ദിവസഫലം 5 -5 -2018

Posted By: Jibi Deen
Subscribe to Boldsky

വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളെക്കുറിച്ച് ഒരു മുന്‍ധാരണ ഉണ്ടാകുവാന്‍ ഈ ഭാവിഫലങ്ങള്‍ നമ്മെ പ്രാപ്തരാക്കുന്നു. മാത്രമല്ല, ഭാവിയില്‍ ഉണ്ടായേക്കാവുന്ന ദോഷഫലങ്ങളെ കണ്ടെത്തി, അവയൊന്നും ബാധിക്കാതെ ഒഴിഞ്ഞുമാറിപ്പോകുവാനുള്ള കൗശലവും ഭാവിപ്രവചനങ്ങള്‍ നമുക്ക് നല്‍കുന്നു.

ഓരോ രാശിയിലെയും നാളുകാര്‍ക്കുവേണ്ടിയുള്ള ദിവസഫലങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

ഏരീസ് (മേടം രാശി )

ഏരീസ് (മേടം രാശി )

ചിലപ്പോൾ ആളുകൾ സാധാരണമല്ലാത്ത ചോയിസുകൾ എടുത്തേക്കാം.അവ നമുക്ക് അത്ര ഗുണകരം അല്ലാത്തവ ആയിരിക്കും.എന്നിട്ട് അതിൽ ഹൃദയം അർപ്പിച്ചു ജോലി ചെയ്യുകയും ചെയ്യും.അത് ശരിയാക്കാനാകില്ല എന്ന് അറിയാമെങ്കിലും എന്തിനാണ് നിങ്ങൾ കൂടുതൽ ഊർജ്ജം അതിലേക്ക് ചെലവിടുന്നത്?നിങ്ങൾ എടുത്ത കാര്യം ശരിയായി വിജയിക്കുന്നില്ല.നിങ്ങൾ പ്രയത്നിക്കാത്തതു കൊണ്ടാണ് എന്ന് അതിന് അർത്ഥമില്ല.തിരഞ്ഞു ശരിയായ വഴി തെരഞ്ഞെടുക്കുക.എന്നിട്ട് നിങ്ങളുടെ ഊർജ്ജം അതിലേക്ക് ചെലവിടുക.

ടോറസ് (ഇടവം രാശി )

ടോറസ് (ഇടവം രാശി )

ചെറിയ അവസരങ്ങൾ നിങ്ങളുടെ മുന്നിലേക്ക് വരുന്നതായി കാണാം.ഇപ്പോഴത്തെ നിങ്ങളുടെ ലക്ഷ്യ പാതയിൽ ഇതിന് പ്രത്യക ഗുണം ഇല്ലെങ്കിലും വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും ഇതിനെ ശ്രദ്ധിക്കുക.നിങ്ങളുടെ ഭാവന ഉപയോഗിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുക.

ജെമിനി (മിഥുനം രാശി )

ജെമിനി (മിഥുനം രാശി )

ഇപ്പോൾ നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശനം നിങ്ങളെ ഭയപ്പെടുത്തും.എല്ലാ സാഹചര്യങ്ങളും നിങ്ങളെ ഭയപ്പെടുത്തുന്നു.ഭയം നിങ്ങൾ ആഗ്രഹിക്കാത്ത ചോയിസുകൾ തീരുമാനിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും.അതിനാൽ നല്ലവണ്ണം ആലോചിച്ചു മനസ്സിലുള്ള പ്രശനം ഉറപ്പിക്കുക.നിങ്ങൾ ചിന്തിക്കുന്നതുപോലത്തെ വലിയ പ്രശ്‌നമൊന്നും നിങ്ങൾക്കില്ല.ഇത് ഒരു പ്രശ്‌നമേ അല്ല എന്ന രീതിയിൽ തിരിഞ്ഞു വരികയും ചെയ്യും

ക്യാൻസർ (കർക്കിടകം രാശി )

ക്യാൻസർ (കർക്കിടകം രാശി )

നിങ്ങൾക്ക് ആകസ്മികമായി ഒരു ആശയം ഉദിക്കും.അതിനെ അത്ര ഉറപ്പില്ലെങ്കിലും നിങ്ങൾ മികച്ചതെന്ന് കരുതും.അതിൽ അപകടമൊന്നും ഇല്ലെങ്കിൽ നിങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുക.

അതിൽ റിസ്ക് ഉണ്ടെങ്കിൽ വലിയ പ്രശ്‌നമായി മാറാം.ഇതുമായി മുന്നോട്ട് പോകുന്നോ?അതോ മറക്കുന്നോ?നിങ്ങൾ ഭാവന സമ്പന്നനും വിനീതനുമാണ്.നിങ്ങൾക്കിത് മികച്ചതായി തോന്നുന്നുവെങ്കിൽ മുന്നോട്ട് പോകുക

ലിയോ (ചിങ്ങം രാശി

ലിയോ (ചിങ്ങം രാശി

ചിലപ്പോൾ ആളുകൾ ജോലി ഉപേക്ഷിക്കും,ബന്ധങ്ങൾ തകരും,അവസരങ്ങൾ നഷ്ടപ്പെടുത്തും,ഇതിലൊന്നും അതിശയിക്കാനില്ല.ഇതിനേക്കാൾ മികച്ചത് വീണ്ടും വരും.പൂർണ്ണതയ്ക്കായി തിരയുമ്പോൾ പലപ്പോഴും നഷ്ടങ്ങൾ ഉണ്ടാകും.എന്നാൽ നിങ്ങൾക്ക് അമൂല്യമായത് കണ്ടെത്താനാകില്ല എന്നില്ല.നിങ്ങൾ അത്തരത്തിലൊരു മനസികാവസ്ഥയിലാണ് ഇപ്പോൾ അല്ലെ?അതിനാൽ സാധ്യമായത് ചെയ്യുക.നിങ്ങൾ പിന്നിലേക്ക് നോക്കുക.നിങ്ങൾ ചിന്തിച്ചതിനേക്കാൾ മികച്ച കാര്യങ്ങൾ കാണാം

വിർഗോ (കന്നി രാശി )

വിർഗോ (കന്നി രാശി )

നിങ്ങൾ ഇപ്പോൾ പൂർത്തിയാക്കിയ കാര്യത്തിൽ അംഗീകാരം കിട്ടുമെന്ന് നിങ്ങൾ വിചാരിക്കുന്നില്ല.ഇത് നിങ്ങളെ ഏകാന്തനും വിഷമം ഉള്ളവനുമാക്കുന്നു.നിങ്ങൾക്കറിയാം നിങ്ങളുടെ ജോലി അംഗീകാരം കിട്ടേണ്ടതാണ് എന്ന്.ഇതിന് അംഗീകാരം കിട്ടുന്നത് വളരെ നന്നായിരിക്കും.ഇന്ന് നിങ്ങൾക്ക് ഇത് മനസ്സിലാക്കിയില്ല ഒരു സമ്മാനം ലഭിക്കും.അവസാനം നിങ്ങൾക്ക് ആശ്വാസം ലഭിക്കുന്ന രീതിയിൽ കാര്യങ്ങൾ പര്യവസാനിക്കും

ലിബ്ര (തുലാം രാശി )

ലിബ്ര (തുലാം രാശി )

ചില വ്യക്തികൾ അവരുടെ പ്രണയം കാണിക്കുന്നത് സമ്മാനം,പൂക്കൾ,മറ്റു വസ്തുക്കൾ എന്നിവയാണ്.ഇത് ആ വ്യക്തിയോടുള്ള സ്നേഹവും കരുതലും താല്പര്യവും കാണിക്കുന്നു.നിങ്ങളോട് കരുതൽ കാണിക്കുന്നവർ ഇപ്പോഴും ഇത് ചെയ്യുന്നു.നിങ്ങൾക്ക് ആ വ്യക്തിയോട് ആഴത്തിലുള്ള സ്നേഹം കണ്ട് അതിശയിക്കാൻ അവസരം ലഭിക്കും.ഈ കാണുന്ന വസ്തുക്കളെക്കാൾ സ്നേഹം ഇന്ന് നിങ്ങൾ അനുഭവിക്കും.സ്നേഹം ഉണ്ടെന്ന് ഇന്ന് നിങ്ങൾ തിരിച്ചറിയും

സ്കോർപിയോ (വൃശ്ചികം രാശി)

സ്കോർപിയോ (വൃശ്ചികം രാശി)

നിങ്ങൾ വളരെ ആഗ്രഹിച്ചിരുന്ന ഒരു സംരംഭത്തിൽ ഭാഗമായതിൽ നിങ്ങൾ അതിശയിക്കും.പരാജയം ,നിരാശ എന്നീ ചിന്തകൾ നിങ്ങളെ ബാധിക്കും.നിങ്ങളുടെ ഹൃദയവും ആത്മാവും എടുത്തു ഈ സംരംഭത്തിൽ വിശ്വസിക്കുക.നിങ്ങൾ വിജയിക്കുമെന്ന് യാതൊരു ഉറപ്പും ഇല്ലെങ്കിലും നിങ്ങൾ ഉയരത്തിലെത്തിയ നക്ഷത്രം പോലെയാകും എന്ന് വിശ്വസിക്കുക.

സാഗേറ്റേറിയസ് (ധനു രാശി )

സാഗേറ്റേറിയസ് (ധനു രാശി )

നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയാത്ത ഒരു സാഹചര്യത്തെ ഓർത്തു വിഷമിക്കും.നിങ്ങൾ വിഷമിച്ചാലും ആകുലനായാലും സാഹചര്യം അവിടെ ഫിക്സ് ആണ്.സാഹചര്യങ്ങൾ അതുപോലെ സ്വീകരിക്കുന്നതിന് പകരം മറ്റു സാഹചര്യങ്ങൾ കൂടി ആലോചിച്ചു ചിന്തിക്കണം.കൂടുതൽ ആഴത്തിലേക്ക് പോകുമ്പോൾ നിങ്ങൾക്ക് സംതൃപ്‌തി കൈവരില്ല.ഒരു മിഥ്യയിലൂടെ കടന്നു പോകുന്നതായി നിങ്ങൾക്ക് തോന്നും.യാഥാർഥ്യം നിങ്ങൾ വിചാരിച്ചതിലും അകലെയാണെന്നു നിങ്ങൾക്ക് മനസ്സിലാകും.

കാപ്രികോൺ (മകരം രാശി

കാപ്രികോൺ (മകരം രാശി

ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഭയം ഉണ്ട്.ഇത് നിങ്ങളെ ഇടയ്ക്കിടെ അസ്വസ്ഥമാക്കുന്ന ചെറിയ ഭയമാണ്.ഇത് നിങ്ങളിലേക്ക് വരുമ്പോൾ നിങ്ങൾക്ക് അവഗണിക്കാനാകുന്നില്ല.ശരിക്കും ഭയമുണ്ടെങ്കിൽ അതിനു കാരണമാകുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചു നോക്കുക.കാരണം കണ്ടുപിടിച്ചാൽ ഭയം ദൂരെപ്പോകും.അതിനാൽ പിന്നിലേക്ക് യാഥാർഥ്യബോധത്തോടെ ചിന്തിക്കുക.കാര്യം മനസ്സിലാക്കിയാൽ പേടിക്കേണ്ടതായി ഒന്നുമില്ല എന്ന് മനസ്സിലാകും

അക്വറിയസ് (കുംഭം രാശി )

അക്വറിയസ് (കുംഭം രാശി )

മറ്റുള്ളവരുടെ വികാരം മനസ്സിലാക്കി സഹായിക്കാൻ നിങ്ങൾക്ക് സാധിക്കും.ഒരാളെ മുന്നോട്ട് നയിക്കാൻ പ്രശനങ്ങൾ പരിഹരിക്കുന്നത് പ്രധാനമെന്ന് നിങ്ങൾക്ക് അറിയാം.നിങ്ങൾ നിങ്ങളുടെ വികാരങ്ങളെ പലപ്പോഴും ചിന്തിക്കുന്നില്ല.നിങ്ങൾ വിചാരിക്കുന്ന കാര്യങ്ങളുടെ യഥാർത്ഥ പ്രതിഫലനമല്ല ഇപ്പോൾ നടക്കുന്നത്.വൈകാരികത കൈകാര്യം ചെയ്യാൻ കുറച്ചു ആഴത്തിൽ പോകേണ്ടി വരും.അത് നിങ്ങൾക്ക് ഗുണകരം ആണ്

പിസ്സെസ് (മീനം രാശി )

പിസ്സെസ് (മീനം രാശി )

ചിലരുടെ ക്രൂരമായ സ്വഭാവവും വാക്കുകളും നിങ്ങളെ വിഷമിപ്പിക്കും.നിങ്ങൾ കാര്യങ്ങൾ കൂടുതൽ വ്യക്തിപരമായി എടുക്കുകയും അന്ധമായി വിശ്വസിക്കുകയും ചെയ്യുന്നു.നിങ്ങൾ ഒരിക്കൽ വിശ്വസിച്ച ആൾ നിങ്ങൾ വിശ്വസിച്ചിരുന്നതുപോലെയല്ല.നിങ്ങളുടെ കരുണയും നിർമ്മലതയും കൊണ്ട് അന്യായവും കുറ്റവും സങ്കൽപ്പിക്കാൻ പോലുമാകില്ല.ഇതാണ് ഇപ്പോൾ നിങ്ങളുടെ അവസ്ഥ അല്ലെ.നിങ്ങൾ ദയാലുവാകുക

English summary

Daily Prediction 5-5-2018

The order of the astrological signs is Aries, Taurus, Gemini, Cancer, Leo, Virgo, Libra, Scorpio, Sagittarius, Capricorn, Aquarius and Pisces.
Story first published: Saturday, May 5, 2018, 7:00 [IST]