ധനലാഭത്തിനും കടം തീരാനും ചില വഴികള്‍

Posted By:
Subscribe to Boldsky

ധനനഷ്ടവും കടബാധ്യതകളുമൊന്നും അസാധാരണ സംഭവങ്ങല്ല. പലര്‍ക്കും പലപ്പോഴും നേരിടേണ്ടി വരുന്നവ.

ചില സന്ദര്‍ഭങ്ങളില്‍ പണമുണ്ടായാലും അനുഭവിയ്ക്കാന്‍ യോഗമില്ലാതെ വരും, ചിലര്‍ക്ക് അകാരണമായ ധനനഷ്ടവും കടബാധ്യതകളുമെല്ലാം വന്നുചേരും.

മഹാലക്ഷ്മിയാണ് വീട്ടിലെ ഐശ്വര്യത്തിനു കാരണമെന്നു പറയും. മഹാലക്ഷ്മിയെ വീട്ടിലേയ്ക്കു ക്ഷണിച്ചു വരുത്തുന്നതിനുളള പല വഴികളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിയ്ക്കുക. വെളുപ്പിനെ അടിച്ചുതുടച്ച് വൃത്തിയാക്കുക.

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

രണ്ടുനേരവും വിളക്കു തെളിച്ച് നാമം ജപിയ്ക്കുന്നത് മഹാലക്ഷ്മിയെ ആകര്‍ഷിയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

വീട്ടില്‍ തുളസി, നെല്ലി, ആര്യവേപ്പ് തുടങ്ങിയവ വളര്‍ത്തുന്നത് ലക്ഷ്മീദേവിയെ ആകര്‍ഷിയ്ക്കുമെന്നു പറയാം.

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

വെള്ളിയാഴ്ച, അമാവാസി, പൗര്‍ണമി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ചൊല്ലുന്നത് മഹാലക്ഷ്മിയെ ആകര്‍ഷിയ്ക്കാന്‍ ഏറെ സഹായകമാണ്.

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

ശ്രീ യന്ത്രം മഹാലക്ഷ്മിയെ ആകര്‍ഷിയ്ക്കുന്നതിനുള്ള മറ്റൊരു വഴിയാണ്. ഇത് വീട്ടില്‍ സൂക്ഷിയ്ക്കാം.

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

ഒറ്റക്കണ്ണുള്ള തേങ്ങ പൂജാമുറിയില്‍ സൂക്ഷിയ്ക്കുന്നതും ലക്ഷ്മീദേവിയെ ആകര്‍ഷിയ്ക്കും.

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

താമരവിത്തു കൊണ്ടുള്ള മാല വീട്ടില്‍ സൂക്ഷിയ്ക്കുന്നതും ന്ല്ലതാണ്.

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

ധനലാഭത്തിലും കടം തീരാനും ചില വഴികള്‍

വലംപിരി ശംഖ് വീട്ടില്‍ സൂക്ഷിയ്ക്കുന്നതും ഐശ്വര്യം കൊണ്ടുവരാന്‍ നല്ലതാണ്.

English summary

How To Avoid Financial Losses By Attracting Goddess Lakshmi

How To Avoid Financial Losses By Attracting Goddess Lakshmi, Read more to know about,
Subscribe Newsletter