For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

|

ദീപാവലി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പ്രകാശത്തിന്റേയും ഉത്സവമാണ്. ജീവിതത്തില്‍ പ്രകാശം വരണമെന്നു സങ്കല്‍പ്പിച്ചു ചെയ്യുന്ന ഒന്ന്.

ദീപാവലി ഐശ്വര്യത്തിന് വാസ്തു ഏറെ പ്രധാനാണ്. ദീപാവലിയ്ക്കു ചെയ്യേണ്ട കാര്യങ്ങളിലും മറ്റും ഏറെ പ്രധാനപ്പെട്ട ഒന്ന്തിന്മക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. ദീപങ്ങളും ചിരാതുകളും പ്രകാശം പരത്തുന്ന ഈ വേളയില്‍ വീടുകള്‍ ലക്ഷ്മീദേവിയെ എതിരേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്നു. നന്നായി അലങ്കരിച്ച, വൃത്തിയാക്കിയ വീട്ടിലേ ലക്ഷ്മീദേവി ഐശ്വര്യവുമായെത്തുകയുളളൂ എന്നാണ് വിശ്വാസം.

ദീപാവലിക്ക് വീട് വൃത്തിയാക്കുകയും ഒരുക്കുകയും അതുകൊണ്ടുതന്നെ പ്രധാനമാണ്.ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച് ദീപാവലി വലിയ ആഘോഷമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തു ചേരല്‍, ഉപഹാരങ്ങള്‍ കൈമാറല്‍, ദീപങ്ങള്‍, നിറങ്ങള്‍ അങ്ങനെ ദീപാവലിയെ സവിശേഷമാക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. ദീപാവലി ദിനത്തില്‍ ആഘോഷത്തിന് മാത്രമല്ല ആത്മീയതയ്ക്കും വലിയ പ്രാധാന്യമുണ്ട്. വരും വര്‍ഷം സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനും ദേവപ്രീതിയ്ക്കായി പൂജകള്‍ നടത്താനും ആളുകള്‍ ഈ ദിനങ്ങള്‍ മാറ്റി വയ്ക്കുന്നു.

ദീപാവലി ആഘോഷങ്ങള്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്നതാണ്. ദീപാവലി ആഘോഷങ്ങള്‍ക്ക് പുറകില്‍ നിരവധി കഥകളുണ്ട്. രാമരാവണ യുദ്ധിത്തില്‍ രാവണനെ വധിച്ച ശേഷം വിജയശ്രീലാളിതനായി രാമന്‍ അയോദ്ധ്യയിലെത്തിയതിന്റെ ആഘോഷമാണ് ദീപാവലി എന്നൊരു വിശ്വാസമുണ്ട്. രാമനും സീതയും ലക്ഷമണനും 14 വര്‍ഷത്തെ വനവാസത്തിനായി കാട്ടിലേക്ക് തിരിക്കുകയും. സീതയെക്കണ്ട് മതിമറന്ന രാവണന്‍ സീതയെ തട്ടിക്കൊണ്ട് പോവുകയും ചെയ്തു. ശേഷം 10 ദിവസത്തെ യുദ്ധത്തിനൊടുവില്‍ അസുരരാജാവായ രാവണനെ ശ്രീരാമന്‍ വധിക്കുകയും അതിന്റെ സന്തോഷത്തിലാറാടിയാണ് ദീപാവലി ആഘോഷിക്കുകയും ചെയ്യുന്നതെന്നൊരു വിശ്വാസമുണ്ട്.ദീപാവലി ഐശ്വര്യത്തിന് വാസ്തു ഏറെ പ്രധാനാണ്. ദീപാവലിയ്ക്കു ചെയ്യേണ്ട കാര്യങ്ങളിലും മറ്റും ഏറെ പ്രധാനപ്പെട്ട ഒന്ന്.

ദീപാവലിയ്ക്കു സമ്മാനങ്ങള്‍ നല്‍കുന്നതും സാധാരണയാണ്. മധുരമടക്കമുള്ള പല സമ്മാനങ്ങളും ദീപാവലിയ്ക്കു നാം പൊതുവെ കാമാറാറുമുണ്ട്.

ദീപാവലിയ്ക്കു സമ്മാനം നല്‍കുമ്പോഴും വാസ്തു നോക്കുന്നത് പലയിടത്തും പതിവാണ്. ദീപാവലി സമ്മാനങ്ങള്‍ക്കുള്ള വാസ്തുവിനെക്കുറിച്ചു കൂടുതലറിയൂ,

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

ലോഹങ്ങള്‍ ദീപാവലിയ്ക്കു സമ്മാനം നല്‍കാന്‍ പറ്റിയവയാണ്. വാസ്തുപ്രകാരം ഐശ്വര്യം കൊണ്ടുവരുന്ന സമ്മാനം. സ്വര്‍ണം, വെള്ളി തുടങ്ങിയവ വാങ്ങുന്നതും ഐശ്വര്യദായകമാണെന്നു കരുതപ്പെടുന്നു. ഇത് സാമ്പത്തിക അഭിവൃദ്ധി സൂചിപ്പിയ്ക്കുകയും ചെയ്യുന്നു.

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

ഫ്രഷ് ചെടികള്‍ സമ്മാനം നല്‍കുന്നത് വീട്ടിലുള്ളവര്‍ക്ക് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് വാസ്തു പ്രകാരം ഏറെ ഐശ്വര്യം നല്‍കുന്ന ഒന്നുമാണ്.

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

പേപ്പര്‍ സംബന്ധമായ വസ്തുവകകള്‍ സമ്മാനം നല്‍കുന്നത് വിദ്യാഭ്യാസപരമായ ഉയര്‍ച്ച കാണിയ്ക്കുന്ന ഒന്നാണ്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് ഇത് ഏറെ ഉയര്‍ച്ച നല്‍കുകയും ചെയ്യും.

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

വസ്ത്രങ്ങള്‍ ദീപാവലിയ്ക്കു സമ്മാനം നല്‍കുന്നത് ബന്ധങ്ങള്‍ അഭിവൃദ്ധിപ്പെടുത്താന്‍ ഏറെ നല്ലതാണ്. ഏതു ബന്ധങ്ങള്‍ക്കും ഐശ്വര്യം നല്‍കുന്ന ഒന്ന്.

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

വീട്ടില്‍ ദീപാവലി വേളയില്‍ നല്ല സുഗന്ധം പരത്തുന്നത് വാസ്തു പ്രകാരം ഐശ്വര്യം കൊണ്ടുവരുന്ന ഒന്നാണ്. സുഗന്ധവും പ്രകാശത്തിനായി ദീപങ്ങളും വിളക്കുകളുമെല്ലാം കൊണ്ട് വീട് അലങ്കരിയ്ക്കാം.

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

വാസ്തു പ്രകാരം ദീപാവലി വേളയില്‍ മധുരം സമ്മാനം നല്‍കുന്നത് ഏറെ നല്ലതാണ്. വീട്ടില്‍ ഐശ്വര്യം കൊണ്ടുവരാന്‍ ഏറെ നല്ലതാണ്.

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

ഗ്ലാസ് വസ്തുവകകള്‍ സമ്മാനം നല്‍കുന്നത് വാസ്തു പ്രകാരം ഐശ്വര്യം നല്‍കുന്ന ഒന്നാണ്. ഫ്‌ളവര്‍ വേസുകളോ ഗ്ലാസ് ഷോപീസുകളോ സമ്മാനം നല്‍കാം.

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

വിവാഹിതരായ സ്ത്രീകള്‍ക്കു സിന്ദൂരം സമ്മാനം നല്‍കുന്നത് വാസ്തു പ്രകാരം ഏറെ ഐശ്വര്യദായകമായ ഒന്നാണ്.

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

പുഷ്പങ്ങള്‍ ദീപാവലി വേളയില്‍ സമ്മാനം നല്‍കാന്‍ പറ്റിയ സമ്മാനമാണ്. ഇത് വാസ്തു പ്രകാരം ഐശ്വര്യം കൊണ്ടുവരുന്ന ഒന്നാണ്.

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

ഈ സമ്മാനങ്ങള്‍ വാസ്തുപ്രകാരം ദീപവലിയ്ക്കു നല്ലത്

വിളക്കുകളും പൂജാംസംബന്ധിയായ സാധനങ്ങളും ദീപാവലിയ്ക്കു സമ്മാനം നല്‍കുന്നത് ഏറെ ഐശ്വര്യദായകമാണ്.

English summary

Auspicious Vastu Gifts For Diwali

Auspicious Vastu Gifts For Diwali, Read more to know about,
Story first published: Wednesday, October 18, 2017, 12:54 [IST]
X
Desktop Bottom Promotion