For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനി ദോഷത്തിന് വീട്ടില്‍ ആരാധന നല്ലതല്ല, കാരണം

|

ശനിദോഷം പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. പലരും പൂജയും വഴിപാടുകളും എല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ശനി ദോഷങ്ങളെ എങ്ങനെയെല്ലാം പരിഹരിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

വാരഫലം; 12 രാശിയിലും ഈ മാറ്റങ്ങള്‍ നേട്ടത്തിലേക്ക്വാരഫലം; 12 രാശിയിലും ഈ മാറ്റങ്ങള്‍ നേട്ടത്തിലേക്ക്

ഹിന്ദു പുരാണത്തില്‍ ശനി ദോഷം ബാധിക്കാത്ത ഒരാള്‍ പോലും ഉണ്ടാവില്ല എന്നുള്ളതാണ്. എന്നാല്‍ ശനിദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് എന്തുകൊണ്ടും വീട്ടില്‍ ശനിദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശനിദേവനെ ആരാധിക്കുന്നത്. ഇത് കൊണ്ട് ദുരിതമാണോ അതോ നേട്ടങ്ങളാണോ എന്നുള്ളതാണ് സത്യം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ശനിദോഷം ബാധിച്ചാല്‍

ശനിദോഷം ബാധിച്ചാല്‍

ശനിദോഷം ബാധിച്ചാല്‍ അത് ജീവിതത്തില്‍ എങ്ങനെയെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേതാണ്. അതില്‍ പലപ്പോഴും നിര്‍ഭാഗ്യവും മരണഭയവും അഭിമാനക്ഷതവും എല്ലാം സംഭവിക്കുന്നുണ്ട്. എന്നിരുന്നാലും ശനിദേവന്റെ ചിത്രങ്ങള്‍ വിഗ്രഹങ്ങള്‍ എന്നിവ വീട്ടില്‍ സൂക്ഷിക്കാതിരിക്കുന്നതിന് പരമാവധി ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ആരാധനക്കായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വീട്ടില്‍ ഇതെല്ലാം ചെയ്യുന്നത് പലപ്പോഴും മോശം അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു്ണ്ട്. അതുകൊണ്ട് ശനിദേവനെ ആരാധിക്കുമ്പോള്‍ ക്ഷേത്രത്തില്‍ ആരാധിക്കുന്നതിന് ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

നിങ്ങളുടെ ക്ഷേത്രത്തില്‍ ശനിദേവന്റെ വിഗ്രഹത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കുക. ശനിദേവനെ ആരാധിക്കുന്നതോടൊപ്പം തന്നെ ശിവനേയും ഹനുമാനേയും ഗണപതിയേയും ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ശുഭകരമായി കണക്കാക്കുന്നുണ്ട്. ഈ ദേവന്മാരുടെ വിഗ്രഹങ്ങള്‍ പ്രധാന ശ്രീകോവിലിനുള്ളില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ഇതോടൊപ്പം ശനിദേവനെ ആരാധിക്കുമ്പോള്‍ കുളിക്കുന്നതിന് മുന്‍പ് കുറച്ച് എള്ള് ചേര്‍ത്ത് കുളിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍

കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍

ശനിദേവനെ ആരാധിക്കുമ്പോള്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ഇത് കൂടാതെ കര്‍ശനമായ ഉപവാസത്തിനും ശ്രദ്ധിക്കേണ്ടതാണ്. മനസമാധാനത്തിനും സംതൃപ്തിക്കും ഇതെല്ലാം ശ്രദ്ധിക്കണം. വിഗ്രഹത്തിന് നീല പൂക്കള്‍ കൊണ്ട് ആരാധന നടത്താവുന്നതാണ്. 11,000 തവണ ശനിദേവ ശ്ലോകം ചൊല്ലുക ''ഓം പ്രാം പ്രിം പ്രോം സാഹ് ഷാനായ് നമ'' അല്ലെങ്കില്‍ ഓം സനൈസ്ചരായ വിദ്മഹേ സൂര്യപുത്രായ ധീമാഹി, തന്നോ മന്ദാ പ്രചോദയത് എന്ന മന്ത്രവും ചൊല്ലാവുന്നതാണ്. കാക്കക്കും നായക്കും ഭക്ഷണം നല്‍കുന്നതിന് ശ്രദ്ധിക്കുക.

ഐശ്വര്യത്തിന്

ഐശ്വര്യത്തിന്

ശനിദോഷത്തെ ഇല്ലാതാക്കുന്നതിനും ശനിദോഷ കാഠിന്യം കുറക്കുന്നതിനും വേണ്ടി ശനി മന്ത്രമോ ശ്ലോകമോ പാരായണം ചെയ്യുന്നത് പ്രയോജനകരവും ഗുണകരവുമാണ്. ശക്തിയുടെയും ശക്തിയുടെയും മഹത്വത്തിന്റെയും ദൈവമായതിനാല്‍ ഹനുമാനെ ആരാധിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് കൂടാതെ ജീവിതത്തില്‍ ശനിദോഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ശനിദോഷം നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ നിര്‍ഭാഗ്യവും ഉത്കണ്ഠയും അസ്വസ്ഥതയും ഉണ്ടാക്കും.

ശനിദോഷമെങ്കില്‍ ഇവര്‍ ശ്രദ്ധിക്കണം

ശനിദോഷമെങ്കില്‍ ഇവര്‍ ശ്രദ്ധിക്കണം

ശനിദോഷമുള്ള വ്യക്തികളെങ്കില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ ശ്രദ്ധിക്കേണ്ടത് എപ്പോഴും നെഗറ്റീവ് വൈബുകള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ്. ശനിദോശ സമയത്ത് ഇവര്‍ പുറത്ത് പോവുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. അതില്‍ ജാതകത്തില്‍ ശനിദോഷമുള്ള വ്യക്തി, ഗര്‍ഭിണിയായ വ്യക്തി, ദുര്‍ബലമായ ഗ്രഹപ്പിഴകള്‍ ഉള്ള വ്യക്തികള്‍ എന്നിവരെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടവരാണ്. അല്ലാത്ത പക്ഷം ശനിദോഷം ഇവരെ വളരെയധികം മേമാശമായി ബാധിക്കുന്നുണ്ട്.

English summary

Worshipping Lord Shani at Home is a Curse or a Boon

Here in this article we are discussing about worshipping lord shani at home is a curse or a boon. Take a look
Story first published: Monday, June 28, 2021, 15:49 [IST]
X
Desktop Bottom Promotion