മുഖത്തെ മറുകുകള്‍ക്കു പുറകില്‍

Posted By:
Subscribe to Boldsky

ശരീരത്തില്‍ മറുകുകളില്ലാത്തവര്‍ ചുരുങ്ങും. തിരിച്ചറിയല്‍ അടയാളങ്ങള്‍ മാത്രമല്ല, ഇവ ഒരാളെക്കുറിച്ചു പറയുന്ന പല കാര്യങ്ങളുമുണ്ട്.

സാമുദ്രിക ശാസ്ത്രപ്രകാരം മറുകുകള്‍ പല കാര്യങ്ങളും വെളിപ്പെടുത്തുന്നു. പ്രത്യേകിച്ചു ജീവിതവിജയത്തെക്കുറിച്ച്.

മുഖത്താണു മറുകുകളെങ്കില്‍ ഇവ വിവരിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്, ഇവയെക്കുറിച്ചറിയൂ,

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

1 എന്ന നമ്പറിന്റെ ഭാഗത്തുള്ള മറുകെങ്കില്‍ മനസിലെപ്പോഴും ചെറുപ്പം സൂക്ഷിയ്ക്കുന്നവരെന്നാണര്‍ത്ഥം. ബുദ്ധിപരമായി മുന്‍പിലുള്ള ഇവര്‍ മറ്റുള്ളവരെ അപേക്ഷിച്ചു പെട്ടെന്നു വിജയത്തിലെത്തും.

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

2 എന്ന ഭാഗത്തുള്ള മറുകെങ്കില്‍ വിജയം നേടാന്‍ ബുദ്ധിമുട്ടേണ്ടി വരുമെന്നാണര്‍ത്ഥമാക്കുന്നത്. അനാരോഗ്യം പ്രധാന പ്രശ്‌നവും.

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

3 എന്ന ഭാഗത്താണ് മറുകെങ്കില്‍ 40-41 വയസു വരെ വിജയം നേടാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നാണ് അര്‍ത്ഥമാക്കുന്നത്.

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

4 എന്ന നമ്പറിന്റെ ഭാഗത്തുള്ള മറുകെങ്കില്‍ 48 വയസില്‍ പണസംബന്ധമായ ഏറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

5 എന്ന ഭാഗത്താണു മറുകെങ്കില്‍ വെള്ളത്തില്‍ നിന്നുള്ള അപകടമാണ് ഫലം. 50-51 വയസില്‍ സ്ത്രീകള്‍ക്ക് മേലധികാരികളില്‍ നിന്നും ദുരനുഭവങ്ങളുണ്ടാകും.

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

6 എന്ന ഭാഗത്താണ് മറുകെങ്കില്‍ തങ്ങളുടെ കഴിവുകള്‍ വെളിപ്പെടുത്താന്‍ അവസരം ലഭിയ്ക്കുമെന്നതിന്റെ സൂചനയാണ് കാണിയ്ക്കുന്നത്.

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

12 എന്ന ഭാഗത്തു മറുകുള്ളവരും അധികം അധ്വാനിയ്ക്കാതെ തന്നെ വിജയം നേടാന്‍ കഴിയുന്നവരാണ്.

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

13 എന്ന ഭാഗത്തെ മറുക് ഡിപ്രഷന്‍ സ്വഭാവം കാണിയ്ക്കുന്നു. ജീവിതത്തില്‍ എല്ലാം നേടിയാലും ദുഖിച്ചിരിയ്ക്കുന്ന പ്രകൃതം

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

14 എന്ന ഭാഗത്താണ് മറുകെങ്കില്‍ പണക്കാരനാകുമെന്നര്‍ത്ഥം.

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

15 എന്ന ഭാഗത്തെ മറുക് സ്ത്രീകള്‍ക്കെങ്കില്‍ ഭര്‍ത്താവിനേക്കാള്‍ ആയുസെന്നാണ് അര്‍ത്ഥം.

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

16 എന്ന ഭാഗത്തെ മറുക് ഇരുവശത്തുമെങ്കില്‍ മസില്‍ ശക്തിയുള്ളവര്‍, ഒരു ഭാഗത്തു മാത്രമാണ് മറുകെങ്കില്‍ പരാജയത്തെ കാണിയ്ക്കുന്നു

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

17 എന്ന നമ്പര്‍ വരുന്ന സ്ഥലത്തെ മറുക് കോമണ്‍സെന്‍സ് കൂടുതലുള്ളവരെ കാണിയ്ക്കുന്നു.

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

18 എന്ന സ്ഥലത്തെ മറുകെങ്കില്‍ ജീവിതത്തില്‍ ഏറെ കഷ്ടപ്പാടുകളെന്നു പറയാം.

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

19 എന്ന ഭാഗത്താണ് മറുകെങ്കില്‍, അതായത് മുകള്‍ഭാഗത്തെങ്കില്‍ മാതാപിതാക്കളുമായി അടുപ്പക്കുറവ്, നടുവിലെങ്കില്‍ അധ്വാനത്തിനു ഫലം, താഴെയെങ്കില്‍ ധനനഷ്ടം.

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

മുഖത്തെ മറുകുകള്‍ക്കു പുറകില്‍

20 എന്ന ഭാഗത്തെ മറുക് ഇരുഭാഗത്തുമെങ്കില്‍ പ്രായമാകുമ്പോള്‍ സന്തോഷകരമായ ജീവിതം, ഒരു ഭാഗത്തെങ്കില്‍ വിദേശത്തു മരണം.

Read more about: spirituality
English summary

What Moles Of your Face Indicates

What Moles Of your Face Indicates
Subscribe Newsletter