വീട്ടിലെ നെഗറ്റീവ് എനര്‍ജി പോകാന്‍ വഴികള്‍

Posted By:
Subscribe to Boldsky

പൊസറ്റീവ് എനര്‍ജിയാണ് നമ്മുടെ ജീവിതത്തില്‍ നിറയേണ്ടത്. ഐശ്വര്യവും സൗഭാഗ്യവുമെല്ലാം വരുന്ന വഴിയുമിതാണ്.

നെഗറ്റീവ് എനര്‍ജി നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളേയും ദോഷകരമായി ബാധിയ്ക്കും. ഇതുകൊണ്ടുതന്നെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കേണ്ടതും അത്യാവശ്യം.

വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ, വളരെ ലളിതമായ വഴികള്‍.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സിംപിള്‍ വഴികള്‍

വീട്ടിലെ എല്ലാ ജനലുകളും തുറന്നിട്ട ശേഷം പൈപ്പുകള്‍ തുറന്നിട്ട് അല്‍പനേരം വെള്ളം കളയുക. പിന്നീട് പൈപ്പുകളടയ്ക്കാം. ഇതുവഴി വെള്ളത്തിലൂടെ നെഗറ്റീവ് ഊര്‍ജം പുറത്തുപോകുമെന്നാണ് വിശ്വാസം. ഈ വെള്ളം വേറെയേതെങ്കിലും വിധത്തില്‍ സംഭരിയ്ക്കാം. വെള്ളം കളയരുതെന്ന പ്രമാണമെന്നതുകൊണ്ട്.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സിംപിള്‍ വഴികള്‍

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സിംപിള്‍ വഴികള്‍

ലാവെന്‍ഡര്‍, യുക്കാലിപ്റ്റിസ്, ചന്ദനത്തൈലം എന്നിവ ചേര്‍ത്ത് വീട്ടില്‍ സ്‌പ്രേ ചെയ്യാം. ഇത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം കളയാനുള്ള നല്ലൊരു വഴിയാണ്.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സിംപിള്‍ വഴികള്‍

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സിംപിള്‍ വഴികള്‍

വെള്ളാരംകല്ലുകള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം കളയാനുള്ള മറ്റൊരു വഴിയാണ്.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സിംപിള്‍ വഴികള്‍

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സിംപിള്‍ വഴികള്‍

ഉപ്പ് നെഗറ്റീവ് ഊര്‍ജം ചെലവാക്കാന്‍ ഏറെ സഹായകമാണെന്നാണു പറയപ്പെടുന്നത്. വീട്ടിലെ മുറികളുടെ മൂലകളിലായി അല്‍പം വീതം ഉപ്പു വയ്ക്കുക. അല്‍പം കഴിഞ്ഞ് ഇത് കളയാം.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സിംപിള്‍ വഴികള്‍

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സിംപിള്‍ വഴികള്‍

എപ്‌സം സാള്‍ട്ട് ചേര്‍ത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത് ഒരാളുടെ ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം കളയുമെന്നാണ് വിശ്വാസം.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സിംപിള്‍ വഴികള്‍

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സിംപിള്‍ വഴികള്‍

രാത്രി കിടക്കാന്‍ നേരം കട്ടിലിനടിയില്‍ ഒരു ഗ്ലാസില്‍ വെള്ളം വയ്ക്കുക. രാവിലെ ഈ വെള്ളം ഒഴിച്ചു കളയാം. ഇത് നെഗറ്റീവ് ഊര്‍ജം കളയുമെന്നാണ് വിശ്വാസം.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സിംപിള്‍ വഴികള്‍

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സിംപിള്‍ വഴികള്‍

ഒരു ഗ്ലാസില്‍ വെള്ളമെടുക്കുക. ഇതില്‍ വിനെഗര്‍ ചേര്‍ത്തിളക്കുക. അല്‍പ്ം കൂടുതല്‍ ഉപ്പും ഇടണം. ഉപ്പ് അലിഞ്ഞുചേരാത്തത്ര അളവില്‍ എടുക്കണം.

 വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സിംപിള്‍ വഴികള്‍

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സിംപിള്‍ വഴികള്‍

ഉച്ചത്തില്‍ കൈകൊട്ടുന്നതും മണിയടിയ്ക്കുന്നതുമെല്ലാം വീട്ടിലെ നെഗറ്റീവ് ഊര്‍ജത്തെ ഒഴിവാക്കുന്നുവെന്നാണ് വിശ്വാസം.

Read more about: spirituality
English summary

Simple Tips To Avoid Negative Energy From Your Home

Simple Tips To Avoid Negative Energy From Your Home, Read more to know about,