കുംഭം രാശിക്കാർ മെയ് 2018

Subscribe to Boldsky

ഒരു മാസം തുടങ്ങുമ്പോൾ തന്നെ അത് എങ്ങനെയാകുമെന്ന് അറിയുന്നത് രസകരമാണ്.കുംഭം രാശിക്കാരുടെ മെയ് മാസമാണ് ചുവടെ കൊടുക്കുന്നത്.

കുംഭം രാശിക്കാർക്ക് ഈ മാസം കൂടുതൽ ധൈര്യവും ഭയപ്പാട് ഇല്ലാത്തതുമാണ്.ഭക്തിനിർഭരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇടയുണ്ട്.നിങ്ങളുടെ ബുദ്ധിയും ,ഉത്സാഹവും തീരുമാനങ്ങൾ എടുക്കാനുള്ള കഴിക്കും അംഗീകരിക്കപ്പെടും.മെയ് മാസം മുഴുവൻ നിങ്ങൾക്ക് സന്തോഷം നൽകുന്നവയാണ്.

കുംഭം രാശിക്കാർക്ക് വളരെയധികം ഇച്ഛാശക്തി ഉള്ളതായി കണക്കാക്കുന്നു.ഇവരുടെ സുന്ദരവും ആകർഷകവുമായ സ്വഭാവം എടുത്തുപറയേണ്ടതാണ്.പല സാഹചര്യങ്ങളിലും വഴക്കുകൾ ഒഴിവാക്കാൻ അവർ ശ്രമിക്കാറുണ്ട്.

ഈ വ്യക്തികൾ സാമൂഹ്യ വിഷയങ്ങളിൽ കൂടുതൽ താല്പര്യമുള്ളവരാണ്. അവർ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നു.പ്രകൃതിയെ സ്നേഹിക്കുന്നവരും പ്രശനങ്ങൾക്ക് മനസ്സിൽ തന്നെ പരിഹാരം കാണുന്നവരുമാണ്.സ്വപ്നം കാണുന്നവരും എന്നാൽ അവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നവരെ വെറുക്കുന്നവരുമാണ്.

aquarius

കുംഭം രാശിക്കാരുടെ മെയ് മാസത്തിലെ മറ്റു രസകരമായ വസ്തുതകൾ ചുവടെ കൊടുക്കുന്നു.

ഈ മാസം നിങ്ങൾ ഒരു നേതാവിനെപ്പോലെ തിളങ്ങും.എന്നാൽ ഇത് സഹപ്രവർത്തകരുമായി ചില ഈഗോ പ്രശനങ്ങൾക്ക് വഴിതെളിക്കും.ഇതുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

മെയ് മാസം കുംഭം രാശിക്കാർ മറ്റെന്തെല്ലാം സൂക്ഷിക്കണമെന്ന് തുടർന്ന് വായിക്കുക.

ആരോഗ്യം

ജോതിഷരുടെ പ്രവചനപ്രകാരം 2018 മെയ് 21 നു ശേഷം ആരോഗ്യം ഗുണകരമായിരിക്കും.അതുവരെ നന്നായി വിശ്രമിക്കുകയും റിലാക്സ് ചെയ്യുകയും ചെയ്യുക.

തൊഴിൽ

തൊഴിൽ പരമായി ഈ മാസത്തിൽ അതിശയിപ്പിക്കുന്നതൊന്നും ഇല്ല.നിങ്ങളുടെ പ്രീയപ്പെട്ടവർക്കും സഹായിക്കാൻ കഴിഞ്ഞെന്ന് വരില്ല.നിങ്ങളുടെ സഹപ്രവർത്തകർ ജോലിസ്ഥലത്തു രാഷ്ട്രീയത്തിൽ നിങ്ങളെ ഉൾക്കൊള്ളിക്കാൻ ശ്രമിക്കും.നിങ്ങളുടെ ഉന്നത ഉദ്ദ്യോഗസ്ഥരുമായി വഴക്കോ അഭിപ്രായ ഭിന്നതോ ഉണ്ടാകാൻ സാധ്യതയുണ്ട്.

സാമ്പത്തികം

ഈ മാസം സാമ്പത്തികമായി പുരോഗതി കാണുന്നു.ഫൈൻ ആർസുകാർക്ക് വളരെ നല്ല സമയമാണ്.എഴുത്തുകാർ,പെയിന്റേഴ്സ്,സംഗീതജ്ഞർ എന്നിവർക്കും ഈ മാസം ഗുണകരമാണ്.ഇതിനു പുറമെ നിങ്ങൾ പുതിയ സംരംഭങ്ങളും നിക്ഷേപങ്ങളും എളുപ്പത്തിൽ തുടങ്ങും

പ്രണയ ജീവിതം

പ്രണയത്തിനും ബന്ധങ്ങൾക്കും ഈ മാസം വളരെ നല്ലതാണ്.നക്ഷത്രങ്ങൾ നല്ല ദിനങ്ങളാണ് പ്രവചിക്കുന്നത്.കയ്‌പേറിയ ചില അനുഭവങ്ങളും നിങ്ങൾക്ക് ഉണ്ടായേക്കാം.മോശം ബന്ധങ്ങൾ ഉപേക്ഷിക്കപ്പെടും.നിങ്ങളുടെ പങ്കാളിയുമായി കൂടുതൽ സമയം ചെലവിടുകയും നല്ല ബന്ധം പുലർത്തുകയും ചെയ്യും.

ഭാഗ്യ നിറവും ദിവസവും

ഈ മാസത്തെ നിങ്ങളുടെ ഭാഗ്യ നമ്പറുകൾ 17, 40, 46, 61, 76 എന്നിവയാണ്.

ഭാഗ്യദിനങ്ങൾ: 6, 7, 8, 17, 18, 25, 26 എന്നിവയും

ഭാഗ്യ നിറങ്ങൾ - ചുവപ്പ്,പച്ച,ആകാശ നീല എന്നിവയുമാണ്

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: zodiac sign
    English summary

    Aquarius May 2018 Horoscope Predictions

    Aquarius May 2018 Horoscope Predictions
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more