For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഴപ്പഴം കേടുകൂടാതെ സൂക്ഷിക്കാന്‍

|

രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ നിങ്ങള്‍ രണ്ടുമൂനു ദിവസങ്ങള്‍ക്കുമുന്‍പു വാങ്ങിയ വാഴപ്പഴം കേടാവാതെ നില്‍ക്കുന്നത് ഒന്നാലോചിച്ചു നോക്കു... എന്തു സന്തോഷമായിരിക്കും. എന്നാല്‍ ഇത് ഇനി ആലോചനയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും നടത്താം.

പെട്ടന്നു ചീത്തയാവുന്ന പഴമായതിനാല്‍ സാധാരണ വാഴപ്പഴം വാങ്ങിയാല്‍ അത് അന്നുതന്നെ കഴിക്കാറാണു പലരും ചെയ്യാറ്.

വാഴപ്പഴം വാങ്ങി രണ്ടുമൂനു ദിവസങ്ങള്‍ക്കു ശേഷവും കേടുകൂടാതെ നില്‍ക്കാന്‍ ചില തന്ത്രങ്ങള്‍ ഉണ്ട്.

എന്നാല്‍ നിങ്ങള്‍ ആദ്യം മനസിലാക്കേണ്ടത് എന്തുകൊണ്ടാണ് വാഴപ്പഴം പെട്ടന്ന് കേടാവുന്നതെന്നാണ്.

എന്തുകൊണ്ടാണ് വാഴപ്പഴം പെട്ടന്നു കറുത്തുപോവുന്നത്.

കൊല്‍ക്കത്ത എന്‍.ആര്‍ എസ് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ ടൂട്ടര്‍ ആയ അമല്‍ ഘോഷിന്റെ അഭിപ്രായത്തില്‍ ഫ്രഡ്ജിലെ തണുത്ത ഊഷ്മാവ് എന്‍സൈമ്‌സിനെ പ്രോല്‍സാഹിപ്പിക്കുന്നു ഇതിനെ പോളീഫിനല്‍ ഓക്‌സൈഡ്‌സ് എന്നു പറയുന്നു. പോളീഫിനല്‍സ് മെലാനിന് സമമാണ്. ഇതുകൊണ്ടാണ് വാഴപ്പഴത്തിന്റെ തൊലിക്ക് കറുപ്പുനിറം വരാന്‍ കാരണം.

സാധാരണ ഊഷ്മാവില്‍ പുറത്ത് സൂക്ഷിക്കുന്നതിനേക്കാള്‍ തണുത്ത ഊഷ്മാവില്‍ സൂക്ഷിക്കുന്നത് വാഴപ്പഴത്തിന്റെ നിറം മാറുന്നത് കുറയ്ക്കുന്നു. ..........................

വാഴപ്പഴം കഷ്ണങ്ങളായി സൂക്ഷിക്കുന്നതിനുള്ള മാര്‍ഗം

വാഴപ്പഴം പഴച്ചാറില്‍ മുക്കിവെക്കുക

വാഴപ്പഴം പഴച്ചാറില്‍ മുക്കിവെക്കുക

വാഴപ്പഴം പഴച്ചാറില്‍ മുക്കിവെക്കുക

വാഴപ്പഴം പഴച്ചാറില്‍ മുക്കിവെക്കുക

വാഴപ്പഴം പഴച്ചാറില്‍ മുക്കിവെക്കുക

സോഡ വെള്ളം

സോഡവെള്ളത്തിന് കഷ്ണങ്ങളാക്കിയ പഴങ്ങളെ ഫ്രഷായി സംരക്ഷിക്കാനുള്ള കഴിവുണ്ട്. ഇത് വാഴപ്പഴത്തിന്റെ രുചിക്ക് മാറ്റം വരുത്തുകയി്ല്ല. വാഴപ്പഴം കഴിക്കുന്നതിനു മുന്‍പോ ശേഖരിച്ചുവയ്ക്കുന്നതിനു മുന്‍പോ പഴകഷ്ണങ്ങള്‍ സോഡ വെള്ളത്തില്‍ മുക്കി വയ്ക്കുക.

വാഴപ്പഴം പഴച്ചാറില്‍ മുക്കിവെക്കുക

വാഴപ്പഴം പഴച്ചാറില്‍ മുക്കിവെക്കുക

നേര്‍പ്പിച്ച് സിട്രിക്ക് ആയിഡ്

സിട്രിക്ക് ആയിഡിന്റെ ശുദ്ധീകരിച്ച രൂപം ഇപ്പോള്‍ ലഭിക്കുന്നതാണ്. ഇതേ ആസിഡ് നിങ്ങള്‍ക്ക് നാരങ്ങില്‍ നിന്നും ലഭിക്കുന്നതാണ്. സൂക്ഷിച്ചു വച്ചിരിക്കുന്ന പഴത്തിന്റെ നിറം മാറാതിരിക്കാനായി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഒരു കപ്പ് വെള്ളത്തില്‍ 3 ടീ സ്പൂണ്‍ സിട്രിക്ക് ആയിഡ് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതത്തില്‍ വാഴപ്പഴം മുക്കിയെടുക്കാവുന്നതാണ്. സിട്രിക്ക് ആയിഡ് വെള്ളവുമായി യോജിപ്പിക്കാതെ ഉപയോഗിക്കോന്‍ പാടില്ലന്നു ഓര്‍ക്കേണ്ടതാണ്.

വാഴപ്പഴം പഴച്ചാറില്‍ മുക്കിവെക്കുക

വാഴപ്പഴം പഴച്ചാറില്‍ മുക്കിവെക്കുക

നേര്‍പ്പിച്ച വിനാഗിര്‍

സിട്രിക്ക് ആയിഡിന് പകരം വിനാഗിര്‍ ഉപയോഗിക്കാവുന്നതാണ്. ഒരു കപ്പ് വെള്ളത്തില്‍ 3 ടീ സ്പൂണ്‍ വിനാഗിര്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. വാഴപ്പഴം ഈ മിശ്രിതത്തില്‍ മുക്കിയെടുക്കുക. വിനാഗിര്‍ നേര്‍പ്പിക്കാന്‍ മറക്കരുത്.

Read more about: improvement
English summary

How To Stop Bananas From Spoiling 5 Smart Tricks

How To Stop Bananas From Spoiling 5 Smart Tricks
X
Desktop Bottom Promotion