For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശി ഫലം - ഓഗസ്റ്റ് 19 2018

By Siya
|

വരാൻ പോകുന്ന കാര്യങ്ങൾ നേരത്തെ അറിയുന്നത് കൗതുകം മാത്രമല്ല. ജീവിതത്തെ മുൻകൂട്ടി കണ്ടു കൃത്യമായി ക്രമീകരിക്കാനും അത് സഹായിക്കും.

f

19-8-2018 ലെ ദിവസഫലം വായിക്കൂ

മേടം

മേടം

നിങ്ങൾ ചതിക്കപ്പെടുന്നതിൽ നിന്നോ അല്ലെങ്കിൽ വഞ്ചിക്കപ്പെടുന്നതിൽ നിന്നോ നിങ്ങളെ സംരക്ഷിക്കുന്നതിന് ഇന്നത്തെ നക്ഷത്രഫലം നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. നിങ്ങൾ മറ്റുള്ളവരിൽ നിന്നും ഒരു പടി മുന്നിലായതു കൊണ്ട് സഞ്ചരിക്കുന്ന വഴികളിൽ ചില ശത്രുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

അതിനെക്കുറിച്ചും ഇന്നത്തെ നക്ഷത്ര ഫലം സൂചിപ്പിക്കുന്നു.

ഇടവം

ഇടവം

നിങ്ങളുടെ ആശയങ്ങളും മനോവികാരങ്ങളും മറ്റുള്ളവർക്ക് വിശ്വാസമാകുന്ന രീതിയിൽ പ്രകടിപ്പിക്കാൻ ഇന്ന് നിങ്ങൾക്ക് സാധിക്കും എന്ന് ഗണേശ അഭിപ്രായപ്പെടുന്നു. ഇന്ന് നിങ്ങളുമായി ഇടപെടുന്നവർക്കെല്ലാം നിങ്ങളുടെ വാക്കുകൾ വ്യക്തമാവുകയും, നിങ്ങൾ പറയുന്നതിനെ അവർ വിലമതിക്കുകയും ചെയ്യുന്നതാണ്.

ജോലിയിൽ നിങ്ങളുടെ മേലധികാരികൾ നിങ്ങളോട് ഉത്തരവാദിത്വമുള്ളവരും സഹായം ചെയ്യുന്നവരുമാകുന്നതാണ്. ഇന്ന് നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ നിരാശയോ നേരിടേണ്ടി വരില്ല. ഈ ദിവസം നിങ്ങൾക്ക് വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും സംതൃപ്തിയോടെയും വിലയിരുത്താവുന്നതാണ്.

മിഥുനം

മിഥുനം

നിങ്ങളുടെ ജോലിയെക്കാളും ആരോഗ്യ കാര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് പറയുന്നു. കായിക അഭ്യാസങ്ങൾക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കണമെന്ന് നിങ്ങളെ ഒന്നു സൂചിപ്പിച്ചു കൊള്ളുന്നു.

വിപണനം, പരസ്യം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ധാരാളം സമയം ഉണ്ടാകും. മികച്ച വിപണന തന്ത്രങ്ങൾ കുറഞ്ഞ പ്രയത്നങ്ങൾ കൊണ്ട് കൂടുതൽ ലാഭം കൊണ്ടുവരും.

കർക്കിടകം

കർക്കിടകം

ഇന്ന് നിങ്ങൾക്ക് കൂടുതലും രസകരമായതോ അല്ലെങ്കിൽ വളരെ കളിമട്ടിലുള്ളതോ ആയ മനോനില ആയിരിക്കാം എന്ന് മുൻകൂട്ടി കണ്ടിരിക്കുന്നു.

നർമ്മ സല്ലാപം, തമാശ, ചിരി, ചില ദോഷകരമല്ലാത്ത പഞ്ചാരയടി, എന്നിവ നിങ്ങളുടെ ദിവസം രസകരമാക്കും, എന്നിരുന്നാലും നിങ്ങൾ സാധാരണയായി ആസ്വദിച്ചിരുന്ന ഭൂതകാലമല്ല ഇത്. ദിവസം മുന്നോട്ടു പോകും തോറും നിങ്ങൾ നിങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തും, കൂടാതെ അല്പ ഭാഷിത്വമാകുകയും, ജോലികൾ ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. കൂടാതെ വൈകുന്നേരം കായികാഭ്യാസം/വണ്ടി ഓടിക്കാൻ പഠിക്കുന്നത് എന്നിവയിലും കഠിനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ കാര്യങ്ങൾക്ക് ശേഷവും ദിവസത്തെ സാധാരണ രീതിയിൽ കൊണ്ട് വരുന്നത് നല്ല കാര്യമാണ്.

ചിങ്ങം

ചിങ്ങം

ഒരാൾക്ക് നാട്യമില്ലാത്ത ആത്മാർത്ഥതയും ഒരു തുറന്ന മനോഭാവവും ഒരുമിച്ചുണ്ടെങ്കിൽ അതിൻറെ പേരാണ് ചിങ്ങം രാശി. ഇത് നിങ്ങളുടെ മുദ്രയാണ്.

നിങ്ങളുടെ സ്വഭാവത്തിൽ ഇത്തരം പ്രത്യേകതകൾ ഉള്ളതുകൊണ്ട് ഇന്ന് നിങ്ങളുടെ ജീവിതത്തിന്റെ നാഴികക്കല്ലിൽ എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ അത്ഭുതപ്പെടേണ്ടതില്ല. നിങ്ങളുടെ ആഗ്രഹം ദാമ്പത്യ സുഖം അല്ലെങ്കിൽ ജോലിയിലെ വിജയം ആണോ? കാര്യം എന്തുതന്നെയായാലും, നിങ്ങൾ സമൂഹത്തിൽ തല ഉയർത്തി നിൽക്കുമെന്ന് ഗണേശ ഉറപ്പു നൽകുന്നു. പിന്നൊരു കാര്യം, ആ വിജയത്തിനെ നിങ്ങൾ തലയിലൂടെ പോകാൻ അനുവദിക്കരുത്.

കന്നി

കന്നി

നേതൃത്വം നിങ്ങളുടേതാണ്. നിങ്ങളുടെ ആളുകളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ നിങ്ങൾക്ക് അഭിനന്ദനങ്ങളും ആശംസകളും ലഭിക്കും.

വളരെ കാത്തിരുന്ന ഉന്നത പദവികൾ പ്രാവർത്തികമാകുകയും കൂടാതെ നിങ്ങളുടെ കീശയിൽ അധിക പണം ഉണ്ടാകുകയും ചെയ്യും. സത്യസന്ധമായി പറഞ്ഞാൽ വീടിനെയും കുടുംബത്തെയും സന്തുലിതമായി കൊണ്ട് പോകാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് പറയുന്നു. ഈ ഇറുകിയ ജീവിതത്തിലൂടെ നടക്കുമ്പോൾ വീഴരുത്.

തുലാം

തുലാം

ഇന്ന് നിങ്ങൾ എതിർവിഭാഗത്തിൽപ്പെട്ടവർക്ക് നേരെ നീങ്ങും. ഉച്ചതിരിഞ്ഞ് നിങ്ങൾ നിങ്ങൾക്കനുസൃതമായിട്ടുള്ള തരംഗദൈർഘ്യമുള്ളവരെ കണ്ടുമുട്ടും, ഇത് ധാരാളം രസകരമായ ചർച്ചകൾക്ക് ഇടയാക്കും. ലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് വിപുലീകരിക്കാനും നിങ്ങളുടെ പരിശ്രമങ്ങളിൽ വിജയിക്കാനും നിങ്ങൾ ഇത് സഹായിക്കും.

വൃശ്ചികം

വൃശ്ചികം

സമൂഹമാകുന്ന മുളയിൽ കയറി നിങ്ങൾ ഇന്ന് വളരെ ദൂരം സഞ്ചരിച്ചിരിക്കുന്നു. എന്നാൽ പച്ച കണ്ണുള്ള വികൃത ജന്തുക്കളെയും ദോഷകരമായ വാക്കുകളെയും എതിരെ ജാഗ്രത പുലർത്തുക.

ആവശ്യമെങ്കിൽ പല്ലും നഖവും ഉപയോഗിച്ച് പൊരുതുക. നിങ്ങളുടെ പ്രശസ്തി സൂക്ഷിക്കാൻ ഇതത്യാവശ്യമാണെന്നു പറയുന്നു. കൂടാതെ, നിങ്ങളുടെ ശത്രുക്കളെ കുതുകാൽ വെട്ടാനും വളരെ ഭീകരമാക്കുകയും വേണം.

ധനു

ധനു

നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാളും കൂടുതൽ വെല്ലുവിളി നേരിടാനുള്ള ദിവസമായിരിക്കും ഇന്ന്. നിങ്ങൾ വില്ലാളിയായ ഒരു സ്വതന്ത്ര പക്ഷിയായതിനാൽ, ചില ദുസ്സഹമായ പണമെന്ന വിഷയങ്ങളിൽ നിങ്ങളുടെ ചിറകുകൾ കെട്ടിയിടുന്നത് നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാം.

എന്നാൽ, അത് ജീവിതത്തിന്റെ ഒരു ഭാഗമാണ്, നിങ്ങൾ നേരിടുന്ന ഏത് സാഹചര്യത്തെയും മറികടക്കാൻ നിങ്ങൾ നന്നായി പരിശ്രമിക്കുക. സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ നിങ്ങളുടെ പരിശ്രമം നിങ്ങളെ സഹായിക്കും. മറ്റ് വെല്ലുവിളികളെ നന്നായി നേരിട്ടോളു. ഇതിനായുള്ള രഹസ്യ തന്ത്രങ്ങൾ ഉത്സാഹം, ശുഭാപ്തിവിശ്വാസം, നല്ല ക്ഷമ മുതലായവയാണ്.

മകരം

മകരം

നിങ്ങൾ നല്ല ആശയവിനിമയ കഴിവുകളുള്ളവരാണെങ്കിൽ, നിങ്ങളുടെ ചുറ്റുമുള്ള ഏറ്റവും നിർബന്ധബുദ്ധിയുള്ളവരെ കീഴടക്കാൻ നിങ്ങൾക്ക് സാധിക്കും.

പക്ഷേ നിങ്ങളുടെ ഈ വാചാലത ഒരിക്കൽകൂടി നിങ്ങൾ മൂർച്ച കൂട്ടി വെക്കേണ്ടതാണ്. നിങ്ങൾ കാര്യങ്ങളുടെ അന്തർഭാഗത്തേക്ക്‌ നോക്കുകയും അതിന്റെ യഥാർത്ഥ ഉത്തരങ്ങൾ കണ്ടു പിടിക്കുകയും ചെയ്യും. ദിവസം പുരോഗമിക്കുമ്പോൾ, നിങ്ങളുടെ സർഗ്ഗാത്മകത മുന്നിലേക്ക് വരുകയും ഇത് ജനങ്ങളെ ആകർഷിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സഹായങ്ങൾക്ക് ചങ്ങാതിമാരുടെ പിന്തുണ തേടാം.

കുംഭം

കുംഭം

ഇന്ന് നിങ്ങൾ പ്രണയത്തിലാകാം! നിങ്ങൾ ഒറ്റക്കാണെങ്കിൽ പ്രണയം നിങ്ങളിൽ ഇന്ന് മഴവില്ല് തീർക്കും. നിങ്ങൾ വിവാഹിതനാണെങ്കിൽ, നിങ്ങളുടെ ഇണയോട് ഒരു മിഴിവുറ്റതും പ്രണയാതുരമായ സന്ധ്യയും ആസ്വദിക്കാവുന്നതാണ്.

മറ്റൊന്നും ചെയ്തില്ലെങ്കിൽ, നിങ്ങളുടെ പഴയ ചിത്ര ആൽബങ്ങളെല്ലാം നോക്കി ഓർമ്മകൾ ഒഴുക്കി വിടണം.

മീനം

മീനം

നിങ്ങളുടെ അന്തർലീനമായ ചലനാത്മകതയും ഊർജ്ജവും തുടർച്ചയായി തീപ്പൊരി ഉണ്ടാക്കും.

താത്കാലികമായി ജോലി ചെയ്യുന്നവർക്ക് പ്രചോദനം ഉണ്ടാകും, കൂടാതെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഇടപെടും. വൈകുന്നേരം എന്തോ ഒരു സുഖകരമായ അത്ഭുതം നിങ്ങളെ കാത്തിരിക്കുന്നു.

Read more about: insync life ജീവിതം
English summary

daily horoscope 19-8-2018

know what this day has for you . fortunes may be waiting for you. daily horoscope of the day
Story first published: Sunday, August 19, 2018, 10:11 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more