For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണത്തിന് ശേഷമുള്ള സമാഗാമം

|

Zen
ഒരിക്കല്‍ രോഗശയ്യയില്‍ കിടക്കുന്ന സെന്‍ഗുരു ഉന്‍ഗാനെ കാണാനായി മറ്റൊരു സന്യാസിയായ ഡോഗോ എത്തി. സംസാരത്തിനിടെ ഡോഗോ ഉന്‍ഗാനോട് ചോദിച്ചു 'മരണം സംഭവിച്ച് ഈ ദേഹമുപേക്ഷിച്ച് പോയാല്‍പ്പിന്നെ അങ്ങയെ എനിയ്ക്ക് എവിടെവച്ചാണ് കാണാന്‍ സാധിയ്ക്കുക?'

അപ്പോള്‍ ഉന്‍ഗാന്‍ - 'മരണമില്ലാത്ത ലോകത്ത് വച്ച് നമുക്ക് കാണാന്‍ കഴിയും'

ഉന്‍ഗാന്റെ ഈ മറിപടിയെ വിമര്‍ശിച്ചുകൊണ്ട് ഡോഗോ പറഞ്ഞു 'ഇതല്ല അങ്ങ് പറയേണ്ടുന്ന മറുപടി. ജനനങ്ങളും മരണങ്ങളുമില്ലാത്ത ലോകമില്ലെന്നും അതിനാല്‍ത്തന്നെ നമുക്ക് വീണ്ടും കാണേണ്ടതായി വരില്ലെന്നുമാണ് അങ്ങ് പറയേണ്ടിയിരുന്നത്.'

English summary

Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, Death, Birth, സെന്‍ കഥകള്‍, സെന്‍ ഗുരു, ജനനം, മരണം, സന്യാസി, ആത്മീയത, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍

On a visit to a fellow monk, Ungan who was ailing, Dogo asked "Where can I be able to see you again if you die and leave only your dead body,
X
Desktop Bottom Promotion