മറുകുകള്‍ പറയും വിവാഹഭാവി

Posted By:
Subscribe to Boldsky

മറുകുകള്‍ ശരീരത്തിലില്ലാത്തവര്‍ ചുരുങ്ങും. മുഖത്തും ശരീരത്തിലുമായി പല സ്ഥാനങ്ങളിലും മറുകുകള്‍ പതിവുമാണ്.

മറുകുകളെക്കുറിച്ചു പഠിയ്ക്കുന്ന ശാസ്ത്രശാഖ തന്നെയുണ്ട്, മോളോസോഫി എന്നാണ് ഇതിന്റെ പേര്. ഒരാളുടെ സ്വഭാവവും വ്യക്തിത്വവും ആരോഗ്യവും വിവാഹവും സംബന്ധിച്ച പല കാര്യങ്ങളും ഇതുകൊണ്ടു വ്യക്തമാക്കാനാകുമെന്നാണ് പറയുന്നത്.

വിവാഹഭാവിയെക്കുറിച്ചു പല കാര്യങ്ങളും പറയാന്‍ മോളോസോഫിയ്ക്കു കഴിയും. ഇതെക്കുറിച്ചു കൂടുതലറിയൂ,

മറുകുകള്‍ പറയും വിവാഹഭാവി

മറുകുകള്‍ പറയും വിവാഹഭാവി

നെറ്റിയില്‍ മറുകെങ്കില്‍ പങ്കാളി വിശ്വസ്തതയുള്ളവരായിരിയ്ക്കും. എങ്കിലും പരസ്പരസ്‌നേഹം കുറവായിരിയ്ക്കും.

മറുകുകള്‍ പറയും വിവാഹഭാവി

മറുകുകള്‍ പറയും വിവാഹഭാവി

താടിയില്‍ മറുകെങ്കില്‍ പങ്കാളി നിങ്ങള്‍ പ്രതീക്ഷിയ്ക്കുന്നത്രയും റൊമാന്റിക്കായിരിയ്ക്കില്ല, വിശ്വസ്തതയും കുറവായിരിയ്ക്കും.

മറുകുകള്‍ പറയും വിവാഹഭാവി

മറുകുകള്‍ പറയും വിവാഹഭാവി

മൂക്കിനു തുമ്പിലാണ് മറുകെങ്കില്‍ വിവാഹജീവിതത്തില്‍ സെക്‌സ് പ്രശ്‌നങ്ങള്‍ക്കു സാധ്യതയേറെയാണ്.

മറുകുകള്‍ പറയും വിവാഹഭാവി

മറുകുകള്‍ പറയും വിവാഹഭാവി

വലതുകയ്യില്‍ മറുകെങ്കില്‍ പങ്കാളി വിശ്വസ്തതയുള്ളവരും സ്‌നേഹമുള്ളവരുമായിരിയ്ക്കും, ഇടംകയ്യിലെങ്കില്‍ വിവാഹജീവിതത്തിലെ പ്രയാസങ്ങളും.

മറുകുകള്‍ പറയും വിവാഹഭാവി

മറുകുകള്‍ പറയും വിവാഹഭാവി

വലതു കണ്ണില്‍ മറുകെങ്കില്‍ പങ്കാളിയാല്‍ വളരെ ആഴത്തില്‍ സ്‌നേഹിയ്ക്കപ്പെടുന്നതിന്റെ ലക്ഷണമാണ്. ഇടംകണ്ണില്‍ മറുകെങ്കില്‍ പങ്കാളിയുമായി പ്രശ്‌നങ്ങളാണ് ഫലം.

മറുകുകള്‍ പറയും വിവാഹഭാവി

മറുകുകള്‍ പറയും വിവാഹഭാവി

പുരികത്തിനു താഴെ മറുകെങ്കില്‍ ബന്ധത്തില്‍ ബുദ്ധിമുട്ടുകളും അസ്വാസ്ഥ്യങ്ങളും സന്തോഷക്കുറവുമാണ് ഫലം.

മറുകുകള്‍ പറയും വിവാഹഭാവി

മറുകുകള്‍ പറയും വിവാഹഭാവി

താഴത്തെച്ചുണ്ടില്‍ മറുകെങ്കില്‍ ഒന്നിലേറെ സെക്‌സ് പങ്കാളികളാണ് ഫലം കാണിയ്ക്കുന്നത്. ഇത് വിവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും.

മറുകുകള്‍ പറയും വിവാഹഭാവി

മറുകുകള്‍ പറയും വിവാഹഭാവി

കോളര്‍ബോണിലെ മറുകു കാണിയ്ക്കുന്നത് പങ്കാളിയില്‍ നിന്നും സ്‌നേഹവും സപ്പോര്‍ട്ടും ലഭിയ്ക്കുമെന്നതാണ്.

മറുകുകള്‍ പറയും വിവാഹഭാവി

മറുകുകള്‍ പറയും വിവാഹഭാവി

അരക്കെട്ടില്‍ മറുകെങ്കില്‍ ഭംഗിയുള്ള പങ്കാളിയെ ലഭിയ്ക്കുമെന്നാണ് സൂചന.

Read more about: spirituality
English summary

What Moles Indicate About Your Married Life

What Moles Indicate About Your Married Life, Read more to know about,
Story first published: Tuesday, May 23, 2017, 9:30 [IST]
Subscribe Newsletter