Just In
Don't Miss
- Sports
'സെവാഗ് ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുന്നപോലെ തോന്നുന്നു'- റിഷഭിനെ പ്രശംസിച്ച് ഇന്‍സമാം
- News
കേന്ദ്രം ബംഗാളിൽ: ഞങ്ങളും അവിടേക്ക് പോകുമെന്ന് കർഷക സംഘടനകൾ, ബിജെപിക്കെതിരെ കർഷകർക്കിടയിൽ പ്രചാരണം
- Movies
വനിതാ ദിനത്തില്‍ മകനെ ലോകത്തിന് പരിചയപ്പെടുത്തി കരീന; അനുഷ്കയുടേയും മകളുടേയും ചിത്രം പങ്കുവച്ച് വിരാട്
- Automobiles
ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്
- Finance
വിപണി: സെന്‍സെക്സ് 50,441 പോയിന്റില്‍, നിഫ്റ്റി 15,000 നില കൈവിട്ടു
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഈ നക്ഷത്രം വരുന്ന ദിവസങ്ങളില്‍ കടം വാങ്ങരുത് കൊടുക്കരുത്; ദാരിദ്ര്യം ഉറപ്പാണ്
കടം വാങ്ങിക്കുക ജീവിക്കുക എന്നുള്ളതാണ് ജീവിതത്തില്‍ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. എന്നാല്‍ കടം വാങ്ങിക്കേണ്ട അവസ്ഥകള്‍ പലപ്പോഴും പലരുടേയും ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ കടം വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കഴിയുന്നതും നിങ്ങള്‍ കടം വാങ്ങാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ പലരും അവസ്ഥകള്‍ മാറി വരുന്നതിന് അനുസരിച്ച് കടം വാങ്ങിക്കാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. എന്നാല്‍ കടം വാങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
ചില പ്രത്യേക സാഹചര്യങ്ങളില്‍ കടം വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കടം വാങ്ങുന്നതും കടം കൊടുക്കുന്നതും അല്പം ശ്രദ്ധിച്ച് വേണം എന്നുള്ളതാണ് എപ്പോഴും ഓര്‍ക്കേണ്ടത്. ചില ദിനങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും പലപ്പോഴും സാമ്പത്തുക ബുദ്ധിമുട്ടിലേക്ക് എത്തിക്കുന്നുമുണ്ട്. ഇതിനെക്കുറിച്ച് കടം വാങ്ങുന്നവരും കൊടുക്കുന്നവരും അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഒന്നാം തീയ്യതിയും ദിവസങ്ങളും
ഒന്നാം തീയ്യതിയും ദിവസങ്ങളും വളരെയധികം പ്രധാനപ്പെട്ടതാണ്. ഒന്നാം തീയ്യതി കടം വാങ്ങുന്നതും കൊടുക്കുന്നതും എന്തുകൊണ്ടും നിര്‍ത്തേണ്ട ശീലമാണ്. ഈ ദിനങ്ങളില്‍ കടം കൊടുക്കുന്നതും വാങ്ങുന്നതും നിങ്ങളെ നിത്യദാരിദ്ര്യത്തിലേക്ക് എത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലും സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇതും നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ജ്യോതിഷപ്രകാരം നിലനില്‍ക്കുന്ന വിശ്വാസം.

നക്ഷത്രപ്രകാരം
നക്ഷത്രപ്രകാരം ചില പ്രത്യേക നക്ഷത്രങ്ങള്‍ വരുന്നദിവസങ്ങളിലും കടം വാങ്ങുന്നതിനോ കൊടുക്കുന്നതിനോ ശ്രമിക്കരുത്. കാരണം ഇത് ഐശ്വര്യക്കേടിനും സാമ്പത്തിക ഇടിവിനും കാരണമാകുന്നുണ്ട്. കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം എന്നീ നക്ഷത്രങ്ങളിലാണ് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ പാടില്ലാത്തത്. പണം മാത്രമല്ല ധാന്യങ്ങളും സ്വര്‍ണവും ദാനം ചെയ്യുന്നതിന് വേണ്ടി നല്ല ദിവസം കണ്ടെത്തുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുകയും സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. ഏതൊക്കെ ദിവസത്തില്‍ കടം വാങ്ങരുത് കടം കൊടുക്കരുത് എന്നുള്ളതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

തിങ്കളാഴ്ച
ജ്യോതിഷമനുസരിച്ച്, തിങ്കളാഴ്ച വായ്പ എടുക്കുന്നതും നല്‍കുന്നതും ഒരു നല്ല ദിവസമായി കണക്കാക്കപ്പെടുന്നു, അത്തരമൊരു സാഹചര്യത്തില്‍ കടം വേഗത്തില്‍ തിരിച്ചടയ്ക്കുന്നു. ഇത് നിങ്ങളില്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

ചൊവ്വാഴ്ച
നിങ്ങള്‍ ഈ ദിവസം വായ്പയെടുക്കരുത്, ഈ ദിവസം നിങ്ങള്‍ക്ക് പഴയ കടമുണ്ടെങ്കില്‍, അത് തീര്‍പ്പാക്കുന്നത് വേണം ശ്രദ്ധിക്കാന്‍. അല്ലാത്ത പക്ഷം ജീവിതത്തില്‍ ഇത് നഷ്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിഞ്ഞിരിക്കേണ്ടത് കടം വാങ്ങുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം.

ബുധനാഴ്ച
ബുധനാഴ്ച ദിവസങ്ങളില്‍ കടം കൊടുക്കുന്നത് നല്ലതല്ല. കാരണം ഇത് കടം കൊടുക്കുന്ന വ്യക്തിയുടെ കുടുംബത്തിന്റെ അടിവേര് വരെ കുഴിക്കും എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ച് വേണം കടം വാങ്ങുന്നതും കടം കൊടുക്കുന്നതും. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നുണ്ട് എന്നുള്ളതാണ്.

വ്യാഴാഴ്ച
വ്യാഴാഴ് ദിവസവും വായ്പയെടുക്കരുത്, പക്ഷേ കടം വാങ്ങിയാലും അത് നിങ്ങളുടെ കടം എടുത്താല്‍ നിങ്ങളുടെ ബിസിനസ്സ് വളരുന്നതിലേക്ക് എത്തിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. വ്യാഴാഴ്ച ദിവസങ്ങളില്‍ വായ്പയെടുക്കുന്നതും സ്വര്‍ണ ധാന്യങ്ങള്‍ ദാനം ചെയ്യുന്നതും ശ്രദ്ധിക്കണം. ഇത് നല്ല ഫലമല്ല നിങ്ങള്‍ക്ക് കൊണ്ട് തരിക.

വെള്ളിയാഴ്ച
ജ്യോതിഷികള്‍ പറയുന്നതനുസരിച്ച് ഈ ദിവസം കടം വാങ്ങുകയും കടം കൊടുക്കുകയും ചെയ്യുന്നത് ദാരിദ്യത്തിന്റെ ചിഹ്നമായി കണക്കാക്കുന്നുണ്ട്. കാരണം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുകയും ജീവിതത്തില്‍ കൂടുതല്‍ പേരില്‍ നിന്ന് കടം വാങ്ങിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്.

ശനിയാഴ്ച
ജ്യോതിഷമനുസരിച്ച്, വായ്പ എടുക്കുന്നതിനും നല്‍കുന്നതിനും ഈ ദിവസം ശുഭകരമല്ല, ഈ ദിവസം എടുത്തതോ നല്കിയതോ ആയ കടം പെട്ടെന്ന് അവസാനിക്കുന്നു. ഞായര്‍- നിങ്ങള്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍, ഈ ദിവസം വായ്പയെടുത്ത് കൊടുക്കുന്നത് ശുഭകരമല്ല. അതുകൊണ്ട് ശ്രദ്ധിക്കേണ്ടതാണ്.