ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

Posted By:
Subscribe to Boldsky

കൈത്തലത്തില്‍ വരകള്‍ പലതുണ്ട്, ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം പറയുന്ന വരകള്‍. ഹസ്തരേഖാശാസ്ത്രം വിശ്വാസ്യയോഗ്യമായ സയന്‍സാണെന്നാണ് പൊതുവെ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നതും.

നമ്മുടെ കൈത്തലത്തില്‍ വ്യക്തവും അവ്യക്തവും വലുതം ചെറുതുമായ പല രേഖകളുമുണ്ട്. ഇതില്‍ ആയുര്‍രേഖ, ഹൃദയരേഖ തുടങ്ങിയവ പ്രധാനങ്ങളാണ്.

നമ്മുടെ കയ്യിലെ പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ഹൃദയരേഖ പറയുന്ന പല രഹസ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

നിങ്ങളുടെ ഹൃദയരേഖ ഉയര്‍ന്നാണു നി്ല്‍ക്കുന്നതെങ്കില്‍ വളരെ ആകര്‍ഷകമായ, സാമൂഹ്യമായി ഇടപഴകുന്ന ഒരാളെന്നു പറയാം. കൂട്ടൂകാരെ കണ്ടെത്താന്‍ താല്‍പര്യപ്പെടുന്നവര്‍.

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

ഹൃദയരേഖ ചൂണ്ടുവിരലിലെത്തുന്നുവെങ്കില്‍ പങ്കാളി സനേഹപ്രകൃതമുള്ളയാളാകും. നിങ്ങള്‍ ഒരു ബന്ധത്തില്‍ വിശ്വസ്തത പുലര്‍ത്തുന്നയാളുമാകും.

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

ഈ രേഖ കീഴോട്ടു പോകുന്നുവെങ്കില്‍ വിവാഹ, പ്രണയകാര്യങ്ങളില്‍ കൃത്യമായി തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെന്നര്‍ത്ഥം. പങ്കാളിയെ കണ്ടെത്താന്‍ വൈകും.

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

ഹൃദയരേഖയില്‍ത്തന്നെ ഒന്നില്‍ കൂടുതല്‍ രേഖകളെങ്കില്‍ വിവാഹ,പ്രണയബന്ധങ്ങളില്‍ ഏറെ തടസങ്ങള്‍ വരുമെന്നര്‍ത്ഥം.

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

നീണ്ട ഹൃദയരേഖയെങ്കില്‍ നിങ്ങള്‍ വിശ്വസിയ്ക്കാവുന്ന ഒരാളെന്നര്‍ത്ഥം. നല്ല ജീവിതമുണ്ടാകും. പങ്കാളിയോടു വിശ്വസ്തത പുലര്‍ത്തും.

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

ചെറിയ ഹൃദയരേഖയെങ്കില്‍ മറ്റുള്ളവര്‍ എളുപ്പത്തില്‍ വിശ്വസിയ്ക്കുന്ന വ്യക്തിത്വമാകില്ല. പെ്‌ട്ടെന്നു പ്രണയത്തില്‍ വീഴുന്ന പ്രകൃതവുമാകില്ല.

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

ഹൃദയരേഖ താഴോട്ടാണു പോകുന്നതെങ്കില്‍ ബന്ധങ്ങളില്‍ പെട്ടെന്നു വിള്ളലുകളുണ്ടാകും. ഇതു കാരണം മനോവിഷമങ്ങളുണ്ടാകും.

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

നടുവിരലിലേയ്ക്കാണ് ഹൃദയരേഖയെത്തുന്നതെങ്കില്‍ സത്യസന്ധനായ, നല്ലൊരു വ്യക്തിയെന്നര്‍ത്ഥം. നല്ല പങ്കാളിയെ ലഭിയ്ക്കും. പ്രണയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകില്ല.

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

രണ്ടു ഹൃദയരേഖകളെങ്കില്‍ വിശേഷപ്പെട്ട പ്രണയജീവിതമെന്നര്‍ത്ഥം. നല്ലൊരു വിവാഹം, ഏറെ സ്‌നേഹിയ്ക്കുന്ന പങ്കാളി, നല്ല കുട്ടികള്‍ ഇവയെല്ലാം ഫലം.

English summary

Heart Line Indicates Certain Facts About Your Love Life

Heart Line Indicates Certain Facts About Your Love Life
Please Wait while comments are loading...
Subscribe Newsletter