രാശിക്കാർക്ക് യോജിച്ച വ്യായാമം

Subscribe to Boldsky

നമുക്ക് കുറച്ചു പ്രായോഗികമായി ചിന്തിക്കാം.പലരും പല തരത്തിലുള്ള വ്യായാമമുറകൾ പാലിക്കുന്നവരായിരിക്കും.നിങ്ങൾ വ്യായാമം ചെയ്തുതുടങ്ങിയാൽ നിങ്ങളുടെ വ്യക്തിത്വത്തിന് ഇണങ്ങിയ വ്യായാമമുറകൾ കണ്ടെത്തുന്നത് നന്നായിരിക്കും.

g

നിങ്ങളുടെ വ്യക്തിത്വത്തിന് ഇണങ്ങിയ രാശിക്കാർ ആരെന്ന് കണ്ടു പിടിക്കാൻ ഞങ്ങൾ സഹായിക്കാം.ഏതു സ്വഭാവക്കാരാണ് നിങ്ങൾക്ക് യോജിക്കുന്നത് എന്നറിഞ്ഞാൽ വ്യായാമത്തിന് അത് ഗുണകരമായിരിക്കും.നിങ്ങളുടെ രാശിക്ക് യോജിച്ചത് ഏതൊക്കെ വ്യായാമമുറകൾ ആണെന്ന് നോക്കാം

a

ഏരീസ്

ടബാറ്റ

നിങ്ങൾ ധൈര്യശാലിയും എന്തിനെയും ഉടൻ നേരിടുന്ന ആളുമായിരിക്കും.അതിനാൽ നിങ്ങളുടെ ഊർജ്ജം ടാബാറ്റ യ്ക്ക് യോജിച്ചതായിരിക്കും.രസകരവും പെട്ടെന്ന് ചെയ്യുന്നതുമായ ഇടികൾ നിങളുടെ കലോറി കത്തിക്കാൻ മതിയായവയാണ്

a

ടോറസ്

ഓട്ടം/ ജോഗിങ്

ഉത്തരവാദിത്വ ബോധമുള്ള നിങ്ങൾക്ക് ഫ്രഷ് അന്തരീക്ഷത്തിലെ ഓട്ടം അല്ലെങ്കിൽ ജോഗിങ് ആണ് ഉത്തമം.നിങ്ങളുടെ പ്രകൃതിയോടുള്ള സ്നേഹവും ഇതിന് മുതൽക്കൂട്ടാകും

aaa

ജെമിനി

സുമ്പ

പാർട്ടിയെ സ്നേഹിക്കുന്ന നിങ്ങൾക്ക് സുമ്പ യാണ് യോജിച്ചത്.നിങ്ങളുടെ രസകരവും സ്വാഭാവികവുമായ രീതിയും ഇതിന് സഹായിക്കും.ഡാൻസുമായി ബന്ധപ്പെട്ട വ്യായാമമാണ് നിങ്ങൾക്ക് യോജിച്ചത്

kj

ക്യാൻസർ

യോഗ

സമാധാനവും സ്വകാര്യതയും ആഗ്രഹിക്കുന്ന നിങ്ങളുടെ വ്യക്തിത്വത്തിന് യോഗയാണ് നല്ലത്.ക്ലാസ് റൂം അല്ലെങ്കിൽ സ്വകാര്യ യോഗ ക്ലാസുകളാണ് നിങ്ങൾക്ക് യോജിച്ചത്.തിരക്കുള്ള യോഗ ക്ലാസുകൾ നിങ്ങൾക്ക് യോജിച്ചവയല്ല.സാവധാനം ശ്വാസമെടുത്തു ചെയ്യുന്ന വ്യായാമങ്ങൾ നിങ്ങളുടെ വൈകാര്യ തലത്തിന് യോജിച്ചവയാണ്

y7

ലിയോ

ഹിറ്റ്/ ഇടി

സന്തോഷവും നാടകീയതയും ആത്മവിശ്വാസവുമുള്ള നിങ്ങൾക്ക് ഹിറ്റ് പരിശീലനമാണ് യോജിച്ചത്.വേഗത്തിലുള്ള നീക്കങ്ങളും രസകരമായ ഇടവേളകളും ചെറിയ വിശ്രമവും നിങ്ങൾക്ക് യോജിച്ചവയാണ്

xdrf

വിർഗോ

സർക്യൂട്ട് പരിശീലനം

ലജ്ജയുള്ള സ്വഭാവക്കാരായ ഇവർക്ക് സർക്യൂട്ട് പരിശീലനമാണ് ഉത്തമം.വ്യത്യസ്തമായ നീക്കങ്ങളിലെ രസകത്വവും വ്യായാമത്തിനായുള്ള സഞ്ചാരത്തിലെ വിശകലനം എന്നിവ നിങ്ങൾക്ക് യോജിച്ചവയാണ്.

vgj

ലിബ്ര

ടെന്നീസ്/ വോളിബാൾ

സാമൂഹ്യ കാര്യങ്ങൾ ഇഷ്ടപ്പെടുന്ന നിങ്ങൾക്ക് ഔട്ഡോർ കളികളായ ടെന്നീസ് ,വോളിബോൾ എന്നിവയാണ് മികച്ചത്.സമൂഹവുമായി ബന്ധപ്പെടുന്നതും വ്യായാമം ലഭിക്കുന്നതുമായ ടെന്നീസോ വോളിബോളോ ആണ് നിങ്ങൾക്ക് യോജിച്ചത്.

sc

സ്കോർപിയോ

സോക്കർ/ ബാസ്കറ്റ് ബാൾ

ഉത്സാഹിയായ നിങ്ങൾ എപ്പോഴും മത്സരത്തിനായി തയ്യാറായിരിക്കും.മത്സരാധിഷ്ഠിത കളികളായ സോക്കർ ,ബാസ്കറ്റ് ബാൾ എന്നിവ നിങ്ങൾക്ക് യോജിച്ചവയാണ്.നിങ്ങൾക്ക് യോജിച്ച രീതിയിൽ കൈകാര്യം ചെയ്യാനാകും

sag

സാഗേറ്റേറിയസ്

റോക്ക് ക്ലൈമ്പിങ്

പേടിയില്ലാത്ത ഇവർക്ക് റിസ്ക് എടുക്കുന്ന കാര്യങ്ങളാണ് യോജിക്കുന്നത്.പാറ കയറ്റം പോലുള്ളവ ഇവർക്ക് യോജിച്ച വ്യായാമമുറകളാണ്.സ്വാതന്ത്യവും സാഹസികതയും ആഗ്രഹിക്കുന്ന ഇവർക്ക് യോജിച്ചത് ഇത് തന്നെയാണ്

cap

കാപ്രികോൺ

ബാരി ക്ലാസ്

നിയന്ത്രണവും അച്ചടക്കവും ആഗ്രഹിക്കുന്ന ഇക്കൂട്ടർക്ക് വ്യായാമത്തിനായി ബാരി ക്ലാസുകളാണ് യോജിച്ചത്

acq

അക്വറിയസ്

ഗ്രൂപ്പ് പരിശീലനം

സ്നേഹമുള്ളവനും,മറ്റു രസകരമായ കാര്യങ്ങൾക്കായി വ്യായാമം ഉപേക്ഷിക്കുന്നവരുമായ നിങ്ങൾക്ക് ഗ്രൂപ്പ് പരിശീലനമാണ് യോജിച്ചത്.രസകരമായ സാമൂഹ്യകാര്യങ്ങൾ നിങ്ങളെ കരുത്തനാക്കും.

pisces

പിസ്സെസ്

അക്വ സുംബാ

വെല്ലുവിളികൾ സ്വീകരിക്കുന്നതും വെള്ളം ഇഷ്ടപ്പെടുന്നതുമായ നിങ്ങൾക്ക് ഏറ്റവും യോജിച്ചത് ഇതാണ്.കാര്യങ്ങൾ ലളിതമായി കാണുന്ന രീതിയും,കലാവാസനയും,സംഗീത താല്പര്യവും,നിർത്താത്ത ഡാൻസും,സംഗീതവും എല്ലാം വെള്ളത്തിൽ ആകുമ്പോൾ അതാണ് അക്വ സുംബ.നിങ്ങൾക്ക് യോജിച്ച വ്യായാമ മാർഗ്ഗവും ഇത് തന്നെയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Perfect Work Outs For Zodiac Signs

    There is something to be said for a routine that matches your personality. Which is why we decided to go by way of the stars
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more