ചാര്‍ജിംഗ് ബുള്‍, പണമുണ്ടാകാന്‍ എളുപ്പവഴി

Posted By:
Subscribe to Boldsky

പണം നേടാനുള്ള നെട്ടോട്ടത്തിലാണ് ഭൂരിഭാഗവും. ഇതിനായി വിശ്വാസങ്ങളേയും പൂജകളേയുമെല്ലാം മുറുകെപ്പിടിയ്ക്കുന്നവരുമുണ്ട്.

പല രൂപങ്ങളും സാമ്പത്തികലാഭവും ഐശ്വര്യവും പ്രതീക്ഷിച്ചു വീടുകളിലും ഓഫീസുകളിലും കച്ചവടസ്ഥാപനങ്ങളിലുമെല്ലാം വയ്ക്കാറുണ്ട്. ലാഫിംഗ് ബുദ്ധ ഇതില്‍ പ്രധാനം.

ഇതുപോലുള്ള രൂപങ്ങളില്‍ പ്രധാനപ്പെട്ട വേറൊന്നാണ് ചാര്‍ജിംഗ് ബുള്‍. ഓഹരിവിപണിയുമായി ഇത് പ്രധാനമായും ബ്ന്ധപ്പെട്ടിരിയ്ക്കുന്നു.

ചാര്‍ജിംഗ് ബുള്‍, പണമുണ്ടാകാന്‍ എളുപ്പവഴി

ചാര്‍ജിംഗ് ബുള്‍, പണമുണ്ടാകാന്‍ എളുപ്പവഴി

ചാര്‍ജിംഗ് ബുള്‍ ഓഹരിവിപണിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഈ കാളക്കൂറ്റന്‍ ഓഹരിവിപണിയുടെ ഐശ്വര്യപ്രതീകമായി കണക്കാക്കപ്പെടുന്ന ഒന്നാണ്.

ചാര്‍ജിംഗ് ബുള്‍, പണമുണ്ടാകാന്‍ എളുപ്പവഴി

ചാര്‍ജിംഗ് ബുള്‍, പണമുണ്ടാകാന്‍ എളുപ്പവഴി

ഓഹരിവിപണികളില്‍ പണം നിക്ഷേപിയ്്ക്കുന്നവര്‍ക്കു പറ്റിയ ഒന്നാണ് ചാര്‍ജിംഗ് ബുള്‍.വിപണിയില്‍ ലാഭം പ്രതീക്ഷിയ്ക്കുന്നവര്‍ക്കു സൂക്ഷിയ്ക്കാന്‍ പറ്റിയ രൂപമാണിത്.

ചാര്‍ജിംഗ് ബുള്‍, പണമുണ്ടാകാന്‍ എളുപ്പവഴി

ചാര്‍ജിംഗ് ബുള്‍, പണമുണ്ടാകാന്‍ എളുപ്പവഴി

കാളവണ്ടിയില്‍ സ്വര്‍ണനാണയസേഖരവുമായി വന്നെത്തുന്ന രൂപമാണ് ചാര്‍ജിംഗ് ബുള്ളിന്. ചാര്‍ജിംഗ് ബുള്‍ തെ്ക്കു കിഴക്കു ദിശയില്‍ സൂക്ഷിച്ചാല്‍ സാമ്പത്തിക കുതിപ്പും അഭിവൃദ്ധിയുമാണ് ഫലം.

ചാര്‍ജിംഗ് ബുള്‍, പണമുണ്ടാകാന്‍ എളുപ്പവഴി

ചാര്‍ജിംഗ് ബുള്‍, പണമുണ്ടാകാന്‍ എളുപ്പവഴി

തെക്കുകിഴക്കു ദിശയില്‍ ഇതു സ്ഥാപിച്ചാല്‍ പൊതുസമ്പത്താണ് ഫലം വരുന്നത്.

ചാര്‍ജിംഗ് ബുള്‍, പണമുണ്ടാകാന്‍ എളുപ്പവഴി

ചാര്‍ജിംഗ് ബുള്‍, പണമുണ്ടാകാന്‍ എളുപ്പവഴി

വടക്കുദിശയില്‍ ചാര്‍ജിംഗ് ബുള്ളെങ്കില്‍ സമ്പത്തിന്റെ കുത്തൊഴുക്കാണ് ഫലം പറയുന്നത്.

ചാര്‍ജിംഗ് ബുള്‍, പണമുണ്ടാകാന്‍ എളുപ്പവഴി

ചാര്‍ജിംഗ് ബുള്‍, പണമുണ്ടാകാന്‍ എളുപ്പവഴി

സാമ്പത്തികോന്നതിയുടെ രൂപമായാണ് ചാര്‍ജിംഗ് ബുള്‍ ഏഷ്യയിലുടനീളം കണക്കാക്കപ്പെടുന്നത്.

English summary

Charging Bull For Money Related Issues

Charging Bull For Money Related Issues, Read more to know about,
Story first published: Monday, June 19, 2017, 11:53 [IST]