For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പ്രണയ പ്രവചനങ്ങൾ- ജൂൺ മാസത്തിൽ ചില രാശികളുടെ ദൗർഭാഗ്യകരമായ സമയം

  |

  ജൂൺ മാസത്തിന്റെ തുടക്കത്തോടെ ചില രാശി ചിഹ്നങ്ങൾക്ക് മാസത്തിലുടനീളം വളരെ ബുദ്ധിമുട്ടുള്ള സമയമാണ്, അതോടൊപ്പം വളരെ ദുഷ്കരമായ പ്രത്യേകഘട്ടവും ഉണ്ടാകും, പ്രത്യേകിച്ചും അവരുടെ പ്രേമജീവിതത്തിൽ. ജ്യോതിഷപ്രകാരം ഒത്തൊരുമയുടെയും ബന്ധങ്ങളുടെയും ഗ്രഹം ജൂൺ മുതൽ ജൂലൈ വരെ നിശ്ചിത അഗ്നിപർവതത്തിൽ കാണപ്പെടുന്നു.

  അതായതു മാസത്തിന്റെ മധ്യഭാഗം ചില വ്യക്തികളുടെ സ്നേഹബന്ധങ്ങൾ വിഫലമായി തീരുന്നതാണ്.ഈ ലേഖനത്തിൽ, ജൂൺ മാസത്തിൽ വളരെയധികം കാഠിന്യകരമായ അനുഭവങ്ങൾ വരാനിരിക്കുന്നവരുടെ രാശി ചിഹ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പങ്കുവെക്കുന്നത്.

  ഇടവം രാശി

  ഇടവം രാശി

  ഏപ്രിൽ 20-മെയ്‌ 20 ഇടവം രാശിയിലെ വ്യക്തികൾക്ക്, ശനിഗ്രഹം സെപ്റ്റംബർ വരെ അവരുടെ പ്രതികജ്ഞാബദ്ധതയിലേക്ക് അടുക്കുന്നു. ഭാവിയെപ്പറ്റിയുള്ള താത്പര്യം ഉണർത്തുന്ന ഒരാൾക്ക് അവർ ഒന്നാകാൻ കഴിയില്ലെന്ന് മനസ്സിലാക്കും. 2018 മെയ്‌ മുതൽ 2026 ഏപ്രിൽ വരെ യുറാനസ് അവരുടെ ചിഹ്നത്തിൽ കാണും എന്നു കരുതപ്പെടുന്നു.ഇത് അവരെ പാരമ്പര്യബന്ധങ്ങളില്ലാത്തവരുമായി കൂടുതൽ അടുപ്പിക്കുന്നു.ഈ കഠിനമായ സമയങ്ങളിൽ, ഈ വ്യക്തികൾ ജീവിതത്തിൽ മാറ്റങ്ങൾ ഉൾക്കൊള്ളുകയും,ജീവിതത്തെ കൂടുതൽ ആകർഷകമാക്കാൻ ആഗ്രഹിക്കുകയും ചെയ്യും.

   കർക്കിടക രാശി

  കർക്കിടക രാശി

  ജൂൺ 21- ജൂലൈ 22 , ജൂൺ മുതൽ സെപ്തംബർ വരെ ശനി കർക്കിടക രാശിക്കാരുടെ പ്രേമ ബന്ധങ്ങളിലേക്ക് അടുക്കുന്നു. ഈ പരിവർത്തനം അവരുടെ സ്നേഹജീവിതത്തിൽ തടസ്സം സൃഷ്ടിക്കുന്നതായി കാണപ്പെടുന്നു . അവരുടെ പങ്കാളികൾ അവരോടൊപ്പം സമയം ചെലവഴിക്കാൻ ആവശ്യപ്പെടാറുണ്ടെങ്കിലും, അവർക്ക് അതുപോലെ ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. മറുവശത്ത്, അവr നിയന്ത്രിതമായതും, അവരുടെ പങ്കാളിത്തത്തിന്റെ പരിധിയിൽ തഴച്ചുവളരാൻ അവരെ തടഞ്ഞു നിർത്തിയതായും അവർ കണ്ടെത്തുന്നു. ഇതിനിടയിൽ, അവർ സ്വയം 'എനിക്ക്' എന്ന രീതിയിൽ സ്ഥലം നൽകുന്നു..

   കന്നി രാശി

  കന്നി രാശി

  ഓഗസ്റ്റ് 24-സെപ്റ്റംബർ 23 ഈ മാസത്തിൽ കന്നി രാശിക്കാർ എല്ലാം കൂടിച്ചേർന്ന വികാരങ്ങൾ അനുഭവിക്കേണ്ടി വരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ, അവർ കുറച്ചു പ്രണയ സാധ്യതകളാണ് കാണുന്നത്, കാരണം അത് കുറവായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. നല്ല ബന്ധത്തിലാകാത്തതിന് വിഷമിക്കുന്നതിനു പകരം അവർ തങ്ങളെത്തന്നെ ശരിയായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ജൂൺ അവസാനത്തോടെ സ്നേഹത്തിന്റെ ഗ്രഹമായ ശുക്രൻ, അവരുടെ ചിഹ്നത്തിലേക്ക് നീങ്ങുന്നു. അവർ ചെയ്യേണ്ടതെന്താണെന്നു,യൗവനം നിലനിർത്താൻ സഹായിക്കുന്ന ഉപകരണങ്ങളുമായി ബന്ധം പുലർത്തണം.

   തുലാം രാശി

  തുലാം രാശി

  സെപ്റ്റംബർ 24-ഒക്ടോബർ 23 തുലാം രാശിയിലെ വ്യക്തികൾക്കായി, ജൂൺ മാസത്തിൽ ശുക്രൻ പ്രണയവും സ്നേഹവും കാത്തുസൂക്ഷിക്കാൻ പോകുന്നു. അവർ അവരുടെ വികാരങ്ങളെ ബഹിഷ്ക്കരിക്കുകയോ അല്ലെങ്കിൽ അതിനെയൊക്കെ അകറ്റി നിർത്തിയിരിക്കുകയോ ആണ്. കരണം അവർ സൗഹൃദത്തെപ്പോലും വിലമതിക്കുന്നല്ല.ഒരേസമയം അനേകം ആളുകളോട് അവർക്ക് പ്രണയ വികാരങ്ങൾ ഉണ്ടാകുന്നതിന് സാധ്യത ഉണ്ട്. ഈ വ്യക്തികൾ അവരുടെ ചങ്ങാതിമാരിൽ നിന്നും അവർക്ക് ലഭിക്കുന്ന സ്നേഹത്തിന്റെ അളവിനെ കുറച്ചുകാണരുത്.

   വൃശ്ചിക രാശി :

  വൃശ്ചിക രാശി :

  ഒക്ടോബർ 24-നവംബർ 22 കഴിഞ്ഞ മാസങ്ങളിൽ വൃശ്ചിക രാശിയിലെ വ്യക്തികളിൽ പല തരം ആളുകൾ വ്യതിചലനത്തോടുകൂടി പ്രളയം വരെ സൃഷ്ടിച്ചിട്ടുണ്ട്.അതിനാൽ, ജൂൺ മാസത്തിൽ അവർ സ്വന്തം നില പൂർണ്ണമായി കണ്ടെത്തുന്നത് കണ്ടു ആവർ തന്നെ അത്ഭുതപ്പെടാം. അവർ സർഗ്ഗാത്മക പ്രോജക്ടുകളിൽ പൂർണ്ണ ശ്രദ്ധ നൽകണം.കൂടാതെ ഈ മാസത്തിൽ അവർ അവരുടെ ലക്ഷ്യം നേടിയെടുക്കുകയെന്നതിൽ കൂടുതൽ പ്രാധാന്യം നൽകുന്നു.

   ധനു രാശി

  ധനു രാശി

  നവംബർ 23-ഡിസംബർ 22 ധനു രാശിക്കാരിൽ കൂടുതൽ പേരും ഒറ്റയ്ക്ക് എന്ന ആശയം ബോധപൂർവം ഉൾക്കൊള്ളുന്നവരാണ്. ഏതാനും വ്യത്യസ്ത പങ്കാളികൾ എന്ന ആശയത്തോട് വിട പറയുന്നുണ്ടെങ്കിലും ഈ വ്യക്തികൾ ഓഗസ്റ്റ് അവസാനിക്കുന്ന വരെ അവരുടെ മാനദണ്ഡങ്ങൾ പാലിക്കുന്നവരെ കണ്ടെത്തുകയില്ല. അതുകൊണ്ട്, വരും മാസങ്ങളിൽ അവർ കൂടുതൽ ശ്രദ്ധാലുവാകണം.

  English summary

  love-predictions-of-zodiacs-

  According to astrology, the planet of harmony and relationships seems to in the fixed fire sign from June until July, and this means that the middle part of the month would be the time when certain individuals' love relationships would fizzle out.,
  Story first published: Tuesday, June 12, 2018, 11:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more