വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

Posted By:
Subscribe to Boldsky

ലോകത്തു തന്നെ രണ്ടുതരം എനര്‍ജിയാണുള്ളത്, നെഗറ്റീവ് എനര്‍ജിയും പൊസറ്റീവ് എനര്‍ജിയും. നാമോരുത്തരേയും ചുറ്റി ഊര്‍ജപ്രവാഹമുണ്ട്, നമുക്കിതു പെട്ടെന്നു തിരിച്ചറിയാന്‍ പറ്റില്ലെങ്കിലും.

നെഗറ്റീവ് ഊര്‍ജം നമ്മുടെ ജീവിതം തന്നെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. മനസിലാണെങ്കിലും ശരീരത്തിലാണെങ്കിലും വീട്ടിലും ആളുകള്‍ക്കു നടുവിലാണെങ്കിലുമെല്ലാം.

നെഗറ്റീവ് ഊര്‍ജത്തെ പടി കടത്താന്‍ പല വഴികളുമുണ്ട്. ഇതില്‍ വളരെ ലളിതമായ പല വിദ്യകളുമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

വീടു പുകയ്ക്കുക, ഇതിനായി വെള്ളത്തുളസിയും ലാവെന്‍ഡറും റോസും ചേര്‍ത്തു കെട്ടി ഉപയോഗിയ്ക്കാം. പ്രത്യേകിച്ച് നെഗറ്റീവ് ഊര്‍ജമുള്ളവര്‍ വീട്ടില്‍ വന്നാല്‍.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

വെള്ളത്താമര നെഗറ്റീവ് ഊര്‍ജത്തെ പടി കടത്താനുള്ള മറ്റൊരു പ്രധാന വഴിയാണ.് ഇത് ഒരു ബൗളില്‍ വൃത്തിയുള്ള വെള്ളമെടുത്ത് ഇതിലിട്ടു വീടിനുള്ളില്‍ വയ്ക്കാം.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

നെഗറ്റീവ് ഊര്‍ജത്തിന്റെ കാര്യമറിയുമെങ്കില്‍ ഇതില്‍ നിന്നും കര കയറുമെന്ന് ഉറക്കെ പറയുക. നിങ്ങളുടെ സ്വരം നിങ്ങളുടെ ഉള്ളില്‍ത്തന്നെ തട്ടി നല്ല ഊര്‍ജം പ്രസരിപ്പിയ്ക്കും. നിങ്ങള്‍ക്കു തന്നെ ഉറപ്പുണ്ടാകും.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

ക്രിസ്റ്റല്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ.് ഇവയ്ക്കു നെഗറ്റീവ് എനര്‍ജി പിടിച്ചെടുക്കാനുള്ള കഴിവുണ്ട്.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

നിങ്ങള്‍ക്കുള്ളിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് മെഡിറ്റേഷന്‍ അഥവാ ധ്യാനം. നിങ്ങളില്‍ മാത്രമല്ല, ചുറ്റുമുള്ളവര്‍ക്കും ചുറ്റുപാടിലുമെല്ലാം ഇതിന്റെ പ്രസരണമുണ്ടാകും.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

കോട്ടുവായിടുന്നത് ഉറക്കം വരുന്നതിന്റെ മാത്രം ലക്ഷണമല്ല, ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം പുറന്തള്ളാന്‍ ശരീരമുപയോഗിയ്ക്കുന്ന തികച്ചും സ്വാഭാവിക വഴി കൂടിയാണിത്.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

മന്ത്രം ചൊല്ലുന്നത് ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. മന്ത്രം അല്‍പം ഉറക്കെ ചൊല്ലുന്നതാണ് നല്ലത്, ചുറ്റുപാടും ഇതിന്റെ പ്രതിഫലനമുണ്ടാകും.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

മനസു തുറന്നു ചിരിയ്ക്കൂ, ഉറക്കെ, ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള മികച്ചൊരു വഴിയാണിത്.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

ഹിമാലയന്‍ സാള്‍ട്ട് ലാമ്പ് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള മികച്ചൊരു വഴിയാണ്.

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കൂ

പാട്ടു പാടുക, കേള്‍ക്കുക, സ്പാ തെറാപ്പി തുടങ്ങിയവയെല്ലാം ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം കളയാന്‍ സഹായിക്കുന്ന വഴികളാണ്.

Read more about: spirituality
English summary

How To Avoid Negative Energy From Your Home

How To Avoid Negative Energy From Your Home, Read more to know about,