അച്ഛനും മകളും അമ്മയോട് ചെയ്ത കൊടിയ പാപം

Written By:
Subscribe to Boldsky

അമ്മ എന്നത് ഭൂമിയിലേക്ക് ദൈവം അയച്ച മാലാഖയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പണ്ടുള്ളവര്‍ പറയും ദൈവത്തിന് എല്ലാവരേയും ഒരുമിച്ച് നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അമ്മയെ അതിന് പകരക്കാരിയായി അയച്ചതാണെന്ന്. അതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം തന്നെ അമ്മക്ക് നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ക്ക് വില നല്‍കാതെ യാതൊരു തരത്തിലും ബഹുമാനിക്കാതെ വളരുന്ന എത്രയോ പേരുണ്ട്.

എന്നെങ്കിലും കുടിച്ച അമ്മിഞ്ഞപ്പാലിന്റെ വില തിരിച്ചറിയുമ്പോഴേക്കും സമയം വളരെ വൈകിപ്പോയിട്ടുണ്ടാവും എന്നതാണ് സത്യം. അച്ഛനും മകളും ചേര്‍ന്ന് ഇവിടെ ഒരു അമ്മയോട് ചെയ്തത് വളരെ വലിയ പാപമാണ്. അച്ഛനും മകളുമാണെന്ന ബന്ധം മറന്ന് അമ്മയെ പോലും പറ്റിയ പ്രകൃതി വിരുദ്ധമായ ബന്ധമാണ് അച്ഛനും മകളും തമ്മിലുണ്ടായത്. ഇതാകട്ടെ അമ്മ മനസ്സിലാക്കിയത് മകളുടെ ഡയറിക്കുറിപ്പില്‍ നിന്നും.

 അമേരിക്കയില്‍ സംഭവം

അമേരിക്കയില്‍ സംഭവം

ഏത് നാട്ടിലാണെങ്കിലും അച്ഛനും മക്കളും അമ്മയും മക്കളും തമ്മിലുള്ള വളരെ പവിത്രമായ ബന്ധം തന്നെയാണ്. അമേരിക്കയിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്. മാതാപിതാക്കളുടെ ബന്ധത്തിന് കളങ്കം വരുത്തിയിരിക്കുകയാണ് ഇത്തരമൊരു സംഭവത്തിലൂടെ.

 ഭാര്യയുമായുള്ള ബന്ധം

ഭാര്യയുമായുള്ള ബന്ധം

സ്റ്റീവന്‍ പാഡ് എന്നാണ് അച്ഛന്റെ പേര്. 42 വയസ്സുകാരനായിരുന്നു ഇയാള്‍. ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടി അകന്നു ജീവിക്കുകയാണ് അയാള്‍. എങ്കിലും മകളുമായി ഇത്തരമൊരു ബന്ധം പുലര്‍ത്തുന്നതിന് അയാള്‍ക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

മകളെ ദത്ത് നല്‍കിയതിനു ശേഷം

മകളെ ദത്ത് നല്‍കിയതിനു ശേഷം

കുട്ടിയായിരിക്കേ മകളെ മറ്റൊരു കുടുംബത്തിന് ദത്തു നല്‍കിയിരുന്നു അച്ഛനും അമ്മയും. എന്നാല്‍ പിന്നീട് പ്രായപൂര്‍ത്തിയായ ശേഷം തന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി തിരിച്ച് വരുകയായിരുന്നു മകള്‍.

ഒരുമിച്ചുള്ള താമസം

ഒരുമിച്ചുള്ള താമസം

പിന്നീട് അച്ഛനും അമ്മയും മകളും മറ്റ് മക്കളും ഒരുമിച്ച് താമസിച്ചു. ഇതിനിടയിലാണ് ഇത്തരത്തില്‍ നീചമായൊരു പ്രവൃത്തി അച്ഛന്റേയും മകളുടേയും ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിനെ ഇനിയും ഉള്‍ക്കൊള്ളാനാകാതെ ജീവിക്കുകയാണ് ആ അമ്മ.

മക്കളുടെ ഡയറി

മക്കളുടെ ഡയറി

മറ്റ് മക്കളുടെ ഡയറി പരിശോധിച്ചപ്പോഴാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന കാര്യങ്ങള്‍ ആ അമ്മ അറിഞ്ഞത്. എന്നാല്‍ തന്റെ മകളുടെ കുഞ്ഞിന്റെ അച്ഛനും തന്റെ ഭര്‍ത്താവ് എന്നത് അവരെ കൂടുതല്‍ തളര്‍ത്തി.

മകളും അച്ഛനും

മകളും അച്ഛനും

അമ്മ ഇക്കാര്യം അറിയുന്നതിന് മുന്‍പ് മകളുടെ മുറിയിലായിരുന്നു അച്ഛന്‍ ഉറങ്ങിയിരുന്നത് എന്ന കാര്യം അമ്മ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അച്ഛന്റേയും മകളുടേയും ബന്ധത്തിന് മേല്‍ അമ്മ ഒരിക്കലും സംശയം ഉന്നയിച്ചിരുന്നില്ല.

 സംഭവം പുറത്തായതിനു ശേഷം

സംഭവം പുറത്തായതിനു ശേഷം

എന്നാല്‍ സംഭവം പുറത്തായതിനു ശേഷം പ്രകൃതി വിരുദ്ധമായി ഇത്തരം പ്രവൃത്തി ചെയ്തതിന് അച്ഛനേയും മകളേയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അമ്മയുടെ അവസ്ഥ ഇപ്പോള്‍ വളരെ ദയനീയമായി മാറിയിരിക്കുകയാണ്.

English summary

Dad's incestuous relationship with his daughter

Wife was shocked on learning that her husband was having an incestuous affair with his own daughter when she read the child's diary, read on to know more.
Story first published: Friday, February 9, 2018, 17:24 [IST]