ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

Posted By:
Subscribe to Boldsky

പണം നേടാന്‍, ഐശ്വര്യം കൊണ്ടുവരാന്‍, നെഗറ്റീവ് എനര്‍ജി കളയാന്‍ പല രൂപങ്ങളും ഫെംഗ്ഷുയി പ്രകാരം വീട്ടില്‍ സൂക്ഷിയ്ക്കുന്നവരാണ് നാം.

ഫെംഗ്ഷുയി പ്രകാരം വയ്ക്കുന്ന പ്രതിമകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലാംഫിംഗ് ബുദ്ധ അഥവാ ചിരിയ്ക്കുന്ന ബുദ്ധന്‍. കുടവയറോടു കൂടിയ ഈ രൂപം പല രൂപങ്ങളിലും ലഭിയ്ക്കും. ഇതിനോരോന്നിനും ഓരോ അര്‍ത്ഥങ്ങളുമുണ്ട്.

ലാഫിംഗ് ബുദ്ധ വെറുതെ വച്ചതു കൊണ്ടായില്ല, ഇതു വയ്ക്കാന്‍ ചില ചിട്ടവട്ടങ്ങളും നിയമങ്ങളുമുണ്ട്. ഇല്ലെങ്കില്‍ ഗുണത്തിനു പകരം ദോഷമായിരിയ്ക്കും ഫലം.

ചിരിയ്ക്കും ബുദ്ധന്‍ പറയും രഹസ്യങ്ങള്‍

ഇത്തരം ചില നിയമങ്ങളെക്കുറിച്ചറിയൂ,

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

ബുദ്ധിസവുമായി ബന്ധപ്പെട്ട ഒന്നാണ് ലാഫിംഗ് ബുദ്ധ. ഇതുകൊണ്ടുതന്നെ ബഹുമാനത്തോടെ വേണം കൈകാര്യം ചെയ്യാന്‍.

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

ഇതൊരിയ്ക്കലും തറയിലോ ബാത്‌റൂമിലോ അടുക്കളയിലോ വയ്ക്കരുത്. ടിവിയിലോ ഇലക്ട്രിക് ഉപകരണങ്ങളിലോ ഇതു വയ്ക്കരുത്.

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

പ്രധാന വാതിലിനഭിമുഖമായി 30 ഡിഗ്രിയെങ്കിലും ഉയരത്തിലായി വേണം ഇതു വയ്ക്കാന്‍.

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

പ്രധാന വാതിലിന് നേരെ അഭിമുഖമായി വയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ഒരു കോര്‍ണര്‍ ടേബിളില്‍ പ്രധാന വാതിലിന് അഭിമുഖമായി ഇതിനെ വയ്ക്കുക.

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

മെയ് 8നാണ് ലാംഫിംഗ് ബുദ്ധയുടെ ജന്മദിനം. ഈ ദിവസം ബുദ്ധനരികില്‍ ഒരു മെഴുകുതിരി കത്തിച്ചു വയ്ക്കുന്നത് നല്ലതാണ്.

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

ചിരിക്കും ബുദ്ധനെ കിടക്കുദിശയിലായി കുടുംബാംഗങ്ങള്‍ എല്ലാവരും ലിവിംഗ് റൂമിലിരിയ്ക്കുമ്പോള്‍ കാണാന്‍ പാകത്തിനു വയ്ക്കുന്നത് കുടുംബാംഗങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്.

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

ഈ പ്രതിമ തെക്കുകിഴക്കു ദിശയിലായി പ്രധാന ഹാള്‍, ഡൈനിംഗ് റൂം, ബെഡ്‌റൂം എന്നിവിടങ്ങളില്‍ വയ്ക്കുന്നത് കുടുംബത്തിന്റെ ഭാഗ്യവും വരുമാനവും വര്ദ്ധിപ്പിയ്ക്കും.

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

ചിരിയ്ക്കും ബുദ്ധന്‍ പണം കൊണ്ടുവരാന്‍

ഇത് ഓഫീസില്‍ വയ്ക്കുന്നത് ശത്രുക്കളുടെ ദോഷഫലങ്ങളും ടെന്‍ഷനുകളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്.

English summary

Important Things To Keep in Mind While Placing Laughing Buddha

Important Things To Keep in Mind While Placing Laughing Buddha, Read more to know about,