For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുകവലിക്കുന്നവരിലെ കൊറോണ അതീവഗുരുതരം

|

കൊറോണവൈറസ് നിയന്ത്രണാതീതമായി കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പുകവലിക്കുന്നവരില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുകവലിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പുകവലിക്കുന്നവരില്‍ കൊറോണ ഗുരുതരമാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മൂത്രത്തിലെ നിറത്തില്‍ വ്യത്യാസമോ, അപകടം അടുത്ത്‌മൂത്രത്തിലെ നിറത്തില്‍ വ്യത്യാസമോ, അപകടം അടുത്ത്‌

ഇപ്പോള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുകവലിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കോവിഡ വ്യാപനം കണക്കിലെടുത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരില്‍ ഏറ്റവും അധികം ഗുരുതരാവസ്ഥയില്‍ ആവുന്നത് പുകവലിക്കുന്നവര്‍ തന്നെയാണ്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പുകവലി ശ്വാസകോശത്തിനെ പ്രതിരോധത്തിലാക്കുന്നു
പുകവലിക്കുന്നവരില്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ കൊറോണ ബാധിച്ചാല്‍ അത് ആദ്യം വെല്ലുവിളിയാവുന്നതും ഇവര്‍ക്കാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങള്‍ കൊറോണബാധയെ ചെറുക്കാന്‍ വേണ്ടി ശ്രദ്ധിക്കുമ്പോള്‍ പുകവലി ഉപേക്ഷിക്കുന്നതിന് ശ്രമിക്കേണ്ടതാണ്.

പുകവലി ശ്വാസകോശത്തിനെ പ്രതിരോധത്തിലാക്കുന്നു

പുകവലി ശ്വാസകോശത്തിനെ പ്രതിരോധത്തിലാക്കുന്നു

പുകവലിക്കുന്നവരില്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ കൊറോണ ബാധിച്ചാല്‍ അത് ആദ്യം വെല്ലുവിളിയാവുന്നതും ഇവര്‍ക്കാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങള്‍ കൊറോണബാധയെ ചെറുക്കാന്‍ വേണ്ടി ശ്രദ്ധിക്കുമ്പോള്‍ പുകവലി ഉപേക്ഷിക്കുന്നതിന് ശ്രമിക്കേണ്ടതാണ്.

 കൈ മുഖത്തോട് ചേര്‍ക്കുമ്പോള്‍

കൈ മുഖത്തോട് ചേര്‍ക്കുമ്പോള്‍

പുകവലിക്കുന്നവര്‍ കൈ മുഖത്തോട് ചേര്‍ക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. .ഈ അവസ്ഥയില്‍ എല്ലാം കൊറോണവ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണ ഓരോ തവണയും കൈ വായോട് ചേര്‍ക്കുമ്പോള്‍ ഇത് വൈറസ് ബാധിക്കുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് വ്യക്തിശുചിത്വം ഉള്ളവരില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധ വേണം.

ന്യൂമോണിയ

ന്യൂമോണിയ

ന്യൂമോണിയ ഉള്ളവരില്‍ രോഗം ഗുരുതരമാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് പുകവലി എന്ന ശീലം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാം. കൊറോണവൈറസ് എന്ന ഭീകരന്‍ ആദ്യം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ഇത് വര്‍ദ്ധിക്കുന്നതിന് ആക്കം കൂട്ടുകയാണ് പലപ്പോഴും പുകവലിയും കൊറോണവൈറസും. അതുകൊണ്ട് ശ്രദ്ധിക്കേണ്ടതാണ്.

പഠനത്തിന്റെ അടിസ്ഥാനത്തില്‍

പഠനത്തിന്റെ അടിസ്ഥാനത്തില്‍

പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ചൈനയില്‍ ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്. ചൈനയില്‍ രോഗം ബാധിച്ച 1099 പേരില്‍ നടത്തിയ പഠനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. ഗുരുതരമായ രോഗലക്ഷണങ്ങള്‍ കാണിച്ചവരില്‍ നല്ലൊരു ശതമാനം പേരു പുകവലിക്കുന്നവരായിരുന്നു. അല്ലാത്തവരില്‍ ഗുരുതര ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ രക്ഷപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

 മരിച്ചവരില്‍ പുകവലിക്കാര്‍

മരിച്ചവരില്‍ പുകവലിക്കാര്‍

ചൈനയില്‍ പുകവലിക്കുന്നവരില്‍ 25.5 ശതമാനം പേരുടെ നിലയാണ് ഗുരുതരമായത്. ഇവരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായത്. എന്നാല്‍ ഇ സിഗരറ്റ് ഉപയോഗിക്കുന്നവരെക്കുറിച്ച് ഇത് വരെ പഠനങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. എന്ത് തന്നെയായാലും പുകവലിക്കുന്നവരില്‍ വളരെയധികം ഗുരുതരാവസ്ഥയില്‍ എത്തുന്നതിനുള്ള സാധ്യത കൂടുതലാണ് എന്നുള്ളത് തന്നെയാണ് ഓരോ അവസ്ഥയിലും അറിയേണ്ട കാര്യം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്.

English summary

Smokers At Higher Risk Of Severe COVID-19 During Coronavirus

Smokers At Higher Risk Of Severe COVID-19 During Coronavirus. Take a look.
X
Desktop Bottom Promotion