കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

Posted By:
Subscribe to Boldsky

കൃഷ്ണവിഗ്രഹം മിക്കവാറു എല്ലാവരുടേയും വീട്ടില്‍ വയ്ക്കുന്ന ഒന്നാണ്. വാത്സല്യം കലര്‍ന്ന ഭക്തിഭാവമാണ് കൃഷ്ണഭഗവാനോട് പൊതുവെ. കണ്ണന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നമ്മുടെ വാത്സല്യദൈവം.

കൃഷ്ണന്റെ വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോഴും ശ്രദ്ധിയ്‌ക്കേണ്ട ചില പ്രധാന സംഗതികളുണ്ട്. ഇവയെക്കുറിച്ചറിയൂ, ഇവ കൃത്യമായി പാലിച്ചു വേണം, കൃഷ്ണപ്രീതി നേടാന്‍.

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

കൃഷ്ണപ്രതിമയ്‌ക്കൊപ്പം ഫ്‌ളൂട്ട് വയ്ക്കുക. ഇത് വീട്ടുകാരെ ഒന്നിപ്പിയ്ക്കാന്‍ നല്ലതാണ്. കാരണം ഫ്‌ളൂട്ട് വായിച്ചാണ് കൃഷ്ണന്‍ ഗോക്കളേയും ബന്ധുമിത്രാദികളേയും ആകര്‍ഷിച്ചു തനിയ്ക്കടുത്തെത്തിച്ചിരുന്നത്.

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

പശുവോടു കൂടിയുളള കൃഷ്ണവിഗ്രഹമോ വിഗ്രഹത്തിനു സമീപത്തായി പശുവിന്റെ രൂപമോ വയ്ക്കാം. പശു 33 കോടി ദേവതകളെ പ്രതിനിധാനം ചെയ്യുന്നുവെന്നു പറയാം.

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

മയില്‍പ്പീലി കൃഷ്ണന്റെ അലങ്കാരമാണ്. മയില്‍പ്പീലി പൂജാമുറിയില്‍ കൃഷ്ണവിഗ്രഹത്തോടൊപ്പം വയ്ക്കുന്നത് സന്തോഷം കൊണ്ടുവരും.

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

കല്‍ക്കണ്ടം ഒരു ടിന്നിലടച്ച് കൃഷ്ണപ്രതിമയ്ക്കു സമീപം വയ്ക്കുന്നത് നല്ലതാണ് ഇത് കൃഷ്ണന് പ്രിയങ്കരമാണെന്നു പറയാം.

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

കൃഷ്ണനാമം അടയാളപ്പെടുത്തിയ വൈജയന്തിമാല വിഗ്രഹത്തില്‍ ചാര്‍ത്തുന്നത് നല്ലതാണ്.

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

വീട്ടില്‍ രാധാറാണി വിഗ്രഹമെങ്കില്‍, അതായത് രാധാകൃഷ്ന്മാരെങ്കില്‍ അല്‍പം തുളസി രാധാവിഗ്രഹത്തിനു കയ്യില്‍ കൊടുക്കുന്നതു നല്ലതാണ്. നേരിട്ടു തുളസി കൊണ്ട് അര്‍ച്ചനോ മാലയോ അരുത്.

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

വെണ്ണക്കണ്ണന്റെ വിഗ്രഹം വീട്ടില്‍ വയ്ക്കുന്നത് സന്താനലാഭത്തിന് നല്ലതാണെന്നു വിശ്വാസം. ലഡു തിന്നുന്ന കണ്ണനായാലും മതി.

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

തറയിലോ കട്ടിലിലോ കിടക്കയിലോ മേശപ്പുറത്തോ ഒന്നും കൃഷ്ണവിഗ്രഹം വയ്ക്കരുത്.

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

ലോഹം കൊണ്ടുളള വിഗ്രഹമെങ്കില്‍ ഇത് പോളിഷ് ചെയ്യണം. നിറം മങ്ങിയതു സൂക്ഷിയ്ക്കുന്നതു നല്ലതല്ല.

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

ഹരേ രാമ ഹരേ കൃഷ്ണ മന്ത്രങ്ങള്‍ ദിവസവും ഉരുവിടണം. കൃഷ്ണനെ പ്രസാദിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലത്.

English summary

Things To Do While You Place An Krishna Idol At Home

Things To Do While You Place An Krishna Idol At Home, Read more to know about,