താരങ്ങളുടെ ദീപാവലി വസ്‌ത്രങ്ങള്‍

Posted By:
Subscribe to Boldsky

ബോളിവുഡ്‌ താരങ്ങള്‍ക്കിടയില്‍ ആഘോഷങ്ങള്‍ പലപ്പോഴും ഒത്തു ചേര്‍ന്നായിരിയ്‌ക്കും. ബോളിവുഡ്‌ താരം അമീര്‍ഖാന്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി സംഘടിപ്പിച്ച കൂട്ടായ്‌മയില്‍ ബോളിവുഡ്‌ താരങ്ങള്‍ നിറപ്പകിട്ടാര്‍ന്ന വസ്‌ത്രങ്ങളിലാണ്‌ എത്തിച്ചേര്‍ന്നത്‌.

ദീപിക പദുക്കോണ്‍, നര്‍ഗീസ്‌ ഫക്രി, കംഗണ റൗണത്ത്‌, സോനം, ഹൃത്വിക്‌ റോഷന്‍ തുടങ്ങിയ താരങ്ങള്‍ ഇതിനായി എത്തിച്ചേര്‍ന്നു. ഇവരുടെ വസ്‌ത്രങ്ങള്‍ കാണൂ,

നിറങ്ങള്‍ നിറഞ്ഞ ട്രെഡീഷണല്‍ വസ്‌ത്രങ്ങളിലാണ്‌ മിക്കവാറും താരങ്ങള്‍ എത്തിച്ചേര്‍ന്നത്‌.

Nargis

English summary

Bollywood Stars In Aamir Khans Diwali Party

Aamir Khan diwali bash was a ramp show with all the Bollywood celebrities who attended in style. Here are some of them who will surely impress you.