For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം 6 -5 -2018

  |

  ഭാവിയില്‍ ഉണ്ടായേക്കാവുന്ന ദോഷഫലങ്ങളെ കണ്ടെത്തി, അവയൊന്നും ബാധിക്കാതെ ഒഴിഞ്ഞുമാറിപ്പോകുവാനുള്ള കൗശലവും ഭാവിപ്രവചനങ്ങള്‍ നമുക്ക് നല്‍കുന്നു.

  ഓരോ രാശിയിലെയും നാളുകാര്‍ക്കുവേണ്ടിയുള്ള ദിവസഫലങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

  ഏരീസ് (മേടം രാശി

  ഏരീസ് (മേടം രാശി

  ചിലപ്പോൾ നിങ്ങൾ വികാരങ്ങൾ പൂർണ്ണമായും കാണിക്കില്ല.നിങ്ങൾ ബലവനാണെന്നും സ്വയം പര്യാപത നേടിയ ആളെന്നും വിചാരിക്കാനായി നിങ്ങൾ ആഗ്രഹിക്കുന്നു.നിങ്ങൾ ഇത് രണ്ടുമാണ്.നിങ്ങൾ ഉൾപ്പെടെ എല്ലാവരും താങ്ങും,കരയാൻ ഒരു ചുമലും എല്ലാം ആഗ്രഹിക്കുന്നു.നിങ്ങൾ ഇപ്പോൾ കുറച്ചു ആശ്വാസം ആഗ്രഹിക്കുന്നു.നിങ്ങൾ ആഗ്രഹിക്കുന്നതെന്തെന്ന് ചിലർക്ക് അറിയാം.നിങ്ങൾ കരുത്തനും സ്വയം പര്യാപ്തനുമായി കാണാൻ അവർ ആഗ്രഹിക്കുന്നു.

  ടോറസ് (ഇടവം രാശി )

  ടോറസ് (ഇടവം രാശി )

  ആഴച മുഴുവൻ പുതിയ സംരംഭത്തിന്റെ തിരക്കിൽ ആയിരുന്നതിനാൽ ഇന്ന് നിങ്ങൾക്ക് ഉന്മേഷം തോന്നുന്നില്ല.ജീവിതത്തിലെ വലിയ വിജയം ലഭിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നു.പക്ഷെ എന്തോ ഒന്ന് നിങ്ങളുടെ ഉർജ്ജത്തിന് മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട്.ഇത് തികച്ചും താൽക്കാലികം ആണ്.നിങ്ങൾക്ക് ചെറിയ ഒരു ബ്രെക്ക് വേണം അത്ര മാത്രം.നിങ്ങൾ പുതിയ ഊർജ്ജം ഉൾക്കൊണ്ട് മുന്നോട്ട് വരും.

  ജെമിനി (മിഥുനം രാശി)

  ജെമിനി (മിഥുനം രാശി)

  വീട്ടിൽ ചിലർ വികാരമായി സമ്മർദ്ദത്തിലും അക്കെങ്കിൽ ആരോ വ്യക്തിപരമായി ഉത്കണഠ നിങ്ങളിൽ സൃഷ്ടിക്കുന്നു.ഇത് നിങ്ങളുടെ ചുമതലയുടെയോ ഉത്തരവാദിത്വത്തിന്റെയോ പ്രശ്‌നമല്ല.കുറ്റപ്പെടുത്തലും,ആവശ്യപ്പെടലും ജീവിതത്തിന്റെ ഭാഗമാണ്.ഈ വ്യക്തി അയാൾക്കുവേണ്ടി മറ്റുള്ളവർ ജോലി ചെയ്യുന്നതിൽ സന്തോഷിക്കുന്നു.നിങ്ങൾ ഇതിൽ നിന്നും മാറി നാടകത്തെ അതിന്റെ വഴിക്ക് വിടുക.അപ്പോൾ അയാൾ വഴിയിൽ നിന്നും മാറിക്കൊള്ളും.

  ക്യാൻസർ (കർക്കിടകം രാശി)

  ക്യാൻസർ (കർക്കിടകം രാശി)

  നിങ്ങളുടെ ബന്ധത്തിലെ ചില വിള്ളൽ കാരണം ആ വ്യക്തിയോട് സംസാരിക്കാതെ കുറച്ചു സമയം ഇരിക്കേണ്ടി വരും.ഇത് പ്രശ്‌നത്തിന്റെ ആഴം കുറയ്ക്കും.സംഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയോ തന്ത്രപൂർവ്വം കൈകാര്യം ചെയ്യുകയോ വേണം.ഇതിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുന്നത് പ്രശ്‌നം പരിഹരിക്കാനുള്ള മാർഗ്ഗമല്ല.ഇതിനായി നല്ല പ്രയത്നവും സത്യസന്ധമായ ഇടപെടലും ആവശ്യമാണ്.

  ലിയോ (ചിങ്ങം രാശി )

  ലിയോ (ചിങ്ങം രാശി )

  നിങ്ങൾ ഇന്ന് വളരെ സൗമ്യനായിരിക്കും.എല്ലാ ബുദ്ധിമുട്ടും വെല്ലുവിളികളും വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാനും ആകും.നിങ്ങളുടെ ജീവിതത്തിലെ വളരെ പ്രശ്നക്കാരനായ ഒരാളെ നാടകീയമായി കൈകാര്യം ചെയ്യേണ്ടി വരും.ഈ വ്യക്തിയെ ലാളിക്കുന്നത് വളരെ മോശമാണ്.അദ്ദേഹത്തിന്റെ സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിക്കുക.സ്വന്തം കാലിൽ നിൽക്കാൻ വേണ്ട പ്രചോദനം കൊടുക്കുകയാണ് വെള്ളവും വലിയ സമ്മാനം.

  വിർഗോ (കന്നി രാശി )

  വിർഗോ (കന്നി രാശി )

  നിങ്ങൾ കാര്യങ്ങൾ വേഗത്തിൽ ചെയ്യും.ചിലർ വേറെ വഴിയിലൂടെ പോകാൻ നിങ്ങളോട് ആവശ്യപ്പെടും.നിങ്ങളുടെ പ്ലാനിൽ നിന്നും അകലെയായതിനാൽ നിങ്ങൾക്ക് ചെറിയ ബുദ്ധിമുട്ട് തോന്നും.നിങ്ങൾ ഹൃദയമില്ലാത്തവൻ എന്നതിന് അർത്ഥമില്ല.ഏതുകാര്യവും മുൻകൂട്ടി പ്ലാൻ ചെയ്തു ചെയ്യുക.വിശ്രമിക്കുമ്പോൾ കെയർ ഫ്രീ ആകാം എന്ന് ചിന്തിക്കുക.

  ലിബ്ര (തുലാം രാശി )

  ലിബ്ര (തുലാം രാശി )

  ജീവിതം ഡ്രസ്സ് റിഹേഴ്സൽ അല്ല.നിങ്ങൾ ഒരു പ്ലാൻ വഴിയാകും മുന്നോട്ട് പോകുന്നത്.പക്ഷെ നിങ്ങൾക്ക് ഇതിനെ പ്ലാൻ എന്ന് വിശേഷിപ്പിക്കാൻ പറ്റുന്നില്ല അല്ലെ?കാരണം ഇതിൽ ധാരാളം ഫാന്റസി അടങ്ങിയിരിക്കുന്നു.സ്വയം മണ്ടനാകാതിരിക്കുക.നിങ്ങൾക്ക് നിങ്ങളെ തെളിയിക്കാൻ ധാരാളം അവസരം കിട്ടിയെന്ന് വരില്ല.ശരിയായ ലക്‌ഷ്യം ഉണ്ടെങ്കിൽ ഇന്ന് തന്നെ തുടങ്ങുക.പിന്നീടത്തെക്ക് മാറ്റി വയ്ക്കാതിരിക്കുക.

  സ്കോർപിയോ (വൃശ്ചികം രാശി)

  സ്കോർപിയോ (വൃശ്ചികം രാശി)

  ലക്ഷ്യത്തിലേക്ക് എത്താനുള്ള തിടുക്കത്തിലാണ് നിങ്ങൾ.നിങ്ങൾ ഒരു ജയിലിൽ അകപ്പെട്ട ആളുടെ മാനസിക അവസ്ഥയിലാണ്.ഒരു ഉത്തരവും അല്ല എന്ന് പറയാൻ നിങ്ങൾക്ക് കഴിയുന്നില്ല.ഇതാണ് വിജയത്തിന്റെ വഴിയെന്ന് നിങ്ങൾ ചിന്തിക്കുന്നു.അറ്റ് ശരിയാണ്.പക്ഷെ നിങ്ങൾക്ക് ഇപ്പോൾ ക്ഷമ ആവശ്യമാണ്.അല്ലാതെ ലോകം നിങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് നിങ്ങൾക്ക് ചെയ്യാനാകില്ല.ക്ഷമയോടെ നിങ്ങൾക്ക് എന്താണ് ആവശ്യമെന്ന് കണ്ടെത്തുക.

  സാഗേറ്റേറിയസ് (ധനു രാശി )

  സാഗേറ്റേറിയസ് (ധനു രാശി )

  ജോലിയുമായോ അല്ലെങ്കിൽ ഗ്രൂപ്പ് പ്രവർത്തനത്തിലോ ഏകീകൃതമായ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ തീരുമാനിക്കും.വൈവിധ്യമായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്ന അല്ലെങ്കിൽ സ്ഥിരമായി സംഘട്ടനത്തിൽ ഏർപ്പെടുന്നവർക്ക് യോജിച്ചതാണ്.ഇതിന് പ്രത്യേകിച്ച് മാർഗ്ഗനിർദ്ദേശമൊന്നും ഇല്ല.എല്ലാ പ്രശ്നനങ്ങൾക്കും ഒരേ പരിഹാരം അല്ല ഉള്ളത്.ഓരോ പ്രശ്നവും അതിന്റെതായ രീതിയിൽ പരിഹരിക്കണം.എല്ലാവരും പൊതുവായ ലക്ഷ്യം എന്തെന്ന് അറിയണമെന്ന് നിങ്ങൾ ആഗ്രഹിക്കും.അത് ചിലപ്പോൾ സാധ്യമായി എന്ന് വരില്ല.

  കാപ്രികോൺ (മകരം രാശി )

  കാപ്രികോൺ (മകരം രാശി )

  നിങ്ങളുടെ ജീവിതത്തിൽ വേണ്ട ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു ചെയ്യും.സന്തോഷമുള്ള പ്രണയ ജീവിതമായിരിക്കും നിങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്.എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യത്തിലേക്ക് വ്യക്തമായി ചിന്തിച്ചു പ്ലാൻ ചെയ്യുക.ഇത് അതിനുള്ള മികച്ച സമയമാണ്.

  അക്വറിയസ് (കുംഭം രാശി

  അക്വറിയസ് (കുംഭം രാശി

  നിങ്ങൾ ഒരു ബന്ധത്തിനായി അലഞ്ഞു തിരിയും.ഇത് മനഃപൂർവ്വമോ ആർക്കും ദ്രോഹം ഉണ്ടാക്കണോ അല്ല.ടട്രാക്കിൽ അല്ലാതെ അലഞ്ഞു തിരിയുക എന്നത് നിങ്ങളുടെ പ്ലാൻ അല്ല.ഇത് നിങ്ങളുടെ ബന്ധത്തെ സഹായിക്കും.നിങ്ങൾക്ക് സംസാരിക്കേണ്ട കാര്യങ്ങൾ ഉണ്ട്.ആദ്യം നിങ്ങൾ വികാരങ്ങളെ തൊട്ട് അതിൽ സമ്പർക്കം പുലർത്തുക.എന്നാൽ നിങ്ങൾക്ക് തിരിച്ചുവരാൻ ആകും.

  പിസ്സെസ് (മീനം രാശി

  പിസ്സെസ് (മീനം രാശി

  ജീവിതത്തിലെ അസുഖകരമായ ഒരു പ്രശ്നത്തിലാണ് നിങ്ങൾ ഇപ്പോൾ.ഇത് തുടച്ചുമാറ്റിയതാണ് എങ്കിലും നിങ്ങൾ ഇപ്പോൾ നേരിടേണ്ടതുണ്ട്.അടുത്ത കാലത്തെ കുഴപ്പങ്ങൾ ഇത് പ്രതിഫലിപ്പിക്കും.നിങ്ങൾ അതിനെയെല്ലാം ആന്തരികവൽക്കരിച്ചു.നിങ്ങൾ പ്രശ്നങ്ങളെ നേരിടുകയും വേണം.അതിനുള്ള ശക്തി നിങ്ങൾക്കുണ്ട്

  English summary

  Daily Horoscope 6 -5 -2018

  You are full of energy to take on whatever the day brings! You are able to resolve practical and financial matters efficiently. You are also creative and may want to redecorate.Know your fortune of the day
  Story first published: Sunday, May 6, 2018, 7:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more