ക്ക് ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ബിസിനസ് മേഖലയില്‍ അവസരങ്ങള്‍ ലഭിക്കും. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മീനം:
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാകാം, എന്നാല്‍ പിന്നീട് സന്തോഷവാര്‍ത്ത തേടി എത്തും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കും. കുടുംബബന്ധങ്ങള്‍ ഊര്‍ജസ്വലമായി മാറുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
