Just In
- 20 min ago
പ്രായം കുറക്കാം, അരക്കെട്ട് ഒതുക്കാം: ചക്രാസനത്തിന് ഗുണങ്ങളേറെ
- 1 hr ago
ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതം
- 2 hrs ago
ജന്മാഷ്ടമി ദിനത്തില്‍ ഈ മന്ത്രം ജപിക്കൂ: സര്‍വ്വൈശ്വര്യവും സമ്പത്തും ഫലം
- 2 hrs ago
Budh Gochar August 2022: ബുധന്‍ കന്നി രാശിയില്‍; 12 രാശിക്കും ജീവിതത്തില്‍ ഗുണദോഷ ഫലങ്ങള്‍
Don't Miss
- News
യുപിഐ പണമിടപാടുകള്‍ക്ക് ആളുകള്‍ മടിച്ചേക്കും, സര്‍വീസ് ചാര്‍ജിന് സാധ്യത, അഭിപ്രായം തേടി ആര്‍ബിഐ
- Movies
വൈകുന്നേരം കഴിച്ചാല്‍ പിന്നൊന്നും കഴിക്കില്ല; നൂലുണ്ടയില്‍ നിന്നുള്ള വമ്പന്‍ മേക്കോവറിനെ കുറിച്ച് നടന് വിജീഷ്
- Sports
Asia Cup 2022: സഞ്ജുവിനെ തഴയാന്‍ കാരണമുണ്ട്! പിന്നെ എങ്ങനെ ടീമിലെടുക്കുമെന്ന് കൈഫ്
- Automobiles
ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW
- Technology
Vivo V25 Pro 5G Vs OnePlus Nord 2T 5G: ഏത് പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്ഫോണാണ് മികച്ചത്
- Finance
മ്യൂച്വൽ ഫണ്ടിൽ തുടക്കകാരാണോ? നിക്ഷേപം പിൻവലിക്കുന്നതിനെ പറ്റിയും അറിഞ്ഞിരിക്കണം
- Travel
യാത്രകളില്‍ പണം ലാഭിക്കാം.. സന്തോഷങ്ങള്‍ 'കോംപ്രമൈസ്' ചെയ്യാതെ തന്നെ...ഇഷ്ടംപോലെ വഴികള്‍!!
Shukra Gochar 2022: ശുക്രന്റെ രാശിമാറ്റം ഭാഗ്യാനുഭവങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉടനെ
ജ്യോതിഷത്തില്‍ ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും പല വിധത്തിലാണ് സംഭവിക്കുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്നാല്‍ ചില ഗ്രഹ രാശിമാറ്റങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത്തരത്തില്‍ ചില രാശിക്കാര്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നതാണ്. ഗ്രഹത്തിന്റെ രാശിമാറ്റം പലപ്പോഴും 12 രാശിക്കാരേയും സ്വാധീനിക്കുന്നു. ശുക്രന് ജാതകത്തില്‍ ഐശ്വര്യവും നേട്ടവും നല്‍കുന്നതാണ്. ഓഗസ്റ്റ് മാസത്തില്‍ ഉണ്ടാവുന്ന ഗ്രഹങ്ങളുടെ മാറ്റം ഏത് തരത്തിലാണ് നിങ്ങള്‍ക്ക് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് ലേഖനത്തില്‍ വായിക്കാം.
ഓഗസ്റ്റ് 7-ന് കര്‍ക്കിടകം രാശിയിലേക്ക് ശുക്രന് പ്രവേശിക്കുന്നത്. സ്വാഭാവികമായും ഇത് ചിലരാശിക്കാര്‍ക്ക് രാജയോഗവും ചില രാശിക്കാര്‍ക്ക് മോശം ഫലങ്ങളും നല്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ കര്‍ക്കിടകം രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. അതിന് തയ്യാറെടുത്ത് നില്ക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

കന്നി രാശി
ശുക്രരാശി പരിവര്‍ത്തനത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന രാശിയില്‍ കന്നി രാശിക്കാരാണ് മുന്നില്‍. ഇവര്‍ക്ക് ശുക്രനുദിക്കുന്ന കാലമാണ് ഈ സംക്രമണ സമയം. അതായത് ഇവരില്‍ ശുക്രന് പതിനൊന്നാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇതിലൂടെ സാമ്പത്തിക മാറ്റങ്ങള്‍ ഇവരില്‍ ഉണ്ടാവുന്നു. അത് കൂടാതെ പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് ഉണ്ടാവുന്നു. പാരമ്പര്യമായി ലഭിക്കാനിരുന്ന സ്വത്ത് ഇവര്‍ക്ക് ലഭിക്കുന്നു. പലപ്പോഴും പല ജോലിയിലും നിരവധി അവസരങ്ങള്‍ കന്നി രാശിക്കാരെ തേടി വരുന്നു. ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത വര്‍ദ്ധിക്കുകയും മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

കന്നി രാശി
സിനിമ, കലാ, സാഹിത്യം എന്നീ മേഖലകളില്‍ നിങ്ങളെ തേടി അഭിനന്ദനങ്ങള്‍ വരുന്നു. ഫാഷന്‍ ഡിസൈനിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച സമയമാണ് ഇപ്പോള്‍. ഈ രാശിപരിവര്ത്തനത്തില് ഇവരുടെ ശുക്രനുദിക്കും എന്ന് തന്നെ നമുക്ക് ഉറപ്പിക്കാം. ബിസിനസില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിജയം നിങ്ങളെ തേടി എത്തുന്നു. ബിസിനസില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ സന്തോഷിപ്പിക്കുന്നത്. ഏത് കാര്യത്തിനും കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നു. ദോഷഫലങ്ങള്‍ ഉണ്ടാവുമെങ്കിലും അതെല്ലാം ഭാഗ്യത്തിന്റെ കാര്യത്തില്‍ വരുമ്പോള്‍ നിസ്സാരമായി മാറുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്കും ശുക്രരാശിപരിവര്ത്തനം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജോലിയില്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കുന്നു. ടാര്‍ഗറ്റുകള്‍ എല്ലാം തന്നെ നേടിയെടുക്കുന്നതിന് സാധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ വന്നേക്കാം. പുതിയ ബിസിനസ് സാധ്യതകള്‍ നിങ്ങളെ തേടി വന്നേക്കാം. എങ്കിലും അല്പമൊന്ന് ആലോചിച്ച് വേണം ഇത് ചെയ്യുന്നതിന്. പക്ഷേ ബിസിനസിലാണെങ്കിലും നഷ്ടങ്ങള്‍ ഒന്നും ഉണ്ടാവാത്ത സമയമാണ് എന്നത് തന്നെയാണ് സത്യം. ബിസിനസില്‍ മികച്ച ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനും അത് വഴി ബിസിനസ് വിപുലീകരിക്കുന്നതിനും സാധിക്കുന്നു.

തുലാം രാശി
തുലാം രാശിയുടെ അധിപന് എന്ന് പറയുന്നത് ശുക്രന് തന്നെയാണ്. മാത്രമല്ല ശുക്രന് തുലാം രാശിയുടെ പത്താം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു. ഈ സംക്രമണത്തോടെ ജീവിതം മാറി മറിയുന്ന രാശിക്കാരായിരിക്കും തുലാം രാശിക്കാര്‍. പുതിയ. ബിസിനസ് സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്ന പങ്കാളിയെ സ്വന്തമാക്കുന്നതിന് സാധിക്കുന്നു.

ചിങ്ങം രാശി
ഭാഗ്യരാശികളുടെ കൂട്ടത്തില്‍ വരുന്നതാണ് ചിങ്ങം രാശിക്കാര്‍. ഈ രാശിക്കാര്‍ക്ക് സമ്പത്തിന്റെ നേട്ടങ്ങള്‍ ശുക്രന്റെ സംക്രമണത്തിലൂടെ ലഭിക്കുന്നു. ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് ശുക്രന്റെ സംക്രമണം നടക്കുന്നത്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വരുന്നു. പണം സമ്പാദിക്കുന്നതില്‍ ചിങ്ങം രാശിക്കാര്‍ക്ക് വളരെ അനുകൂല സമയമായിരിക്കും. ഇത് കൂടാതെ ജീവിതത്തില്‍ ജോലിയില്‍ നിന്നല്ലാതേയും വരുമാനം സ്വന്തമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടാത്ത ഒരു സമയമായിരിക്കും ചിങ്ങം രാശിക്കാര്‍ക്ക്.

ചിങ്ങം രാശി
ശുക്രന്റെ സംക്രമണത്തില്‍ ബിസിനസ് ചെയ്യുന്നവരെ തേടി നേട്ടങ്ങള്‍ വരുന്നുണ്ട്. അധ്യാപകരുമായി ഇവര്‍ക്ക് മികച്ച ബന്ധമായിരിക്കും. ഭാവിയില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ബിസിനസില്‍ സുപ്രധാന നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നുണ്ട്. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എപ്പോഴും ഒരു കൃത്യമായ രൂപരേഖയുണ്ടായിരിക്കും. അതനുസരിച്ച് മുന്നോട്ട് പോവുന്നതിനും കൃത്യമായ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസനസില്‍ നിന്ന് നഷ്ടങ്ങള്‍ ഇല്ലാതെ നേട്ടങ്ങള്‍ കൊയ്യുന്ന ഒരു സമയമായിരിക്കും.
രക്ഷാബന്ധനില്‍
ജ്യോതിഷപ്രകാരം
ഇവ
ചെയ്താല്‍
ഭാഗ്യാനുഭവങ്ങള്‍
most read:പങ്കാളിക്ക് സാമ്പത്തിക സഹായമാവും ഭാര്യമാര്‍ ഈ രാശിക്കാരാണ്