For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റി സൂക്ഷിക്കണം; കാരണവും പരിഹാരവും

|

അസിഡിറ്റി അഥവാ പുളിച്ച് തികട്ടല്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വയറിനുണ്ടാവുന്ന അസ്വസ്ഥതകള്‍ പലപ്പോഴും ആരോഗ്യത്തിന് വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് അതിന് പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ആരോഗ്യ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ഇനി ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതും അല്ലെങ്കില്‍ ശ്രദ്ധിക്കാവുന്നതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം കൂടുതല്‍ ശ്രദ്ധിക്കാവുന്നതാണ്.

ഉണക്കമുന്തിരി വെള്ളം വെറും വയറ്റില്‍ അമൃതാണ്ഉണക്കമുന്തിരി വെള്ളം വെറും വയറ്റില്‍ അമൃതാണ്

നമ്മുടെ ഡയറ്റ്, ഭക്ഷണശീലം, ആരോഗ്യ ശീലങ്ങള്‍, മറ്റ് ദൈനംദിന ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ എല്ലാം തന്നെ മാറുന്നതിന് അനുസരിച്ച് അസിഡിറ്റി പോലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. അസിഡിറ്റി അഥവാ പുളിച്ച് തികട്ടല്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് ദഹനപ്രശ്‌നങ്ങള്‍, മലബന്ധം പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

അസിഡിറ്റിക്ക് പരിഹാരം കാണുന്നതിന് മുന്‍പ് അതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കാരണങ്ങള്‍ അറിഞ്ഞ് അതിനെ പരിഹരിച്ചാല്‍ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുന്നുള്ളൂ. ആരോഗ്യ സംരക്ഷണത്തിന് മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അസിഡിറ്റിയുടെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അസിഡിറ്റി പലപ്പോഴും ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കാരണങ്ങള്‍ ഇനി പറയുന്നതാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

മാനസിക സമ്മര്‍ദ്ദം, നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങളും എരിവുള്ള ഭക്ഷണങ്ങളുടെ ഉപയോഗവും, മദ്യപാനവും പുകവലിയും പെപ്റ്റിക് അള്‍സറുകള്‍, വയറ്റിലുണ്ടാവുന്ന ട്യൂമറുകള്‍, പല വിധത്തിലുള്ള മരുന്നുകള്‍ എന്നിവയെല്ലാം പലപ്പോഴും അസിഡിറ്റിയുടെ കാരണങ്ങള്‍ ആണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെധികം ശ്രദ്ധിക്കേണ്ടതാണ്. ഇവയില്‍ മാറ്റം വരുത്തുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അവയിലെല്ലാം നിങ്ങളുടെ ആരോഗ്യത്തെ തകിടം മറിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത് തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടതാണ്. വയറ്റിനുള്ളിലെ എരിച്ചില്‍, തൊണ്ടയിലെ എരിച്ചില്‍, അസ്വസ്ഥത, എമ്പക്കം മനം പിരട്ടല്‍, പുളിയുള്ള ടേസ്റ്റ്, ദഹന പ്രശ്‌നങ്ങള്‍, മലബന്ധം എന്നീ അവസ്ഥകളാണ് പുളിച്ച് തികട്ടലിന്റെ പ്രധാന ലക്ഷണങ്ങളില്‍ പെടുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്ന് സ്ഥിരമായി അനുഭവപ്പെടുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അവസ്ഥകളിലേക്ക് എത്തുന്നുണ്ട്.

ചികിത്സാ രീതികള്‍

ചികിത്സാ രീതികള്‍

സാധാരണയായി, മഗ്‌നീഷ്യം അല്ലെങ്കില്‍ കാല്‍സ്യം അല്ലെങ്കില്‍ അലുമിനിയം അടങ്ങിയിരിക്കുന്ന ആന്റാസിഡുകളുടെ സഹായത്തോടെ അസിഡിറ്റിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഈ ആന്റാസിഡുകള്‍ ആമാശയത്തിലെ അമിത ആസിഡിനെ നിര്‍വീര്യമാക്കുന്നു, അങ്ങനെ രോഗലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. ചിലപ്പോള്‍, സിമെറ്റിഡിന്‍, റാണിറ്റിഡിന്‍, ഫാമോടിഡിന്‍ അല്ലെങ്കില്‍ നിസാറ്റിഡിന്‍ അല്ലെങ്കില്‍ ഒമേപ്രാസോള്‍, ലാന്‍സോപ്രാസോള്‍ തുടങ്ങിയ പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകളായ ഹിസ്റ്റാമൈന്‍ ബ്ലോക്കിംഗ് ഏജന്റുകളും (എച്ച് 2 റിസപ്റ്റര്‍ ബ്ലോക്കറുകള്‍) നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതാണ്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍, ആസിഡ് സംവേദനം കുറയ്ക്കുന്നതിനായി ശസ്ത്രക്രിയ (വാഗോട്ടമി) നടത്തുന്നു. യോഗ ചെയ്യുന്നതിലൂടെ അത് ദഹനക്കേട് പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നുണ്ട്.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

എന്തൊക്കെയാണ് പുളിച്ച് തികട്ടലിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ മാറ്റം വെച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും പുളിച്ച് തികട്ടല്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് അസിഡിറ്റിക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ നോക്കി ഒരു പരിധി വരെ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്.

കഴിക്കേണ്ട വസ്തുക്കള്‍

കഴിക്കേണ്ട വസ്തുക്കള്‍

അസിഡിറ്റി പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. പഴം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ദഹന പ്രശ്‌നങ്ങളെ പരിഹരിക്കുകയും ആരോഗ്യത്തിന് സഹായിക്കുന്നതിനും മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പഴം, തുളസി, നല്ലതുപോലെ തണുത്ത പാല്‍ എന്നിവയെല്ലാം കഴിക്കാവുന്നതാണ്.

 കഴിക്കേണ്ട വസ്തുക്കള്‍

കഴിക്കേണ്ട വസ്തുക്കള്‍

പെരുംജീരകം ആയതു കൊണ്ട് ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പുളിച്ച് തികട്ടല്‍ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് എന്തുകൊണ്ടും പെരുംജീരകം. ഇത് കൂടാതെ സാധാരണ ജീരകം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും അസിഡിറ്റി പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ജീരകത്തോടൊപ്പം കറുവപ്പട്ട ചേര്‍ക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

 കഴിക്കേണ്ട വസ്തുക്കള്‍

കഴിക്കേണ്ട വസ്തുക്കള്‍

പുതിനയില കൊണ്ടും പുളിച്ച് തികട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മലബന്ധം, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇഞ്ചിയും നെല്ലിക്കയും എല്ലാം ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ഏലക്കായയും ഇതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ഈ മാര്‍ഗ്ഗങ്ങള്‍ പുളിച്ച് തികട്ടല്‍ എന്ന പ്രതിസന്ധിയില്‍ നിന്ന് പരിഹരിക്കാവുന്നതാണ്.

English summary

What Is Acidity? Symptoms, Causes, Treatment, Precautions in Malayalam

Here in this article we are discussing about causes symptoms and treatment of acidity. Read on.
X
Desktop Bottom Promotion