For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

നമുക്കും പ്രാർത്ഥനയിലൂടെയും പൂജ ചെയ്തും ആരോഗ്യവും ധനവും സമ്പാദിക്കാനാകും .അക്ഷയതൃതീയ ദിനത്തിൽ ചെയ്യാ

By Lekhaka
|

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും
ലോകം മുഴുവനും ഹിന്ദു മതവിശ്വാസികൾ ഉണ്ട് .അക്ഷയതൃതീയയെ അഖ തീജ എന്നും പറയുന്നു .ഇത് വൈശാഖ മാസത്തിലെ സുഖല പക്ഷയിലെ മൂന്നാം ദിനം അതായത് തൃതീയയിലാണ് ആഘോഷിക്കുന്നത് .

അക്ഷയതൃതീയ മുഹൂർത്തം രോഹിണി നക്ഷത്രത്തിലാണെങ്കിൽ അത് കൂടുതൽ മഹത്തരമായി കണക്കാക്കുന്നു .അക്ഷയ എന്നാൽ ഒന്നിനാലും നശിക്കുകയോ മങ്ങലേൽക്കുകയോ ചെയ്യാത്തത് എന്നാണർത്ഥം .

ലക്ഷ്‌മി ദേവിയെ അക്ഷയതൃതീയ ദിവസം പ്രീതിപ്പെടുത്തിയ കുബേരൻ പോലും ധനവാനായി എന്നാണ് പറയപ്പെടുന്നത് .നമുക്കും പ്രാർത്ഥനയിലൂടെയും പൂജ ചെയ്തും ആരോഗ്യവും ധനവും സമ്പാദിക്കാനാകും .അക്ഷയതൃതീയ ദിനത്തിൽ ചെയ്യാവുന്ന ചെറിയ പൂജകൾ ചുവടെ ചേർക്കുന്നു .

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

മഹാവിഷ്ണുവിനെയും ഗണപതിയെയും പൂജിക്കാൻ വേണ്ടത് ചന്ദനം അരച്ചത് ,തുളസി ഇലകൾ ,പൂക്കൾ ,എള്ള് ,അരി ,പരിപ്പ് ,പാലിൽ ഉണ്ടാക്കിയ മധുരങ്ങൾ എന്നിവയാണ് .

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

അതിരാവിലെ ഉണർന്ന് പൂജാമുറി വൃത്തിയാക്കി ഗണപതിയേയും മഹാവിഷ്ണുവിനെയും വച്ച ശേഷം ചന്ദനക്കുഴമ്പും പൂക്കളും അർപ്പിക്കുക .ഗണേശ മന്ത്രവും ചൊല്ലുക .

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി എള്ള് അർപ്പിക്കുക .അരി ,പരിപ്പ് ,മറ്റ് മധുരങ്ങൾ എന്നിവ ചേർത്ത് പ്രസാദം തയ്യാറാക്കുക .വിഷ്ണു സഹസ്രനാമവും മറ്റു മന്ത്രങ്ങളും ചൊല്ലുക .പൂജയ്ക്ക് ശേഷം പ്രസാദം കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കും കൊടുക്കുക .

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

പൂജയ്ക്ക് ശേഷം ഭക്ഷണമോ പണമോ പാവപ്പെട്ടവർക്കോ ബ്രാഹ്മണർക്കോ ദാനം ചെയ്യുക .

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

പാർവ്വതിദേവിയെ പൂജിക്കാനായി പാൽ ,ഗോതമ്പ് ,പരിപ്പ് ,വസ്ത്രങ്ങൾ എന്നിവയാണ് ഉപയോഗിക്കുന്നത് .കൂടാതെ കലശം വെള്ളം നിറച്ചുവയ്ക്കുകയും ചെയ്യും .

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

അക്ഷയതൃതീയ ദിനത്തിൽ ചന്ദനം പൂശിയ ശേഷം ചില മന്ത്രങ്ങൾ ചൊല്ലുക .

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

"യം കരോതി തൃതിയായാം കൃഷ്ണം ചന്ദനം ഭൂഷിതം

വൈശാഖസ്യാസ്ഥിതേപക്ഷേ സായാത്തച്യുതാ മന്ദിരം "

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

ഗണപതിയെ "ഓം ഗണപതായ നമഹ " "വക്രതുണ്ഡ മഹാകായ

സൂര്യകോടി സമപ്രഭഃ നിർവിഘ്‌നം കുറുമേ ദേവാ സർവാകാരേഷു സർവഥാ "

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

എന്തെങ്കിലും നല്ല കാര്യം ചെയ്ത ശേഷം "ശ്രീ പരമേശ്വര പ്രീത്യാർത്ഥ മുദാ കുംഭദാനോർത്തഫല വാപ്യർത്ഥം ബ്രാഹ്മണ യോദ്ധാകുംഭ ദാനം കരിഷ്യേ താടങ്ങാ കലഷാ പൂജാധികം ചാ കരിഷ്യേ "

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

ധനത്തിനും അഭിവൃദ്ധിക്കും വേണ്ടി മഹാലക്ഷ്മി ദേവിയോട് പ്രാർത്ഥിക്കുക ."ഓം ശ്രീ മഹാലക്ഷ്മിയായച വിദ്മഹേ വിഷ്ണു പത്നായച ധീമഹി തന്നോ

ലക്ഷ്മി പ്രചോദയാത് ഓം "

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

അക്ഷയതൃതീയ പൂജാവിധിയും മന്ത്രങ്ങളും

അർത്ഥ ലാഭത്തിനായി കുബേര മന്ത്രം ചൊല്ലുക ."കുബേര ത്വം ധനാദീക്ഷം ഗൃഹ തീ കമല സിതാത്താ തം ദേവം പ്രഹായസ്തു ത്വം മത്ഗൃജ് തെ നമോ നമഃ '

English summary

Akshaya Tritiya Pooja Vidhi And Mantras

Akshaya Tritiya Pooja Vidhi And Mantras, Read more to know about,
X
Desktop Bottom Promotion