For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

|

ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും വിജയത്തിന്റെയുമെല്ലാം ദൈവമാണ് ഗണേഷ ഭഗവാൻ.വിഗ്നഹർത്താ എന്നറിയപ്പെടുന്ന ഗണേശഭഗവാൻ അദ്ദേഹത്തിന്റെ ഭക്തർക്ക് അഭിവൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നു.ഇന്ത്യ മുഴുവൻ ആഘോഷിക്കുന്ന ഹിന്ദുക്കളുടെ ഒരു പ്രധാന ആഘോഷമാണ് ഗണേഷ് ചതുർത്ഥി.

ഈ ഗണേഷ ചതുർത്ഥിയിൽ ഭഗവാന് ഇവ സമർപ്പിക്കുക

ശിവന്റെയും പാർവ്വതിയുടെയും പുത്രനായ ഭഗവാൻ ഗണേഷന്റെ ജന്മദിനം 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്.ഗജനാന,ധൂമ്രകേതു,ഏകദന്ത,സിദ്ധി വിനായക എന്നെല്ലാമറിയപ്പെടുന്ന ഗണപതി ഭഗവാൻ തന്നെ പ്രീതിപ്പെടുത്തുന്നവർക്ക് എല്ലാ ഭാഗ്യവും അഭിവൃദ്ധിയും നൽകുന്നു.

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

ചതുർത്ഥിയുടെ അവസാനത്തിൽ ഹിന്ദു കലണ്ടർ പ്രകാരം ഭാദ്രപാത മാസത്തിൽ ശുക്ല പക്ഷ ചതുർത്ഥിയിലാണ് ഗണേശചതുർത്ഥി ആഘോഷിക്കുന്നത്.10 ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവം മഹാരാഷ്ട്രയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ്.

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

ഗണേശ ചതുർത്ഥി ഈ വർഷം 2017 ആഗസ്ത് 25 നാണ് ആഘോഷിക്കുന്നത്. ഗണേശ ചതുർത്ഥിയുടെ പത്ത് ദിവസങ്ങളിൽ വേദിക് ഹൈമൻ,ഗണപതി അഥർവ ശ്രീഷ ഉപനിഷത്,നാരദ ഉപനിഷത്തിൽ നിന്നുള്ള സ്തോത്രങ്ങൾ എന്നിവ ചൊല്ലുന്നു.

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

ആനയുടെ തലയുള്ള ദൈവമാണ് ഗണപതി.ഏതെങ്കിലും പുതിയ കാര്യമോ സംരംഭമോ തുടങ്ങുന്നതിനു മുൻപ് അദ്ദേഹത്തെ ആരാധിക്കാറുണ്ട്.അഭിവൃദ്ധിക്കായി അദ്ദേഹത്തിന്റെ നാമം ഉച്ഛരിക്കാറുണ്ട്.വിവാഹത്തിനും മറ്റു മംഗള കർമ്മങ്ങൾക്കും മുൻപ് ഗണപതി ഭഗവാനെ ആരാധിക്കാറുണ്ട്.ആളുകൾ വാതിലിനടുത്തു ഭഗവാന്റെ രൂപമോ ചിത്രമോ വയ്ക്കാറുണ്ട്.ഇത് വീടിനുള്ളിലേക്ക് പോസിറ്റിവ് തരംഗം സൃഷ്ടിക്കുമെന്ന് വിശ്വസിക്കുന്നു.

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

ഗണപതിയുടെ തല ആത്മനെയും ശരീരം മായയുമാണ്.ആനയുടെ തല ബുദ്ധിയെയും തുമ്പിക്കൈ ഓം ആണ്.മുകളിലത്തെ വലതുകൈ തടസ്സങ്ങൾ നീക്കി നിത്യജീവനുവേണ്ടിയുള്ളതും ഇടതുകൈ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും വേണ്ടിയുള്ളതാണ്.

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

ഗണേശ ചതുർത്ഥിയുടെ സമയത്ത് ഗണപതി ഭഗവാന്റെ പ്രീതിക്കായി നിങ്ങൾ സമർപ്പിക്കേണ്ട ചില വസ്തുക്കൾ ---- ഷാമ്മി പാത്ര, ഭഗ്രേയ, ബിൽവ ഇലകൾ , ദുർവാദാൽ , ധാതുര , തുളസി, ജുജ്ബി , സെം, അച്യറാന്തസ് ആസ്പര , മഞ്ഞ-ഫലവർഗ്ഗങ്ങൾ, വഴനയില , അഗസ്ത്യ, ഒലിയാൻഡർ, വാഴ ഇലകൾ, കലോട്രോപിസ് (ഏക്), അർജുൻ, ദേവദാരു മരുവ, ഗാന്ധാരി ഇലകൾ, കേറ്റ്കായി ഇലകൾ എന്നിവയാണ്.

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

ഈ 21 വസ്തുക്കൾ അർപ്പിക്കുകയും 'ഓം ഗണപതേ നമഹ ' എന്ന് ചൊല്ലി ലഡുവും അവലും പ്രസാദമായി അർപ്പിക്കുക.ഇത് ചെയ്യുമ്പോൾ നിങ്ങൾക്ക് ഭാഗ്യവും അഭിവൃദ്ധിയും ഉണ്ടാകും.

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

നിങ്ങൾക്ക് കൂടുതൽ സമ്പത്തും, സന്തോഷവും, സമൃദ്ധിയും ലഭിക്കണമെങ്കിൽ വെളുത്ത ഗണപതിയെ വീട്ടിൽ സൂക്ഷിക്കുക.ഒരു ചിത്രമായാലും മതി.ഭഗവാന്റെ ഒരു പ്രതിഷ്‌ഠ വീടിന്റെ പിൻഭാഗത്തു കാണുന്നവിധത്തിൽ വയ്ക്കുക.

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ ഇവ അർപ്പിക്കുക

വീടിന്റെ വടക്ക് കിഴക്കായി പൂജാമുറി സ്ഥാപിക്കുന്ന സ്ഥലമാണ് ഭഗവാനെ പ്രതിഷ്‌ഠിക്കാൻ ഏറ്റവും നല്ലത്.വീടിന് വടക്ക് കിഴക്ക് ഭാഗം ലഭ്യമല്ലെങ്കിൽ വടക്കോട്ടോ അല്ലെങ്കിൽ കിഴക്കോട്ടോ നിങ്ങൾ പ്രാർത്ഥിക്കുന്ന ഭാഗത്തിന് മുഖമായി പ്രതിഷ്‌ഠിക്കുക.

English summary

Offer These Things To Ganesha During Ganesh Chaturthi

Offer These Things To Ganesha During Ganesh Chaturthi, read more to know about,
X
Desktop Bottom Promotion