ദിവസഫലം ഏപ്രിൽ 10 ,2018

Posted By: Jibi Deen
Subscribe to Boldsky

നമ്മുടെ ജീവിതത്തെയും ജോലിയും പറ്റിയുള്ള ക്രിത്യതയാർന്ന പ്രവചനങ്ങൾ ലഭിക്കുക എന്ന് പറയുന്നത് വളരെ വലിയ കാര്യം ആണ് .വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളെക്കുറിച്ച് ഒരു മുന്‍ധാരണ ഉണ്ടാകുവാന്‍ ഈ ഭാവിഫലങ്ങള്‍ നമ്മെ പ്രാപ്തരാക്കുന്നു.

മാത്രമല്ല, ഭാവിയില്‍ ഉണ്ടായേക്കാവുന്ന ദോഷഫലങ്ങളെ കണ്ടെത്തി, അവയൊന്നും ബാധിക്കാതെ ഒഴിഞ്ഞുമാറിപ്പോകുവാനുള്ള കൗശലവും ഭാവിപ്രവചനങ്ങള്‍ നമുക്ക് നല്‍കുന്നു

ഏരീസ് (മേടം രാശി )

ഏരീസ് (മേടം രാശി )

നിങ്ങളുടെ പ്രശ്‍നങ്ങൾ മനഃസന്തോഷം കെടുത്തിയേക്കാം.പണം നിങ്ങളുടെ കൈവിരലിലൂടെ വഴുതിപ്പോകുമെങ്കിലും നിങ്ങളുടെ ഭാഗ്യ നക്ഷത്രം അതിനെ സംരക്ഷിക്കും.ഒരു പഴയ സുഹൃത്ത് സന്ദർശിക്കുന്നത് നിങ്ങൾക്ക് സന്തോഷം നൽകും.എല്ലാത്തിനും പകരം വയ്ക്കാൻ സ്നേഹത്തിനാകുമെന്ന് നിങ്ങൾ ഇന്ന് മനസ്സിലാക്കും.ഇന്ന് നിങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്യുകയും പ്രതീക്ഷയ്ക്ക് അപ്പുറം അവയിൽ നിങ്ങൾ വിജയിക്കുകയും ചെയ്യും.നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് പ്രത്യകതയുള്ള ഒരു സമ്മാനം നൽകും.ചിലരുമായുള്ള സൗഹൃദം നിങ്ങൾക്ക് സന്തോഷം നൽകില്ല.അതിനാൽ അവരിൽ നിന്നും മാറി നിൽക്കുക ഭാഗ്യനമ്പർ 5

ടോറസ്

ടോറസ്

ശാരീരിക ആരോഗ്യം നിലനിർത്തുന്നതിനായി ചില കായിക പരിപാടികളിൽ ചേർന്നതിൽ നിങ്ങൾ സന്തോഷിക്കും.പണത്തിന്റെ കാര്യത്തിൽ മനസ്സിൽ ചില ടെൻഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്.വീട്ടിലെ ചില പ്രശനങ്ങൾ നിങ്ങളുടെ പ്രീയപ്പെട്ടവരുമായി പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.പങ്കാളിയുടെ അസാന്നിധ്യത്തിലും സാനിധ്യം നിങ്ങൾക്ക് തോന്നും.നിങ്ങളുടെ വസ്തുവകകൾ നഷ്ട്ടപ്പെടാനോ മോഷ്ടിക്കപ്പെടാനോ സാധ്യതയുണ്ട്.നിങ്ങളുടെ പങ്കാളി നിങ്ങളുടെ കുട്ടിക്കാലം ഓർമ്മിപ്പിക്കും.കൂട്ടുകാരുമായുള്ള നല്ലൊരു കഴിഞ്ഞ കാലം നിങ്ങൾ ഓർക്കും.ഫോണിലൂടെയുള്ള അമിത സംഭാഷണം തലവേദന ഉണ്ടാക്കും.ഭാഗ്യനമ്പർ 4

ജെമിനി

ജെമിനി

കൂടുതൽ ശുഭാപ്തി വിശ്വാസിയാക്കാൻ നിങ്ങളെ പ്രേരിപ്പിക്കുക. അതു ആത്മവിശ്വാസം വർദ്ധിപ്പിക്കും എന്നാൽ അതേ സമയം നെഗറ്റിവ് ചിന്തകൾ പേടിയും പ്രതികാരവും നിങ്ങളിൽ ഉണ്ടാക്കും.കൂട്ടുകാരെ പണം കൊടുത്തു സഹായിക്കും.പങ്കാളിയുടെ സാനിധ്യത്തിൽ ആശ്വാസം ലഭിക്കും.ചെസ്,കഥ,കവിത,ഭാവി കാര്യങ്ങൾ അങ്ങനെ പുതിയ കാര്യങ്ങൾക്കായി ഇന്ന് നിങ്ങളുടെ മനസ്സ് നൽകും.പങ്കാളിയുമായി ചെലവിടാൻ കുറച്ചു നല്ല സമയം ലഭിക്കും.ഒറ്റയ്ക്കായിരിക്കുമ്പോൾ വളർത്തുമൃഗങ്ങളോടൊപ്പം സമയം ചെലവിടുന്നത് പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തമമാണ്.ഭാഗ്യനമ്പർ 2

ക്യാൻസർ (കർക്കിടകം രാശി )

ക്യാൻസർ (കർക്കിടകം രാശി )

മൊത്തത്തിലുള്ള ആരോഗ്യം നന്നായിരിക്കും, എന്നാൽ യാത്ര വളരെ വേഗവും സമ്മർദവു൦ നൽകും . പണമിടപാട് ഈ ദിവസം തന്നെ മെച്ചപ്പെടും. നിങ്ങൾക്ക് സന്തോഷം തോന്നിയേക്കാവുന്ന കാര്യങ്ങൾ ചെയ്യുക, എന്നാൽ മറ്റ് ആളുകളുടെ കാര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ സ്നേഹം അംഗീകരിക്കാൻ മറ്റുള്ളവരെ ക്ഷണിക്കാനാവില്ല. ചില നിയമോപദേശങ്ങൾ എടുക്കാൻ ഒരു അഭിഭാഷകനെ സന്ദർശിക്കാൻ നല്ല ദിവസമാണ് ഇന്ന്. മറ്റുള്ളവരുടെ മോശമായ സ്വാധീനത്തിൽ നിങ്ങളുടെ പങ്കാളി നിങ്ങളെ കീഴടക്കി, നിങ്ങളോടു വഴക്കിടും. എന്നാൽ നിങ്ങളുടെ സ്നേഹവും അനുകമ്പയും എല്ലാം തരണംചെയ്യും. നിങ്ങളെ മിസ് ചെയ്യുന്ന പങ്കാളിയെ ചെന്ന് കാണുന്നതാണ് നല്ലത്.ഭാഗ്യനമ്പർ 6

ലിയോ

ലിയോ

വിവാദവും വഴക്കിടലും നിങ്ങളുടെ മൂഡ് നശിപ്പിക്കും.അതിനാൽ ബുദ്ധിപൂർവം അവ ഒഴിവാക്കുക.ആഡംബരങ്ങൾക്കായി പണം ചെലവാക്കുന്നത് കുറയ്ക്കുക .നിങ്ങളുടെ ആർഭാട ജീവിതരീതിയും രാത്രി വൈകിയും മറ്റുള്ളവരുമായി സമയം ചെലവിടുന്നതും വീട്ടിൽ ടെൻഷൻ ഉണ്ടാക്കും.മറ്റുള്ളവരുടെ ഇടപെടലുകളാൽ നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവിടാൻ കഴിയാതെ വരുന്നു.സംസാരമാണ് നിങ്ങളുടെ ഇന്നത്തെ ബലം.നിങ്ങളുടെ പങ്കാളി സ്വയം ഒരുങ്ങുന്നതായി ഇന്ന് കാണാം.സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവിടുന്നത് നിങ്ങളുടെ ആരോഗ്യവും വിലയേറിയ സമയവും നശിപ്പിക്കും.ഭാഗ്യനമ്പർ 4

വിർഗോ

വിർഗോ

ചില കാര്യങ്ങളാൽ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങും.സമ്പാദ്യമെല്ലാം വളരെ ശ്രദ്ധയോടെ ചെയ്യുക.അകന്ന ബന്ധുവിൽ നിന്നുള്ള സന്തോഷ വാർത്ത കുടുംബത്തെയാകെ സന്തോഷത്തിലാക്കും.പെട്ടെന്നുള്ള പ്രണയം നിങ്ങളെ സന്തോഷിപ്പിക്കും.നിങ്ങളുടെ ഭൂതകാലത്തിലെ ഒരാൾ വിളിക്കുന്നത് നല്ലൊരു ഓർമ്മ നൽകും.നിങ്ങളുടെ പങ്കാളി കൂടുതൽ റൊമാന്റിക് ആയിരിക്കും.പാട്ടും നൃത്തവും ഒരാഴ്ച്ച മുഴുവനുമുള്ള നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കും.ഭാഗ്യനമ്പർ 3

ലിബ്ര

ലിബ്ര

സന്തോഷക്കുറവ് മാനസികമായും ശാരീരികമായും വയ്യായ്ക ഉണ്ടാക്കും.കൂടുതലായി വിനോദത്തിനും സൗന്ദര്യത്തിനും പണം ചെലവിടാതിരിക്കുക.ഓഫീസിലെ ടെൻഷൻ വീട്ടിൽ കൊണ്ടുവരാതിരിക്കുക.ഓഫീസിലെ പ്രശനങ്ങൾ അവിടെ തന്നെ തീർക്കുന്നതാണ് കുടുംബജീവിതം സന്തോഷിക്കാൻ നല്ലത്.നിങ്ങളുടെ പങ്കാളി ഇന്ന് നിങ്ങൾക്ക് ഒരു സ്പെഷ്യൽ നൽകും.അവിചാരിത യാത്രകൾ നിങ്ങൾക്ക് സമ്മർദ്ദം ഉണ്ടാക്കും.എന്നാൽ ഇന്ന് നിങ്ങളുടെ പങ്കാളിയുമൊത്തുള്ള വളരെ നല്ല ദിനം ആയിരിക്കും.കൂടുതൽ അതിഥികളുമായുള്ള ആഘോഷം നിങ്ങളുടെ വാരാന്ത്യ മൂഡ് നശിപ്പിക്കും.പഴയ സുഹൃത്തുക്കളുമൊത്തു സന്തോഷിക്കുക.ഭാഗ്യനമ്പർ 5

സ്കോർപിയോ

സ്കോർപിയോ

ഇന്നത്തെ വിനോദം സ്പോർട്സും പുറത്തുള്ള കളികളും ആയിരിക്കും.നല്ല നിക്ഷേപത്തിലൂടെ നിങ്ങൾ കൂടുതൽ പണം സമ്പാദിക്കും.ചില മാറ്റങ്ങൾ നിങ്ങളെ കുടുംബത്തിൽ നിന്നും ഒറ്റപ്പെടുത്തും.ദീർഘകാല വഴക്കുകൾ ഇന്നുതന്നെ പരിഹരിക്കുക.നാളെ അയാൽ അത് ഒരുപാട് വൈകിയിട്ടുണ്ടാകും.നിങ്ങൾക്ക് വെളിച്ചം വീശുന്ന ഒരാളെ ഇന്ന് കണ്ടെത്തും.പങ്കാളി നിങ്ങളോട് കള്ളം പറയുന്നതിൽ നിങ്ങൾ വിഷമിക്കും.അതൊരു ചെറിയ കാര്യം ആയിരിക്കും.ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ ഒരാഴ്ച നീണ്ടിരുന്ന എല്ലാ പ്രശനങ്ങളും അകറ്റാൻ നല്ലതാണ്.ഭാഗ്യനമ്പർ 7

സാഗേറ്റേറിയസ്

സാഗേറ്റേറിയസ്

ടെൻഷൻ മാറ്റി മാനസിക സമാധാനം വീണ്ടുടുക്കുക.നിങ്ങൾക്ക് പണം തന്നു സഹായിക്കാൻ ചില പ്രത്യേക വ്യക്തികൾ തയ്യാറാകും.നിങ്ങളുടെ അശ്രദ്ധമായ സ്വഭാവം കാരണം വീട്ടിൽ നിന്നും വിമർശനങ്ങൾ കേൾക്കേണ്ടി വരും.നിങ്ങളുടെ പ്രീയപ്പെട്ടവരുടെ സ്വഭാവത്തിൽ നിങ്ങൾ വളരെ സെൻസിറ്റീവ് ആയിരിക്കും.നിങ്ങളുടെ ക്ഷമ പല പ്രശനങ്ങളും പരിഹരിക്കും.നിങ്ങളുടെ പ്രയത്നങ്ങൾ നിങ്ങൾക്ക് സംതൃപ്‌തി നൽകും.നിങ്ങളും പങ്കാളിയും തമ്മിലുള്ള സൗഹൃദം പ്രശ്നങ്ങൾ പരിഹരിക്കും.മനസ്സിന്റെ സമാധാനം വളരെ പ്രധാനപ്പെട്ടതാണ്.അതിനാൽ പാർക്കോ,നദിക്കരയിലുള്ള അമ്പലമോ സന്ദർശിക്കുക.ഭാഗ്യനമ്പർ 4

കാപ്രികോൺ

കാപ്രികോൺ

രക്തസമ്മർദ്ദമുള്ള രോഗികൾക്ക് റെഡ് വൈൻ സഹായിക്കും. അത് രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കുകയും ചെയ്യും. അങ്ങനെ അവർ കൂടുതൽ വിശ്രമിക്കും. പ്രധാനപ്പെട്ട ചില വാങ്ങലുകൾ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് നിങ്ങൾക്ക് സൗകര്യപ്രദമാക്കും. നിങ്ങളോട് എല്ലായ്പ്പോഴും പരിചയമുള്ള ഒരാൾ സത്യസന്ധതയുള്ളവനല്ലെന്ന് നിങ്ങൾ കണ്ടെത്തുമ്പോൾ വെറുപ്പുണ്ടാകും. ശരിയായ വിധത്തിൽ മനസിലാക്കിയതിനുശേഷവും സൗഹൃദം നേടുക. ആശയവിനിമയം ആണ് ഇന്നത്തെ നിങ്ങളുടെ ശക്തമായ പോയിന്റ് . ഇന്ന്, നിങ്ങളുടെ പങ്കാളി നിങ്ങളുമായുള്ള വിവാഹത്തിലെ ചില മോശമായ കാര്യങ്ങൾ പറഞ്ഞു വഴക്കിടും മതപരമായ നിങ്ങളുടെ സമയം ചെലവഴിക്കുന്നത് മനസ്സമാധാനം മെച്ചപ്പെടുത്താം. ഭാഗ്യ നമ്പർ: 4

അക്വറിയസ്

അക്വറിയസ്

ഒരു വിശുദ്ധമനുഷ്യന്റെ ദിവ്യജ്ഞാനം നിങ്ങൾക്ക് ആശ്വാസ൦ നൽകും . സംശയാസ്പദമായ സംരംഭകങ്ങളിലേക്ക് പണം നിക്ഷേപിക്കരുത് - നിക്ഷേപം അത്യന്തം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. മറ്റുള്ളവരെക്കുറിചുള്ള നിങ്ങളുടെ അഭിപ്രായം പറയാൻ പാടില്ല-മറ്റുള്ളവർക്ക് എന്തുപറയാൻ ഉണ്ട് എന്നതു ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ റൊമാന്റിക് ചിന്തകളും പഴയ സ്വപ്നങ്ങളും ആഗിരണംചെയ്യുന്നു . ഇന്ന് നിങ്ങൾക്ക് എന്തു തോന്നുന്നുവെന്ന് മറ്റുള്ളവരെ അറിയിക്കണ്ട . വിവാഹിതനാകുന്നതിന്റെ യഥാർത്ഥ ഉദ്ദേശം ഇന്ന് നിങ്ങൾക്ക് അറിയാം. വിജയത്തിനായി മോശം സ്വപ്നം കാണുന്നത് നല്ലതല്ല, എന്നാൽ നിങ്ങളുടെ വിലയേറിയ സമയം പകൽ സ്വപ്നം കണ്ട് ചെലവഴിക്കുന്നത് നല്ലതല്ല.ഭാഗ്യനമ്പർ 2

പിസ്സെസ്

പിസ്സെസ്

കുട്ടികളുമായി കളിക്കുന്നത് നിങ്ങൾക്ക് രോഗശാന്തി നൽകും. ഓഹരികളിലും മ്യൂച്ചൽ ഫണ്ടുകളിലും നിക്ഷേപം നടത്തുന്നത് ദീർഘകാല നേട്ടം നൽകും . ഒരു മതസ്ഥലത്തോ ബന്ധുവോ സന്ദർശിക്കുന്നത് നല്ലതാണ് . നിങ്ങളുടെ പ്രശസ്തിക്ക് ദോഷം ചെയ്യുന്ന ആളുകളുമായി സഹകരിക്കാതിരിക്കുക ഇന്ന് നിങ്ങളുടെ പങ്കാളിയുടെ ഭംഗി ഊഷ്മളതയിലുള്ളതായി നിങ്ങൾക്ക് അനുഭവപ്പെടും. ദീർഘകാലത്തിനുശേഷം നിങ്ങൾസുഹൃത്തുക്കളുമായി സമയം ചെലവിടും , പക്ഷേ നിങ്ങളുടെ ആരോഗ്യത്തെ അവഗണിക്കരുത്.ഭാഗ്യനമ്പർ 8

English summary

April 10th Horoscope

Read out every zodiac sign's horoscope for today .your Today's Horoscope based on zodiac signs is the only guide you need to plan your day.
Story first published: Tuesday, April 10, 2018, 7:00 [IST]