For Daily Alerts
Just In
Don't Miss
- News
അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപം; കേരളത്തില്‍ വന്ന് നീതി ബോധം പഠിപ്പിക്കേണ്ടെന്ന് പിണറായി വിജയന്
- Sports
'സെവാഗ് ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുന്നപോലെ തോന്നുന്നു'- റിഷഭിനെ പ്രശംസിച്ച് ഇന്‍സമാം
- Movies
വനിതാ ദിനത്തില്‍ മകനെ ലോകത്തിന് പരിചയപ്പെടുത്തി കരീന; അനുഷ്കയുടേയും മകളുടേയും ചിത്രം പങ്കുവച്ച് വിരാട്
- Automobiles
ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്
- Finance
വിപണി: സെന്‍സെക്സ് 50,441 പോയിന്റില്‍, നിഫ്റ്റി 15,000 നില കൈവിട്ടു
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വോട്ട് അലക്കുയന്ത്രത്തിന് തന്നെ!
Insync
oi-Siji KM
By Lakshmi
|
ലണ്ടന്‍: കണ്ടുപിടുത്തങ്ങളെല്ലാം ലോകനന്മയ്ക്കും മനുഷ്യരുടെ സഹായത്തിന് വേണ്ടിയുള്ളതാണ്. മനുഷ്യരുടെ ആയാസം കുറയ്ക്കാനും മറ്റുമായി എന്തെന്ത് യന്ത്രങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. പലയന്ത്രങ്ങളും സമയം ലാഭിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉപയോഗിക്കപ്പെടുന്നത്.
എന്നാല്‍ ഈ സമയം ലാഭിക്കുന്ന യന്ത്രങ്ങളുടെ കൂട്ടത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടം അലക്കുയന്ത്രത്തോട്. പുരുഷന്മാര്ക്കാവട്ടെ കമ്പ്യൂട്ടറാണ് സമയം ലാഭിക്കുന്നകാര്യത്തിലെ താരം.
ബ്രിട്ടനില്‍ നടന്ന ഒരു സര്‍വ്വേയിലാണ് ഏറ്റവും സമയം ലഭീക്കുന്ന നല്ല കണ്ടുപിടുത്തം ഏതെന്ന ചോദ്യത്തിന് അലക്കുയന്ത്രം എന്ന് സ്ത്രീകള്‍ ഒരേസ്വരത്തില്‍ മറുപടി നല്‍കിയത്.
സ്ത്രീകളില്‍ 32% വാഷിങ് മെഷീന് അനുകൂലമായി മനസ്സു തുറന്നതോടെ അത് ഒന്നാം സ്ഥാനത്തെത്തിയതായി സര്‍വേ നടത്തിയ ഹോട്ട്മെയില്‍ ഇന്റര്‍നെറ്റ് സര്‍വീസ് വെളിപ്പെടുത്തി. മൂന്നാം സ്ഥാനം മൊബൈല്‍ ഫോണിനു ലഭിച്ചു.
അടുത്ത സ്ഥാനങ്ങള്‍ ഡിഷ് വാഷറിനും മൈക്രോവേവിനുമാണ്. ഭാവിയില്‍ ഉണ്ടാകാവുന്ന സമയം ലാഭിക്കാവുന്ന ഏറ്റവും നല്ല കണ്ടുപിടിത്തമായി അംഗീകരിക്കപ്പെട്ടത് സമയത്തെ തന്നെ 'മരവിപ്പിക്കുന്ന വാച്ചാണ്! എന്തൊരത്ഭുതം അല്ലേ.
GET THE BEST BOLDSKY STORIES!
Allow Notifications
You have already subscribed
Comments
Read more about: പുരുഷന് ബ്രിട്ടന് യന്ത്രം ശാസ്ത്രം സര്‍വ്വേ സ്ത്രീ computer mobile phone survey women
English summary